PSC Buddy
Category No: 170/2021, 171/2021, 172/2021Notification No: 170/2021 - 172/2021

മാനേജർ — ഒനാം എൻ.സി.എ വിജ്ഞാപനം - മാനേജർ - കേരള വന വികസന കോർപ്പറേഷൻ ലിമിറ്റഡ്

താെഴെ പേറയുന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുനതിന് േകരള സംസ്ഥാനത്തിെല പേട്ടികജാതി/ ഈഴെവ/ തിയ്യ/ ബിലവ/ ഒബിസി സംവരണ സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും എന്‍.സി.എ ഒഴെിവുകളിേലയ്ക്ക് ഓണ്‍ലൈലനായി മാത്രം അേപേക്ഷകള ക്ഷണിച്ചുകെകാള്ളുന്നു.

Notification Details & Specifications

Category No
170/2021, 171/2021, 172/2021
Official PDF Document
Gazette Date
-
Last Date
2021-06-02
Department
കേരള വന വികസന കോർപ്പറേഷൻ ലിമിറ്റഡ്
Name of Post
മാനേജർ
Scale of pay
₹20740-36140/- (PR)
Number of vacancies
പട്ടിക ജാതി -1 (ഒന്ന്) -കാറ്റഗറി നമ്പർ : 171/2021 ഒ ബി സി-1 (ഒന്ന്) -കാറ്റഗറി നമ്പർ : 170/2021 ഈഴവ/തിയ്യ/ബിലവ-1(ഒന്ന്)-കാറ്റഗറിനമ്പർ:172/2021
Method of appointment
നേരിട്ടുളള നിയമനം(പട്ടിക ജാതി /ഒ ബി സി / ഈഴവ/തിയ്യ/ ബിലവ സമുദായങ്ങൾക്ക് മാത്രം)
Age Limit
പട്ടികജാതി ഉദ്യോഗാർത്ഥികൾ : 18-41.02.01.1980-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). ഒ ബി സി, ഈഴവ/തിയ്യ/ ബിലവ ഉദ്യോഗാർത്ഥികൾ : 18-39., 02.01.1982-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).
Qualifications
(1) ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നും ബി എസ് സി ഫോറസ്ട്രിയിലോ ബി ടെക് ഫോറസ്ട്രിയിലോ ഉള്ള ബിരുദം. (2) ശാരീരിക യോഗ്യതകൾ (i) ഉയരം - 167 സെന്റീമീറ്റർ. (ii)നെഞ്ചളവ് - 81 സെന്റീമീറ്റർ (കുറഞ്ഞത് അഞ്ച് സെന്റീമീറ്റർ വികാസം വേണം.) (iii) കാഴ്ച - കണ്ണട ഉപയോഗിക്കാതെ താഴെ കാണിച്ചിരിക്കുന്ന കാഴ്ച നിലവാരം ഉണ്ടായിരിക്കേണ്ടതാണ്. വലതുകണ്ണ് - 6/6 സ്നെലൻ ഇടതുകണ്ണ് - 6/6 സ്നെലൻ ദൂരക്കാഴ്ച - 6/6 സ്നെലൻ സമീപക്കാഴ്ച - 0.5 സ്നെലൻ (3) (ഫീൽഡ് ഓഫ് വിഷൻ) ഉണ്ടായിരിക്കണം. (4) ഉദ്യോഗാർത്ഥികൾക്ക് നല്ല ശരീരഘടന ഉണ്ടായിരിക്കണം.
Notes
പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി നോക്കിയിട്ടുളളവർ ആദ്യത്തെ പ്രൊവിഷണൽ നിയമനകാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ അവരുടെ പ്രൊവിഷണൽ സർവ്വീസിന്റെ ദൈർഘ്യത്തോടൊപ്പം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് മാനേജർ

താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടിക ജാതി, ഈഴവ/ബില്ലവ/തിയ്യ, മുസ്ലിം സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:726/2023, 727/2023, 728/2023
Post Name:അസിസ്റ്റന്റ് മാനേജർ
Department:കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്
Scale of Pay:₹ 39500-83000/-

മാർക്കറ്റിംഗ് മാനേജർ (ഫെർട്ടിലൈസർ)

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:2021-09-20
Last Date:2021-10-20
Category No:353/2021
Post Name:മാർക്കറ്റിംഗ് മാനേജർ (ഫെർട്ടിലൈസർ)
Department:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
Scale of Pay:₹ 13560-32240 (PR)

ഫീല്‍ഡ് ഓഫിസർ

താെഴെ പേറയുന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുനതിന് േകരള സംസ്ഥാനത്തിെല പേട്ടികജാതി/ മുസ്ലിം/ എസ്ഐ.യു.സി/ നാടാർ/ ധീവര സംവരണസമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും എന്‍.സി.എ ഒഴെിവുകളിേലയ്ക്ക് ഓണ്‍ലൈലനായി മാത്രം അേപേക്ഷകള ക്ഷണിച്ചുകെകാള്ളുന്നു. ഒറ്റത്തവണ രജിേസ്ട്രേഷന് േശഷം ഓണ്‍ലൈലനായി കമ്മിഷെന്റ െവൈബ്സൈറ്റിലൂടെടയാണ് അേപേക്ഷ സമർപ്പിേക്കണ്ടത്. നിലവില്‍ രജിേസ്ട്രേഷന്‍ ഉദ്യളള ഉദ്യേദ്യാഗാർത്ഥികളക്ക് അവരുെട െപ്രാൈഫലിലൂടെട അേപേക്ഷിക്കാം. ആധാർകാർഡുളള ഉദ്യേദ്യാഗാർത്ഥികള തങ്ങളുടെട െപ്രാൈഫലില്‍ ആധാർകാർഡ് തിരിച്ചറിയല്‍ േരഖയായി നല്‍േകണ്ടതാണ്.

Post Details

Gazette Date:-
Last Date:2021-06-02
Category No:177/2021 – 180/2021
Post Name:ഫീല്‍ഡ് ഓഫിസർ
Department:കേരള വന വികസന കോർപ്പറേഷൻ ലിമിറ്റഡ്
Scale of Pay:₹6680-10790/- (PR)