PSC Buddy
Category No: 273/2020

കെയര്‍ഗേവര്‍ (വനിത) — केयरगेवर (वनिता) - वनिता शिशु विकास വകുപ്പ്

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
273/2020
Official PDF Document
Gazette Date
-
Last Date
2020-12-30
Department
വനിതാ ശിശു വികസന വകുപ്പ്
Name of Post
കെയര്‍ഗേവര്‍ (വനിത)
Scale of pay
₹ 20,000-45,800/-
Number of vacancies
9 (ഒമ്പത്)
Method of appointment
നേരിട്ടുള്ള നിയമനം ( വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം)
Age Limit
18-36, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1984 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ പാര്‍ട്ട് II-ലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
I.(1). പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുലയ പരീക്ഷ പാസായിരിക്കുകയും സാമൂഹ്യ നീതി വകുപ്പിന്റെ അധീനതയിലുള്ള കേരള സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകാരത്തോടുകൂടിയ ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ നിന്ന് കെയര്‍ഗിവര്‍ തസ്തികയില്‍ നേടിയിട്ടുള്ള ഒരു വര്‍ഷത്തെ പരിചയമുണ്ടായിരിക്കുകയും വേണം. (2). ദൃഡമായ ശരീരഘടന ഉണ്ടായിരിക്കണം.
Notes
കുറിപ്പ് I:- 1 (i)ടി തസ്തികയില്‍ നേരിട്ട് നിയമിക്കപ്പെടുന്നവര്‍, സാമൂഹ്യക്ഷേമ ഡയറക്ടറുടെ വിശദമായ കാര്യപരിപാടിപ്രകാരം നിയമിക്കപ്പെടുന്ന ജില്ലയിലെ പ്രൊബേഷണ ഓഫീസറുടെ മേല്‍നോട്ടത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും മൂന്നുമാസക്കാലയളവിലെ ഇന്‍സര്‍വ്വീസ് പരിശീലനത്തിന് വിധേയമാകേണ്ടതാണ്. (ii) പരിശീലന കാലയളവ് എല്ലാ കാര്യങ്ങള്‍ക്കും ഡ്യൂട്ടിയായി പരിഗണിക്കപ്പെടുന്നതായിരിക്കും. 2 ഈ തസ്തികയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് വര്‍ഷം പ്രൊബേഷനില്‍ ആയിരിക്കും. 3 (i) ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ പരിചയം തെളിയിക്കുന്നതിന് ഹാജരാക്കേണ്ട সার্টিফিকেট താഴെ കൊടുത്തിരിക്കുന്ന മാതൃകയില്‍ ആയിരിക്കണം. കേരള സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മേധാവിയുടെ ഒപ്പുകൂടി ഇതിിലെ സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. (ii) ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രവര്‍ത്തിപരിചയം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ scanned image upload ചെയ്താല്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കല്‍ സാധ്യമാകുകയുള്ളൂ. ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. (iii) സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍മാരെ കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ടതാണ്. കുറിപ്പ് II:- 1 KS & SSR പാര്‍ട്ട് II റൂള്‍ 10 (a) (ii) ബാധകമാണ്. 2 വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുള്ളു. 3 ഉദ്യോഗാര്‍ത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലെയര്‍/ ജാതി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

കെയർടേക്കർ (വനിത)

കേരള സർക്കോർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഹിന്ദു നാടാർ, മുസ്ലിം സമുദായങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2023-09-20
Category No:202/2023, 203/2023
Post Name:കെയർടേക്കർ (വനിത)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27900 - 63700/-

കെയര്‍ടേക്കര്‍ (പുരുഷന്‍)

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ വിശ്വകര്‍മ വിഭാഗത്തില്‍പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2023-06-29
Category No:071/2023
Post Name:കെയര്‍ടേക്കര്‍ (പുരുഷന്‍)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27900-63700/-

കെയർ ടേക്കർ (പുരുഷൻ)

Applications are invited from qualified candidates for selection to the following post in Kerala Government Service. Applications must be submitted online through the official website of the Kerala Public Service Commission after One Time Registration.

Post Details

Gazette Date:-
Last Date:2022-08-31
Category No:258/2022
Post Name:കെയർ ടേക്കർ (പുരുഷൻ)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27,900-63,700/-

ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകളിൽ നിന്നും മാത്രം) (സ്പെഷ്യൽ റിക്കruitment - പട്ടികവർഗം മാത്രം)

താഴപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:291/2020
Post Name:ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകളിൽ നിന്നും മാത്രം) (സ്പെഷ്യൽ റിക്കruitment - പട്ടികവർഗം മാത്രം)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 35,700 – 75,600/-