താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള ഈഴവ/തിയ്യ/ബിലവ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.
താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള മുസ്ലിം, ഒ.ബി.സി. എന്നീ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി എൻ.സി.എ ഒഴിയിലേയ്ക്ക് അപേക്ഷകള്‍ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം ഓണ്‍ലൈനായി മാത്രം ക്ഷണിക്കുന്നു.
താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള മുസ്ലിം, ലാറ്റിന്‍ കേത്താലിക്/ആംഗ്ളോ ഇന്ത്യന്‍, ഒ.ബി.സി., വിശവകർമ്മ, പട്ടികജാതി, ഈഴവ/തിയ്യ/ബിലവ, എസ്.ഐ.യു.സി. നാടാർ, ധീവര സംവരണ സമുദാ}>{ത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.