PSC Buddy
Category No: 106/2021Notification No: 106/2021

അസിസ്റ്റന്റ് കമ്പയിലര്‍ — രണ്ടാം എന്‍.സി.എ വിജ്ഞാപനം - അസിസ്റ്റന്റ് കമ്പയിലര്‍ - കേരള കന്നുകാലി വികസന ബോര്‍ഡ് ലിമിറ്റഡ്

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
106/2021
Official PDF Document
Gazette Date
-
Last Date
2021-05-05
Department
കേരള കന്നുകാലി വികസന ബോര്‍ഡ് ലിമിറ്റഡ്.
Name of Post
അസിസ്റ്റന്റ് കമ്പയിലര്‍
Scale of pay
₹ 5250-8390/-(PR)
Number of vacancies
എന്‍.സി.എ. (ഈഴവ/ തിയ്യ/ ബിലവ)-01 (ഒന്ന്)
Method of appointment
-
Age Limit
18-39; ഉദ്യോഗാര്‍ത്ഥികള്‍ 02.01.1982 നും 01.01.2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). (പൊതു വ്യവസ്ഥകളിലെ പാര്‍ട്ട് II ലെ ഖണ്ഡിക 2(i) പ്രകാരമുള്ള വയസ്സിളവ് ഉള്‍പ്പെടെ) വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് ഈ വിജ്ഞാപനത്തിലെ പാര്‍ട്ട് II ലെ പൊതു വ്യവസ്ഥകള്‍ കാണുക (ഖണ്ഡിക 2(i) ഒഴികെ.)
Qualifications
I.) മൊത്തമെറ്റിക്സിന് 60% മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം കുറിപ്പ് : മൊത്തമെറ്റിക്സ് , എക്കോണമിക്സ് ,സ്റ്റാറ്റിസ്റ്റിക്സ് , കൊമേഴ്സ് ബിരുദ്ധാരികള്‍ക്ക് എസ് . എസ് .എല്‍.സി ക്ക് മൊത്തമെറ്റിക്സിന് 60% മാര്‍ക്ക് നിര്‍ബന്ധമില്ല. അല്ലെങ്കില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റയൂക്കട്ട് നല്‍കുന്ന A,B, C കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ കൊമേഴ്സിലുളള നാഷണല്‍ ഡിപ്ലോമ II.) പരിചയം : ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിലോ രജിistered കമ്പനിയിലോ എല്‍.ഡി കമ്പയിലറായുള്ള രണ്ട് വര്‍ഷത്തെ പരിചയം. കുറിപ്പ്:- പ്രസ്തുത സ്ഥാപനത്തില്‍ പ്രൊവിഷണലായി ജോലി നോക്കിയിട്ടുള്ളവര്‍ ആദ്യത്തെ പ്രൊവിഷണല്‍ നിയമനകാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കില്‍ അവരുടെ പ്രൊവിഷണല്‍ സര്‍വ്വീസിന്റെ ദൈര്‍ഘ്യത്തോളം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്. എന്നാല്‍ പരമാവധി അഞ്ചുവര്‍ഷക്കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. ടി സ്ഥാപനത്തില്‍ റഗുലര്‍ ഉദ്യോഗം വഹിക്കുന്നവര്‍ക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രൊവിഷണല്‍ സര്‍വ്വീസുള്ളവര്‍ സര്‍വ്വീസിന്റെ ദൈര്‍ഘ്യം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്. അവര്‍ റഗുലര്‍ സര്‍വ്വീസിലല ജോലി നോക്കിയിരുന്നതെന്നു സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം പറഞ്ഞിരിക്കണം. (വയസ്സിളവിനെ സംബന്ധിച്ച മറ്റുവയവസ്ഥകള്‍ക്ക് ഈ വിജ്ഞാപനത്തിലെ പാര്‍ട്ട് 2-ലെ പൊതുവ്യവസ്ഥകള്‍ ഖണ്ഡിക 2(vii) നോക്കുക.)
Notes
(1) KS & SSR പാര്‍ട്ട് II റൂള്‍ 10 (a) ii ബാധകമാണ്. (2) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയയോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള. (3) ഉദ്യോഗാര്‍ത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലില്‍ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ശരിയായ ജാതി അപേക്ഷയില്‍ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവനയൂക്ക അധികാരി നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് / നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. (4) വിദ്യാഭ്യാസം,പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശ വാദം ഉന്നയിച്ച് അപേക്ഷ നല്‍കിയ ശേഷം പരീക്ഷക്ക് Confirmation നല്‍കിയിട്ട് ഹാജരാക്കുകയോ ഹാജരാക്കാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ KPSC Rules of procedure Rule 22 പ്രകാരം उचितമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്.