PSC Buddy
Category No: 476/2022, 477/2022Notification No: 476/2022 – 477/2022

മയിൽ വാര്‍ഡന — രണ്ടാം എൻ.സി.എ വിജ്ഞാപനം

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള മുസ്ലിം, ഒ.ബി.സി. എന്നീ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി എൻ.സി.എ ഒഴിയിലേയ്ക്ക് അപേക്ഷകള്‍ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം ഓണ്‍ലൈനായി മാത്രം ക്ഷണിക്കുന്നു.

Notification Details & Specifications

Category No
476/2022, 477/2022
Official PDF Document
Gazette Date
-
Last Date
2022-12-14
Department
പട്ടികജാതി വികസനം
Name of Post
മയിൽ വാര്‍ഡന
Scale of pay
₹26,500 -60,700/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ -എൻ.സി.എ കോട്ടഗറി നമ്പർ 476/2022 - മുസ്ലിം - കാസറഗോഡ് - 01 (ഒന്ന്) കോട്ടഗറി നമ്പർ 477/2022 - ഒ ബി സി - കോഴിക്കോട് - 01 (ഒന്ന്)
Method of appointment
നേരിട്ടുളള നിയമനം. (മുസ്ലിം, ഒ ബി സി സമുദായങ്ങളില്‍ നിന്ന് മാത്രം)
Age Limit
18-39. ഉദ്യോഗാർത്ഥികള്‍ 02.01.1983-നും 01.01.2004 - നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) ( ഇത് പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (i) ലെ വയസ്സിളവ് ഉള്‍പ്പെടെയാണ്. ) നോട്ട്: യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുളള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II ലെ പൊതു വ്യവസ്ഥകള്‍ (ഖണ്ഡിക 2) നോക്കുക. (ഖണ്ഡിക 2 (i) ഒഴികെ).
Qualifications
(i) എസ്.എസ്.എല്‍.സി പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുലയ യോഗ്യത. (ii) സാമൂഹ്യക്ഷേമ വകുപ്പ് അംഗീകരിച്ചിട്ടുളള ഹോസ്റ്റലിൽ വാര്‍ഡന്‍ ആയിട്ടുളള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
Notes
കുറിപ്പ്:- 1. സ്ത്രീകള്‍ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. 2. KS & SSR Part II Rule 10 (a) (ii) യിലെ വ്യവസ്ഥകള്‍ ഈ തസ്തികയുടെ തെരഞ്ഞെടുപ്പിന് ബാധകമായിരിക്കുന്നതാണ്. 3. വിജ്ഞാപന പ്രകാരമുളള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലത തെളിയിക്കുന്നതിനുളള സർക്കാർ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമെ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുളളൂ 4. പരിചയ യോഗ്യത അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ താഴെപ്പറയുന്ന മാതൃകയില്‍ പരിചയ സർട്ടിഫിക്കറ്റ് വാങ്ങി പരിചയം സംബന്ധിച്ച വിശദാംശങ്ങള്‍ (സർട്ടിഫിക്കറ്റ് നമ്പർ, തീയതി, തസ്തികയുടെ പേര്, കാലയളവ്, നല്‍കിയ അധികാരിയുടെ പേര്, സ്ഥാപനത്തിന്റെ പേര് മുതലായവ) രേഖപ്പെടുത്തി പരിചയ സർട്ടിഫിക്കറ്റിന്റെ Scanned image/ സത്യവാങ്മൂലം (നിശ്ചിത പരിചയം ഉണ്ടായിരിക്കുകയും എന്നാല്‍ നിലവിലെ Pandemic നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പരിചയ സർട്ടിഫിക്കറ്റ് ലഭ്യമാകാതിരിക്കുന്നവര്‍ക്ക് വേണ്ടിയുമുളളത്) upload ചെയ്താല്‍ മാത്രമെ അപേക്ഷ സമര്‍പ്പിക്കല്‍ സാധ്യമാകുകയുളളൂ എന്നാല്‍ ഉദ്യോഗാർത്ഥികള്‍ പരിചയ സർട്ടിഫിക്കറ്റ് കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

കുക്ക്

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള മുസ്ലിം, ലാറ്റിന്‍ കേത്താലിക്/ആംഗ്ളോ ഇന്ത്യന്‍, ഒ.ബി.സി., വിശവകർമ്മ, പട്ടികജാതി, ഈഴവ/തിയ്യ/ബിലവ, എസ്.ഐ.യു.സി. നാടാർ, ധീവര സംവരണ സമുദാ}>{ത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-02-02
Category No:711/2021 - 718/2021
Post Name:കുക്ക്
Department:പട്ടികജാതി വികസനം
Scale of Pay:₹ 16500-35700 (PR)

മെയില്‍ വാർഡൻ

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള ഈഴവ/തിയ്യ/ബിലവ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-12-01
Category No:503/2021
Post Name:മെയില്‍ വാർഡൻ
Department:പട്ടികജാതി വികസനം
Scale of Pay:₹ 18000 – 41500 (PR)