PSC Buddy
Recruitment Portal • Page 366

Kerala PSC Notification 2026 – Latest Exam Dates, Vacancies

Kerala PSC notification 2026 for the latest job vacancies under public service commission Kerala. Do you want a job in the Kerala government? Here are Kerala Public Service Commission examination notifications for government jobs with vacancies:

Godown Manager

Applications are invited online only by 'One Time Registration' from qualified candidates for appointment to the under mentioned post in Kerala State Co-operative Consumer Federation Limited. Candidates who have already registered can apply through their profile.

Post Details

Gazette Date:2021-04-03
Last Date:2021-05-05
Category No:105/2021
Post Name:Godown Manager
Department:Kerala State Co-operative Consumer Federation Limited
Scale of Pay:₹ 11560 – 20660

അസിസ്റ്റന്റ് കമ്പയിലര്‍

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2021-05-05
Category No:106/2021
Post Name:അസിസ്റ്റന്റ് കമ്പയിലര്‍
Department:കേരള കന്നുകാലി വികസന ബോര്‍ഡ് ലിമിറ്റഡ്.
Scale of Pay:₹ 5250-8390/-(PR)

ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-05-05
Category No:104/2021
Post Name:ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകൾ)
Scale of Pay:₹ 15600-39,100/-(AICTE pay band with AGP 5400)

വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ധീവര സംവരണ സമുദാച്യത്തില്‍പെടുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്തതിനു ശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-05-05
Category No:103/2021
Post Name:വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II
Department:മൃഗസംരക്ഷണം
Scale of Pay:₹ 39500 – 83000

Assistant Professor in General Surgery

Applications are invited Online only through “One Time Registration” scheme from qualified candidates belonging to the reservation group of Viswakarma community of Kerala State for appointment in the under mentioned post in Kerala Government Service.

Post Details

Gazette Date:2021-04-03
Last Date:2021-05-05
Category No:100/2021
Post Name:Assistant Professor in General Surgery
Department:Medical Education Service
Scale of Pay:As per UGC norms

Assistant Surgeon/Casualty Medical Officer

Applications are invited online only from qualified candidates belonging to the ST community of Kerala State against NCA vacancies for selection to the undermentioned post in Kerala Government Service.

Post Details

Gazette Date:2021-04-03
Last Date:2021-05-05
Category No:101/2021
Post Name:Assistant Surgeon/Casualty Medical Officer
Department:Health Services
Scale of Pay:₹ 45800 – 89000/-

Assistant Professor in Radio Diagnosis

Applications are invited online only from qualified candidates belonging to LC/AI, Viswakarma, Muslim, Hindu Nadar communities of Kerala State for selection to the undermentioned post in Kerala Government Service.

Post Details

Gazette Date:-
Last Date:2021-05-05
Category No:96/2021 – 99/2021
Post Name:Assistant Professor in Radio Diagnosis
Department:Medical Education Service
Scale of Pay:As per UGC norms

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനേഷ്യോളജി

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ, എല്‍.സി/ എ.ഐ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2021-05-05
Category No:93/2021, 94/2021, 95/2021
Post Name:അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനേഷ്യോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വ്വീസ്
Scale of Pay:യു.ജി.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ച്

സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)

താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി/ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം ഓൺലൈനായി കമ്മിഷന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിലവില്‍ രജിസ്ട്രേഷന്‍ ഉദ്യള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Post Details

Gazette Date:-
Last Date:2021-05-05
Category No:89/2021
Post Name:സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)
Department:എക്സൈസ്
Scale of Pay:₹ 20000-45800/-

ആയ

Post Details

Gazette Date:-
Last Date:2021-05-05
Category No:92/2021
Post Name:ആയ
Department:പട്ടിക വര്‍ഗ്ഗ വികസനം
Scale of Pay:₹ 16500 – 35700/-