PSC Buddy
Category No: 291/2020

ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകളിൽ നിന്നും മാത്രം) (സ്പെഷ്യൽ റിക്കruitment - പട്ടികവർഗം മാത്രം) — കോട്ടഗറി നമ്പർ : 291/2020

താഴപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
291/2020
Official PDF Document
Gazette Date
-
Last Date
2020-12-30
Department
വനിതാ ശിശു വികസന വകുപ്പ്
Name of Post
ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകളിൽ നിന്നും മാത്രം) (സ്പെഷ്യൽ റിക്കruitment - പട്ടികവർഗം മാത്രം)
Scale of pay
₹ 35,700 – 75,600/-
Number of vacancies
01
Method of appointment
-
Age Limit
25 - 46 ഉദ്യോഗാർത്ഥികൾ 02.01.1974 നും 01.01.1995 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). (വയസ്സിളവിനെ സംബന്ധിച്ച നിലവിലുള്ള മറ്റ് അനുകൂല്യങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല) കുറിപ്പ്:- നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഉയർന്ന പ്രായപരിധിയിൽ 50 വയസ്സുവരെ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവശാലും 50 വയസ്സ് കവിയാൻ പാടില്ല.
Qualifications
a. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും സോഷ്യോളജി, സോഷ്യൽ വർക്ക്, ഹോം സയൻസ് അല്ലെങ്കിൽ സൈക്കോളജിയിൽ ലഭിച്ചിട്ടുള്ള ബിരുദാനന്തര ബിരുദം. മുൻഗണനാ യോഗ്യത: b. ભારત സർക്കാരോ, കേരള സർക്കാരോ അംഗീകരിച്ച സോഷ്യൽ വർക്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ.
Notes
പ്രൊബേഷൻ : ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഏതൊരാളും ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷക്കാല സേവനത്തിനിടയിൽ ആകെ രണ്ട് വർഷം പ്രൊബേഷനിൽ ആയിരിക്കും. പരിശീലനം : 1) നേരിട്ടുള്ള നിയമനരീതി വഴി ടി തസ്തികയിലേക്ക് നിയമനം ലഭിച്ചവർ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന പ്രോഗ്രാമിനനുസൃതമായി മൂന്നുമാസത്തെ പരിശീലനം നേടിയിരിക്കണം. 2) പരിശീലന കാലയളവ് എല്ലാ സേവനാനുകൂല്യങ്ങൾക്കും കണക്കാക്കുന്നതാണ്. കുറിപ്പ് I ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ എന്ന തസ്തിക വനിതകൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. കുറിപ്പ് II 1. യോഗ്യത സംബന്ധിച്ച് KS&SSR part II ലെ Rule 10(a)(ii) ബാധകമാണ്. 2. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷസമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതകളുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളൂ. 3. ഉദ്യോഗാർത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾശരിയായ ജാതി അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവനയൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷൻ സമയത്ത്ഹാജരാക്കുകയും ചെയ്യേണ്ടതാണ്
Related Recruitment Alerts

Similar Post Notifications

കെയർടേക്കർ (വനിത)

കേരള സർക്കോർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഹിന്ദു നാടാർ, മുസ്ലിം സമുദായങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2023-09-20
Category No:202/2023, 203/2023
Post Name:കെയർടേക്കർ (വനിത)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27900 - 63700/-

കെയര്‍ടേക്കര്‍ (പുരുഷന്‍)

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ വിശ്വകര്‍മ വിഭാഗത്തില്‍പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2023-06-29
Category No:071/2023
Post Name:കെയര്‍ടേക്കര്‍ (പുരുഷന്‍)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27900-63700/-

കെയർ ടേക്കർ (പുരുഷൻ)

Applications are invited from qualified candidates for selection to the following post in Kerala Government Service. Applications must be submitted online through the official website of the Kerala Public Service Commission after One Time Registration.

Post Details

Gazette Date:-
Last Date:2022-08-31
Category No:258/2022
Post Name:കെയർ ടേക്കർ (പുരുഷൻ)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27,900-63,700/-

കെയര്‍ഗേവര്‍ (വനിത)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:273/2020
Post Name:കെയര്‍ഗേവര്‍ (വനിത)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 20,000-45,800/-