PSC Buddy
Category No: 202/2023, 203/2023Notification No: 202/2023 - 203/2023

കെയർടേക്കർ (വനിത) — NCA RECRUITMENT - STATEWIDE

കേരള സർക്കോർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഹിന്ദു നാടാർ, മുസ്ലിം സമുദായങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Notification Details & Specifications

Category No
202/2023, 203/2023
Official PDF Document
Gazette Date
-
Last Date
2023-09-20
Department
വനിതാ ശിശു വികസന വകുപ്പ്
Name of Post
കെയർടേക്കർ (വനിത)
Scale of pay
₹ 27900 - 63700/-
Number of vacancies
202/2023 ഹിന്ദു നാടാർ 01 (ഒന്ന്) 203/2023 മുസ്ലിം 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (ഹിന്ദു നാടാർ, മുസ്ലിം സമുദായങ്ങളിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം) കുറിപ്പ്:- ഹിന്ദു നാടാർ, മുസ്ലിം സമുദായങ്ങളിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികേം നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല.
Age Limit
18-39. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2005 നും ഇടയിൽ ജനിച്ചരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ, പൊതു വ്യവസ്ഥയിലെ ഖണ്ഡിക 2(i)ലെ ആനുകൂല്യം ഉൾപ്പെടെ). പ്രായപരിധി സംബന്ധിച്ച വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക (ഖണ്ഡിക 2(i) ഒഴികെ)
Qualifications
(1) പ്രീഡിഗ്രി അപെലങ്കില്‍ പ്ലസ് ടു അപെലങ്കില്‍ തത്തുലെയ പരീക്ഷ പാസായിരിക്കുമ്പകേയും സാമൂഹയ നീതി വെബ്സകുപ്പിെന്റെ അപധീനതയിലുള്ള േകേരള സംസ്ഥാന ഓർഫേനജ് കേണ്‍ലേട്രാള്‍ േബാർഡ് അപംഗ്ീകോരേത്താടു കൂടെിയ ഏെതങ്കിലും ൈറ്ചെല്‍ഡ് െകേയർ സ്ഥാപനത്തില്‍ നിന്ന് െകേയർ ഗ്ിവെബ്സർ തസ്തികേയില്‍ േനടെിയിട്ടുള്ള ഒരു വെബ്സർഷെത്ത പരിചെയം ഉദ്യണ്ടായിരിക്കുമ്പകേയും േവെബ്സണം. (2) ദൃഢമായ ശേരീര ഘ്ടെന ഉദ്യണ്ടായിരിക്കേണം. (Link) (സാമൂഹയ നീതി വകുപ്പ് / വനിതാ ശിശു വികസന വകുപ്പ് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് കെയർടേക്കർ തസ്തികയിൽ നേടിയിട്ടുള്ള ഒരു വർഷത്തെ പരിചയവും സ്വീകാര്യമാണ്).
Notes
കുറിപ്പ് I :- 1. (i) ടി തസ്തികയിൽ നേരിട്ടോ സ്ഥാനക്കയറ്റമോ നിയമിക്കപ്പെടുന്നവർ, സാമൂഹynie ഡയറക്ടറുടെ വിശദ്മായ കാര്യപരിപാടി പ്രകാരം നിയമിക്കപ്പെടുന്ന ജില്ലയിലെ പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിലും മാർഗ്ഗനിർദ്ദേശത്തിലും മൂന മാസക്കാലയളവിലെ ഇന സർവ്വീസ് പരിശീലനത്തിന് വിധേയമാകേണ്ടതാണ്. (ii) പരിശീലന കാലയളവ് സർവ്വീസ് സംബന്ധമായ എലാ ആനുകൂല്യങ്ങൾക്കും ഡൂട്ടിയായി പരിഗണിക്കപ്പെടുന്നതായിരിക്കുന്നതും. 2. ഈ തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് വർഷം പ്രൊബേഷനിൽ ആയിരിക്കും. 3 (i) ഉദ്യോഗാർത്ഥികൾ തൊഴിൽ പരിചയം തെളിയിക്കുന്നതിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് താഴെ കൊടുത്തിട്ടുള്ള മാതൃകയിൽ ആയിരിക്കേണം. കേരള സംസ്ഥാന ഓർഫനജ് കൺട്രോൾ ബോർഡിന്റെ മേധാവിയുടെ ഒപ്പോ കൂടി ഇതിലെ സാക്ഷയപത്രം ലഭ്യമാക്കേണ്ടതാണ്. (ii)ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രവർത്തിപരിചയം സംബന്ധിച്ച വിശദാശങ്ങൾ പ്രൊഫൈലിൽ രേഖപ്പെടുത്തി പരിചയ സർട്ടിഫിക്കറ്റിന്റെ scanned image, upload ചെയ്താൽ മാത്രമേ അപേക്ഷ സമർപ്പിക്കൽ സാധ്യമാകുകയുള .ഉദ്യോഗാർത്ഥികൾ പ്രസ്തുത സർട്ടിഫിക്കറ്റ് ആവശ്യമുള്ള സമയത്ത് ഹാജരാക്കേണ്ടതാണ് . (iii) സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പരിചയ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ജില്ലാ സാമൂഹയ നീതി വകുപ്പ് / വനിതാ ശിശു വികസന വകുപ്പ് ഓഫീസർമാരെ കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ടതാണ്. കുറിപ്പ് II :- 1. KS & SSR പാർട്ട് II റൂൾ 10 (a) (ii) ബാധകമാണ്. 2. ഈ വിജ്ഞാപനത്തിൽ നിഷ്ക്കർഷിച്ചിട്ടുളള യോഗ്യതകൾക്ക് പുറേമ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിംഗ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുലെയമായി സർക്കോർ പ്രഖ്യാപിക്കുന്ന യോഗ്യതകളം, സ്പെഷ്യൽ റൂൾസിൽ നിഷ്കർഷിക്കുന്ന യോഗ്യതകൾക്ക് തത്തുലെയമായി കമ്മീഷന നിശ്ചയിക്കുന്ന യോഗ്യതകളുടം, നിർദ്ദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളുടം സ്വീകരിക്കുന്നതാണ്. തത്തുലെയ യോഗ്യത / ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കോർ ഉത്തരവുകൾ കമ്മീഷന ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

കെയര്‍ടേക്കര്‍ (പുരുഷന്‍)

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ വിശ്വകര്‍മ വിഭാഗത്തില്‍പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2023-06-29
Category No:071/2023
Post Name:കെയര്‍ടേക്കര്‍ (പുരുഷന്‍)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27900-63700/-

കെയർ ടേക്കർ (പുരുഷൻ)

Applications are invited from qualified candidates for selection to the following post in Kerala Government Service. Applications must be submitted online through the official website of the Kerala Public Service Commission after One Time Registration.

Post Details

Gazette Date:-
Last Date:2022-08-31
Category No:258/2022
Post Name:കെയർ ടേക്കർ (പുരുഷൻ)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27,900-63,700/-

ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകളിൽ നിന്നും മാത്രം) (സ്പെഷ്യൽ റിക്കruitment - പട്ടികവർഗം മാത്രം)

താഴപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:291/2020
Post Name:ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകളിൽ നിന്നും മാത്രം) (സ്പെഷ്യൽ റിക്കruitment - പട്ടികവർഗം മാത്രം)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 35,700 – 75,600/-

കെയര്‍ഗേവര്‍ (വനിത)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:273/2020
Post Name:കെയര്‍ഗേവര്‍ (വനിത)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 20,000-45,800/-