PSC Buddy
Category No: 711/2021 - 718/2021Notification No: 711/2021 – 718/2021

കുക്ക് — ഒന്നാം എന്‍.സി.എ വിജ്ഞാപനം - കുക്ക് - പട്ടികജാതി വികസനം

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള മുസ്ലിം, ലാറ്റിന്‍ കേത്താലിക്/ആംഗ്ളോ ഇന്ത്യന്‍, ഒ.ബി.സി., വിശവകർമ്മ, പട്ടികജാതി, ഈഴവ/തിയ്യ/ബിലവ, എസ്.ഐ.യു.സി. നാടാർ, ധീവര സംവരണ സമുദാ}>{ത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
711/2021 - 718/2021
Official PDF Document
Gazette Date
-
Last Date
2022-02-02
Department
പട്ടികജാതി വികസനം
Name of Post
കുക്ക്
Scale of pay
₹ 16500-35700 (PR)
Number of vacancies
ജില്ലാടിസ്ഥാനത്തിൽ (എൻ.സി.എ)
Method of appointment
-
Age Limit
1) 18-39 [ഉദ്യോഗാർത്ഥികൾ 02.01.1982-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)] [(പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i)-ലെ ഇളവുകളടക്കം] 2) 18-41 [പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ 02.01.1980-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)] [(പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i)-ലെ ഇളവുകളടക്കം] കുറിപ്പ്:- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II ലെ പൊതു വ്യവസ്ഥകൾ ഖണ്ഡിക 2 നോക്കുക (ഖണ്ഡിക 2 (i) ഒഴികെ).
Qualifications
1 എസ്.എസ്.എല്‍.സി പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം. 2 ഗവണ്‍മെന്റ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റയൂട്ടില്‍ നിന്നും ലഭിച്ച ഫുഡ് പ്രൊഡക്ഷനിലുള്ള കെ.ജി.സി.ഇ (K.G.C.E) അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച മറ്റേതെങ്കിലും തത്തുല്യ യോഗ്യത. കുറിപ്പ്:- 1) കെ.എസ്.ആന്റ് എസ്.എസ്.ആർ. പാർട്ട് II-ലെ റൂള്‍ 10 (a) ii ബാധകമാണ്. 2) വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യയോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജാരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളൂ.
Notes
പ്രൊബേഷൻ:- തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികളും സര്‍വ്വീസില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷം പ്രൊബേഷനിലായിരിക്കും.
Related Recruitment Alerts

Similar Post Notifications

മയിൽ വാര്‍ഡന

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള മുസ്ലിം, ഒ.ബി.സി. എന്നീ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി എൻ.സി.എ ഒഴിയിലേയ്ക്ക് അപേക്ഷകള്‍ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം ഓണ്‍ലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-12-14
Category No:476/2022, 477/2022
Post Name:മയിൽ വാര്‍ഡന
Department:പട്ടികജാതി വികസനം
Scale of Pay:₹26,500 -60,700/-

മെയില്‍ വാർഡൻ

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള ഈഴവ/തിയ്യ/ബിലവ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-12-01
Category No:503/2021
Post Name:മെയില്‍ വാർഡൻ
Department:പട്ടികജാതി വികസനം
Scale of Pay:₹ 18000 – 41500 (PR)

കുക്ക്

കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള മുഖസ്ലീം സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-04-21
Category No:48/2021
Post Name:കുക്ക്
Department:വിനോദസഞ്ചാരം
Scale of Pay:₹ 17500-39500