Kerala PSC notification 2026 for the latest job vacancies under public service commission Kerala. Do you want a job in the Kerala government? Here are Kerala Public Service Commission examination notifications for government jobs with vacancies:
Applications are invited online only by One Time Registration from qualified candidates for appointment to the under mentioned post in the Kerala State Co-operative Federation for Fisheries Development Limited. Candidates who have already registered can apply through their profile.
Applications are invited online only by One Time Registration from qualified employees of the Fishermen/ Dependent of Fishermen community for appointment to the under mentioned post. Candidates who have already registered can apply through their profile.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെമ്പർ സൊസൈറ്റികളില്‍ സ്ഥിരമായി ജോലിചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളില്‍ നിന്നും താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴെി അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിംഗ് ഫെഡേറഷൻ ലിമിറ്റഡില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.
Kerala Co-Operative Milk Marketing Federation Limited
കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള കേരള സംസ്ഥാനത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
Applications are invited from qualified candidates for selection to the following post in Kerala Public Service Commission through One Time Registration.
Applications are invited online only by One Time Registration from qualified candidates for appointment to the undermentioned post in Kerala State Co-operative Agricultural and Rural Development Bank Limited.
Applications are invited Online only from qualified candidates for appointment in the undermentioned post in Kerala Government Service.