PSC Buddy
Category No: 92/2021

ആയ — കരള സര്‍ക്കാര്‍ സര്‍വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
92/2021
Official PDF Document
Gazette Date
-
Last Date
2021-05-05
Department
പട്ടിക വര്‍ഗ്ഗ വികസനം
Name of Post
ആയ
Scale of pay
₹ 16500 – 35700/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ 1) കൊല്ലം - 4 2) പത്തനംതിട്ട - 1 3) ആലപ്പുഴ - 1 4) കോട്ടയം - 2 5) ഇടുക്കി - 7 6) എറണാകുളം - 3 7) തൃശ്ശൂര്‍ - 4 8) പാലക്കാട് - 23 9) മലപ്പുറം - 8 10) കോഴിക്കോട് - 2 11) വയനാട് - 20 12) കണ്ണൂര്‍ - 8 13) കാസര്‍ഗോഡ് - 1
Method of appointment
നേരിട്ടുള്ള നിയമനം (യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവര്‍ഗ്ഗ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുംമാത്രം. - പ്രത്യേക നിയമനം)
Age Limit
18-41, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1980 നും 01.01.2003 നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം.
Qualifications
(1) ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസ്സായിരിക്കണം. എന്നാല്‍ ബിരുദ്ധാരികള്‍ ആയിരിക്കുവാന്‍ പാടില്ല. (2) ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് (1860 -ലെ സെന്‍ട്രല്‍ ആക്ട് XXI ) അഥവാ 1955 -ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1955 -ലെ XII ) പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ സര്‍ക്കാര്‍ ഗ്രാന്റോടു കൂടി തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ ഏതെങ്കിലും ഓട്ടോണമസ് ഗ്രാന്റ് - ഇൻ - എയ്ഡ് സ്ഥാപനങ്ങളില്‍ നിന്നോ കുട്ടികളുടെ 'ആയ' ആയിട്ടുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉണ്ടായിരിക്കണം.
Notes
കുറിപ്പ് :- നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ഉയര്‍ന്നപ്രായപരിധിയില്‍ 50 വയസ്സ് വരെ ഇളവ് അനുവദിക്കുന്നതാണ്. എന്നാല്‍ യാതൊരു കാരണവശാലും 50 വയസ്സ് കവിയാന്‍ പാടില്ല.
Related Recruitment Alerts

Similar Post Notifications

ആയ (യോഗ്യതയുള്ള ദേശേീയരായ പട്ടികവർഗ്ഗ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന മാത്രം - പ്രത്യേക നിയമനം)

താെ ഴെപ്പറയുന്ന തസ്തികേയിേലെയ്ക്ക് െ തെ രെ ഞ്ഞെടുക്കേെ പ്പടുന്നതിന് േകേരള സംസ്ഥാനത്തിെ ലെ പട്ടികേവെബ്സർഗത്തില്‍െ പ്പട്ട േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന്ന് അപേപക്ഷകേള്‍ ക്ഷണിക്കുമ്പന. ഉദ്യേദ്യാഗ്ാർത്ഥികേള്‍ േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെ ന്റെ ഔദ്യേദ്യാഗ്ികേ െ വെബ്സബ് ൈറ്സറ്റ് വെബ്സഴെി ഒറ്റത്തവെബ്സണ രജിേസ്ട്രേഷന പദ്ധതി പ്രകോരം രജിസ്റ്റർ െ ചെയ്ത േശേഷമാണ് അപേപക്ഷിേക്കേണ്ടത്. ഇതിേനാടെകേം രജിസ്റ്റർ െ ചെയ്ത ഉദ്യേദ്യാഗ്ാർത്ഥികേള്‍ അപവെബ്സരുെ ടെ െ പ്രാൈറ്ഫലെിലൂടെ ടെ അപേപക്ഷിേക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-10-17
Category No:274/2023
Post Name:ആയ (യോഗ്യതയുള്ള ദേശേീയരായ പട്ടികവർഗ്ഗ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന മാത്രം - പ്രത്യേക നിയമനം)
Department:പട്ടിക വർഗ്ഗ വികസനം
Scale of Pay:₹ 23,000 – 50,200/-

അസിസ്റ്റന് െപ്രാഫസർ

താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് തിരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല പട്ടികേജാതി/പട്ടികേവർഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഒറ്റത്തവണ രജിേസ്ട്രേഷന് േശേഷം ഓണ്‍ലൈലനായി കേമ്മിഷെന െവബ് ൈസറ്റിലൂടെടയാണ് അേപക്ഷ സമർപ്പിേക്കണ്ടത്. നിലവില്‍ രജിേസ്ട്രേഷന ഉദ്യളള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിക്കാം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടാ 31.12.2012 ന് േശേഷം എടുത്തതും േഫാേട്ടായില്‍ ഉദ്യേദ്യാഗാർത്ഥിയുെട പേരുടം, േഫാേട്ടാ എടുത്ത തീയതിയും േരഖപ്പെപ്പടുത്തിയതുമായിരിക്കണം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടായ്ക്ക് േഫാേട്ടാ എടുത്ത തീയതി മുതല്‍ 10 വർഷേത്തയ്ക്ക് പ്രാബലയമുണ്ടായിരിക്കുമ്പന്നതാണ്.

Post Details

Gazette Date:-
Last Date:2022-12-14
Category No:451/2022, 452/2022
Post Name:അസിസ്റ്റന് െപ്രാഫസർ
Department:ആയുർേവദ് െമഡിക്കല്‍ വിദ്യാഭയാസം
Scale of Pay:₹15600-39100/- AGP 6000 (UGC)

ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവ്വേദം)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴെ പറയുന്ന സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-12-14
Category No:467/2022 - 474/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവ്വേദം)
Department:ഭാരതീയ ചികിത്സാ വകുപ്പ് / ഇൻഷുറനസ് മെഡിക്കൽ - സർവ്വീസസ്/ ആയുർവേദ കോളെജുകൾ
Scale of Pay:₹ 27,900 – 63,700/-

ആയ

താെഴെ പേറയുന്ന തസ്തികയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകരള സംസ്ഥാനത്തിെല ഈഴെവ/തിയ്യ/ബിലവ സംവരണ സമുഖദ്ായത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാര്‍ത്ഥികളില്‍ നിന്നും ഒറ്റത്തവണ രജിേസ്ട്രേഷന്‍ പ്രകാരം ഓണ്‍ലൈലനായി അേപേക്ഷകള ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-08-31
Category No:302/2022
Post Name:ആയ
Department:വിവിധം
Scale of Pay:₹ 23,000-50,200/-