PSC Buddy
Category No: 017/2022Notification No: 017/2022

Driver cum Office Attendant - Medium/ Heavy Passenger / Goods Vehicle — DRIVER CUM OFFICE ATTENDANT - MEDIUM/ HEAVY PASSENGER / GOODS VEHICLE

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെമ്പർ സൊസൈറ്റികളില്‍ സ്ഥിരമായി ജോലിചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളില്‍ നിന്നും താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴെി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
017/2022
Official PDF Document
Gazette Date
-
Last Date
2022-03-30
Department
Kerala State Co-operative Marketing Federation Limited
Name of Post
Driver cum Office Attendant - Medium/ Heavy Passenger / Goods Vehicle
Scale of pay
₹19350-38580/-
Number of vacancies
പ്രതീക്ഷിക്കുന്ന ഒഴിവുകൾ
Method of appointment
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെമ്പർ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യതയുളളവരുമായ ജീവനക്കാരില്‍ നിന്നും നേരിട്ടുളള നിയമനം.
Age Limit
18 - 50. ഉദ്യോഗാർത്ഥികൾ 02/01/1972-നും 01/01/2004-നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ടു തീയതികളും ഉൾപ്പെടെ).
Qualifications
1) കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ മൂന്നു വർഷത്തില്‍ക്കുറയാത്ത റെഗുലർ സർവീസ് ഉളളവരും സർവ്വീസില്‍ തുടരുന്നവരുമായ സ്ഥിരം ജീവനക്കാരായിരിക്കണം. അത്തരക്കാർ അപേക്ഷ സമർപ്പിക്കുന്ന തീയതിയിലും നിയമനതീയതിയിലും മെമ്പർസൊസൈറ്റിയില്‍ സർവീസില്‍ തുടരുന്നവരുമായിരിക്കണം. 2) ഏഴാം സ്റ്റാൻേഡർഡ് പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുലയ യോഗ്യത. 3) ലൈറ്റ് ഡയൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിനും ഹെവി ഡയൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിനും അനുവദിച്ചുകൊണ്ടുള്ളതും ചുരുങ്ങിയത് മൂന്നു വർഷമായി പ്രാബല്യത്തിലുള്ളതുമായ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം. (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലും എഴുത്തു പരീക്ഷാ തീയതി, പ്രായോഗിക പരീക്ഷാ തീയതി. ഇൻറർവ്യൂ തീയതി, നിയമന തീയതി എന്നി തീയതികളില്‍ നിലവിലുള്ളതായിരിക്കണം ഡ്രൈവിംഗ് ലൈസൻസ്). 16.01.1979-ന് ശേഷം നല്‍കിയ ഡ്രൈവിങ് ലൈസൻസിൽ ഹെവി ഗുഡ്സിനും ഹെവി പാസ്സഞ്ചർ വാഹനങ്ങൾക്കും ഉള്ള അംഗീകാരമുണ്ടായിരിക്കണം, 4) മെഡിക്കൽ ഫിറ്റ്നസ് : (i) ചെവി : പരിപൂർണ്ണ ശ്രവണ ശക്തി ഉണ്ടായിരിക്കണം. (ii) കണ്ണ് : (രണ്ടു കണ്ണുകളും) ദൂരക്കാഴ്ച : 6/6 സ്നെലൻ സമീപക്കാഴ്ച : 0.5 സ്നെലൻ കളർ വിഷൻ : സാധാരണം നിശാന്ധത : ഇല്ലാതിരിക്കണം (iii) পেশികളും സന്ധികളും : തളർവാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കാവുന്നവയായിരിക്കണം. (iv) നാഡീവ്യവസ്ഥ : പൂർണ്ണമായും സാധാരണ നിലയിലുള്ളതായിരിക്കണം. പകർച്ച വ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്.
Notes
(1) KS&SSR Part II-ലെ Rule 10 (a) ii ബാധകമാണ്. (2) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള. (3) ഉദ്യോഗാർത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി അപേക്ഷയില്‍ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവനയൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. (4) ബന്ധപ്പെട്ട അപെക്സ്/കേന്ദ്ര സൊസൈറ്റിയിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ/അംഗ സംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവില്‍ കെ.പി.എസ്.സി മുഖേന നിയമിക്കപ്പെട്ടയാൾ, അപ്രകാരമുള്ള തസ്തികയില്‍ തുടരുവോളം, ഈ വിജ്ഞാപനപ്രകാരം നിയമനം ലഭിക്കുന്ന തീയതിയിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ/അംഗസംഘത്തില്‍ സേവനത്തിലായിരിക്കണം എന്ന നിബന്ധന ബാധകമാകുന്നുണ്ട്.
Related Recruitment Alerts

Similar Post Notifications

Marketing Manager (Fertilizer)

Applications are invited online only by One Time Registration from qualified candidates belonging to Ezhava/Billava/Thiyya community for appointment to the undermentioned post in Kerala State Co-operative Marketing Federation Limited. Candidates who have already registered can apply through their profile.

Post Details

Gazette Date:2025-09-15
Last Date:2025-10-14
Category No:373/2025
Post Name:Marketing Manager (Fertilizer)
Department:Kerala State Co-operative Marketing Federation Limited
Scale of Pay:₹ 13,560 – 32,240/- (PR)

Field Officer

Applications are invited online only by One Time Registration from qualified candidates belonging to Scheduled Caste, Latin Catholic/Anglo Indian communities for appointment to the undermentioned post in Kerala State Co-operative Marketing Federation Limited. Candidates who have already registered can apply through their profile.

Post Details

Gazette Date:2024-12-31
Last Date:2025-01-29
Category No:788/2024 – 789/2024
Post Name:Field Officer
Department:Kerala State Co-operative Marketing Federation Limited (MARKETFED)
Scale of Pay:₹ 6300-19250 (PR)

Driver Cum Office Attendant – Medium/Heavy Passenger/Goods Vehicle

Applications are invited online only by one time registration from qualified regular employees of the member societies affiliated to Kerala State Co-operative Marketing Federation Limited for appointment in the under mentioned post.

Post Details

Gazette Date:2022-02-28
Last Date:2022-03-30
Category No:017/2022
Post Name:Driver Cum Office Attendant – Medium/Heavy Passenger/Goods Vehicle
Department:Kerala State Co-operative Marketing Federation Limited
Scale of Pay:₹19350-38580/-

Driver cum Office Attendant - Medium/Heavy Passenger/Goods Vehicle

Applications are invited online only by 'One Time Registration' from qualified candidates for appointment to the under mentioned post in Kerala State Co-operative Marketing Federation Limited. Candidates who have already registered can apply through their profile.

Post Details

Gazette Date:2022-02-28
Last Date:2022-03-30
Category No:016/2022
Post Name:Driver cum Office Attendant - Medium/Heavy Passenger/Goods Vehicle
Department:Kerala State Co-operative Marketing Federation Limited
Scale of Pay:₹19350-38580/-