PSC Buddy
Category No: 016/2022

Driver cum Office Attendant- Medium/ Heavy Passenger / Goods Vehicle — Driver cum Office Attendant - Medium/Heavy Passenger / Goods Vehicle

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
016/2022
Official PDF Document
Gazette Date
-
Last Date
2022-03-30
Department
Kerala State Co-operative Marketing Federation Limited
Name of Post
Driver cum Office Attendant- Medium/ Heavy Passenger / Goods Vehicle
Scale of pay
₹19350-38580/-
Number of vacancies
01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
18-40. ഉദ്യോഗാർത്ഥികൾ 02/01/1982-നും 01/01/2004-നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പാർട്ട് II-ലെ പൊതുവയവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
1. ഏഴാം സ്റ്റാൻഡേർഡ് പോസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 2. ലൈറ്റ് ഡയൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിനും ഹെവി ഡയൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിനും അനുവദിച്ചുകൊണ്ടുളളതും ചുരുങ്ങിയത് മൂന്നു വർഷമായി പ്രാബല്യത്തിലുള്ളതുമായ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ് ജും ഉണ്ടായിരിക്കണം. (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലും എഴുത്തു പരീക്ഷാ തീയതി, പ്രായോഗിക പരീക്ഷാ തീയതി. ഇന്റർവ്യൂ തീയതി, നിയമന തീയതി എന്നീ തീയതികളിൽ നിലവിലുള്ളതായിരിക്കണം ഡ്രൈവിംഗ് ലൈസൻസ്). 16.01.1979-ന് ശേഷം നൽകിയ ഡ്രൈവിങ് ലൈസൻസിൽ ഹെവി ഗുഡ്സിനും ഹെവി പാസ്സഞ്ജർ വാഹനങ്ങൾക്കും ഉളള അംഗീകാരമുണ്ടായിരിക്കണം, 3) മെഡിക്കൽ ഫിറ്റ്നസ് : (i) ചെവി : പരിപൂർണ്ണ ശ്രവണ ശക് തി ഉണ്ടായിരിക്കണം. (ii) കണ്ണ് : (രണ്ടു കണ്ണുകളും) ദൂരക്കാഴ്ച : 6/6 സ്നെലൻ സമീപക്കാഴ്ച : 0.5 സ്നെലൻ കളർ വിഷൻ : സാധാരണം നിശാന്ധത : ഇല്ലാതിരിക്കണം (iii) পেশികളും സന്ധികളും : തളർവാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കാവുന്നവയായിരിക്കണം. (iv) നാഡീവ്യവസ്ഥ : പൂർണ്ണമായും സാധാരണ നിലയിലുള്ളതായിരിക്കണം. പകർച്ച വ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്.
Notes
1) ഈ ഒഴിവ് ഇപ്പോള്‍ ഡ്രൈവർ തസ്തികയ്ക്ക് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡില്‍ ജനറൽ വിഭാഗത്തിന് മാത്രം നിലവിലുള്ളതാണ്. 2) KCS ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവർ സർവീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായി മൂന്നു വർഷത്തെ സർവീസിനുള്ളിൽ രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കും. 3) Rule 10(a)(ii) of Part II, KS&SSR ഈ തെരഞ്ഞെടുപ്പിന് ബാധകമാണ്. 4) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളൂ.
Related Recruitment Alerts

Similar Post Notifications

Marketing Manager (Fertilizer)

Applications are invited online only by One Time Registration from qualified candidates belonging to Ezhava/Billava/Thiyya community for appointment to the undermentioned post in Kerala State Co-operative Marketing Federation Limited. Candidates who have already registered can apply through their profile.

Post Details

Gazette Date:2025-09-15
Last Date:2025-10-14
Category No:373/2025
Post Name:Marketing Manager (Fertilizer)
Department:Kerala State Co-operative Marketing Federation Limited
Scale of Pay:₹ 13,560 – 32,240/- (PR)

Field Officer

Applications are invited online only by One Time Registration from qualified candidates belonging to Scheduled Caste, Latin Catholic/Anglo Indian communities for appointment to the undermentioned post in Kerala State Co-operative Marketing Federation Limited. Candidates who have already registered can apply through their profile.

Post Details

Gazette Date:2024-12-31
Last Date:2025-01-29
Category No:788/2024 – 789/2024
Post Name:Field Officer
Department:Kerala State Co-operative Marketing Federation Limited (MARKETFED)
Scale of Pay:₹ 6300-19250 (PR)

Driver Cum Office Attendant – Medium/Heavy Passenger/Goods Vehicle

Applications are invited online only by one time registration from qualified regular employees of the member societies affiliated to Kerala State Co-operative Marketing Federation Limited for appointment in the under mentioned post.

Post Details

Gazette Date:2022-02-28
Last Date:2022-03-30
Category No:017/2022
Post Name:Driver Cum Office Attendant – Medium/Heavy Passenger/Goods Vehicle
Department:Kerala State Co-operative Marketing Federation Limited
Scale of Pay:₹19350-38580/-

Driver cum Office Attendant - Medium/Heavy Passenger/Goods Vehicle

Applications are invited online only by 'One Time Registration' from qualified candidates for appointment to the under mentioned post in Kerala State Co-operative Marketing Federation Limited. Candidates who have already registered can apply through their profile.

Post Details

Gazette Date:2022-02-28
Last Date:2022-03-30
Category No:016/2022
Post Name:Driver cum Office Attendant - Medium/Heavy Passenger/Goods Vehicle
Department:Kerala State Co-operative Marketing Federation Limited
Scale of Pay:₹19350-38580/-