PSC Buddy
Category No: 486/2020

നഴ്സ് ഗ്രേഡ് II — നഴ്സ് ഗ്രേഡ് II - ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഇതിനോടകം ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

Notification Details & Specifications

Category No
486/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ
Name of Post
നഴ്സ് ഗ്രേഡ് II
Scale of pay
₹ 20000-45800/
Number of vacancies
02-(രണ്ട്)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-36. ഉദ്യോഗാർത്ഥികൾ - 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി/പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുശവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും (വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
1. എസ്സ്.എസ്സ്.എൽ.സി. പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുലയ യോഗ്യത. 2. കേരള ഗവൺമെന്റിന്റെ ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് (GNM) വിജയകരമായി പൂർത്തിയാക്കിയ ശേഷം ലഭിച്ച പാസ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗവൺമെന്റ് അംഗീകരിച്ച തത്തുലയ യോഗ്യത. ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രൊബേഷൻ കാലയളവിൽ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ഏതെങ്കിലും ഒരു ആശുപത്രിയിലെ ഫാർമസിയിൽ മൂന്നു മാസത്തെ ട്രെയിനിങ് പൂർത്തീകരിക്കണം.
Notes
കുറിപ്പ് 1. KS &SSR, Part II Rule 10 (a) (ii) ബാധകമാണ്. 2. വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടില്ലാത്ത യോഗ്യതകൾ അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതകൾ നിഷ്കർഷിത യോഗ്യതകൾക്ക് തത്തുലയമാണെന്ന് തെളിയിക്കുന്ന പ്രസക്തമായ സർക്കാർ/യൂണിവേഴ്സിറ്റികളിൽ നിന്നുള്ള തത്തുലയത നിഷ്കർഷിച്ചിട്ടുണ്ട് എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളൂ. 3. ഉദ്യോഗാർത്ഥി, അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്ന് വ്യത്യാസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺ ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. (ഫോട്ടോ, ID കാർഡ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ പാർട്ട് 2 ൽ കൊടുത്തിരിക്കുന്ന പൊതു വ്യവസ്ഥകൾ കൂടി നോക്കുക)
Related Recruitment Alerts

Similar Post Notifications

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II

താഴെപ്പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, കേരള സംസ്ഥാനത്തിലെ മുഖസ്ലീം, എസ്.ഐ.യു.സി.നാടാർ, ഹിന്ദു നാടാർ, ധീവര, വിശ്വകർമ്മ, ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത പട്ടിക ജാതി എന്നീ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2024-01-31
Category No:613/2023-618/2023
Post Name:ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II
Department:ആരോഗ്യവകുപ്പ് / മുനിസിപ്പൽ കോമൺ സർവ്വീസ്
Scale of Pay:₹ 31100-66800 /-

സ്റ്റാഫ് നഴ്സ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-08-18
Category No:213/2021
Post Name:സ്റ്റാഫ് നഴ്സ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 39300-83000/-

ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ Profile-ലൂടെയും ഓണ്‍ലൈനായി കമ്മീഷണന്റെ വെബ് സൈറ്റിലൂടെയും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2021-02-03
Category No:378/2020
Post Name:ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 22,200-48,000/-

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II

താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി/ പട്ടികവർഗ & പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-01-20
Category No:339/2020
Post Name:ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II
Department:ആരോഗ്യ വകുപ്പ്
Scale of Pay:₹ 22200-48000/-