PSC Buddy
Category No: 177/2021 – 180/2021

ഫീല്‍ഡ് ഓഫിസർ — ഒന്നാം എൻ.സി.എ വിജ്ഞാപനം - ഫീല്‍ഡ് ഓഫിസർ - കേരള വന വികസന കോർപ്പറേഷൻ ലിമിറ്റഡ്

താെഴെ പേറയുന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുനതിന് േകരള സംസ്ഥാനത്തിെല പേട്ടികജാതി/ മുസ്ലിം/ എസ്ഐ.യു.സി/ നാടാർ/ ധീവര സംവരണസമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും എന്‍.സി.എ ഒഴെിവുകളിേലയ്ക്ക് ഓണ്‍ലൈലനായി മാത്രം അേപേക്ഷകള ക്ഷണിച്ചുകെകാള്ളുന്നു. ഒറ്റത്തവണ രജിേസ്ട്രേഷന് േശഷം ഓണ്‍ലൈലനായി കമ്മിഷെന്റ െവൈബ്സൈറ്റിലൂടെടയാണ് അേപേക്ഷ സമർപ്പിേക്കണ്ടത്. നിലവില്‍ രജിേസ്ട്രേഷന്‍ ഉദ്യളള ഉദ്യേദ്യാഗാർത്ഥികളക്ക് അവരുെട െപ്രാൈഫലിലൂടെട അേപേക്ഷിക്കാം. ആധാർകാർഡുളള ഉദ്യേദ്യാഗാർത്ഥികള തങ്ങളുടെട െപ്രാൈഫലില്‍ ആധാർകാർഡ് തിരിച്ചറിയല്‍ േരഖയായി നല്‍േകണ്ടതാണ്.

Notification Details & Specifications

Category No
177/2021 – 180/2021
Official PDF Document
Gazette Date
-
Last Date
2021-06-02
Department
കേരള വന വികസന കോർപ്പറേഷൻ ലിമിറ്റഡ്
Name of Post
ഫീല്‍ഡ് ഓഫിസർ
Scale of pay
₹6680-10790/- (PR)
Number of vacancies
ഒഴിവുകൾ കാറ്റഗറി നമ്പർ പട്ടികജാതി -2 (രണ്ട്) 177/2021 മുസ്ലിം -2 (രണ്ട് ) 178/2021 എസ്.ഐ.യു.സി നാടാർ-1 (ഒന്ന്) 179/2021 ധീവര -1 (ഒന്ന്) 180/2021
Method of appointment
നേരിട്ടുളള നിയമനം (പട്ടികജാതി/മുസ്ലിം/എസ്ഐ.യു.സി നാടാർ/ധീവര സമുദ്ായങ്ങൾക്ക് മാത്രം)
Age Limit
പട്ടികജാതി ഉദ്യോഗാർത്ഥികൾ : 18-41, 02.01.1980-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). (മേൽ സൂചിപ്പിച്ച സംവരണ വിഭാഗത്തിന് അർഹമായ വയസ്സിളവ് ഉൾപ്പെടെ) മുസ്ലിം, എസ്.ഐ.യു.സി നാടാർ ആന്റ് ധീവര ഉദ്യോഗാർത്ഥികൾ : 18-39, 02.01.1982-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). (മേൽ സൂചിപ്പിച്ച സംവരണ വിഭാഗത്തിന് അർഹമായ വയസ്സിളവ് ഉൾപ്പെടെ)
Qualifications
(1) ഒരു അംഗീകൃത സ൪വ്വകലാശാലയില്‍നിന്നും സയന്‍സ് ബിരുദ്ം അല്ലെങ്കില്‍ തത്തുലയ യോഗ്യത. (2) ശാരീരിക യോഗ്യതകൾ. (i) ഉയരം - 167 സെന്റീമീറ്റ൪. (ii) നെഞ്ചളവ് - 81 സെന്റീമീറ്റ൪ (കുറഞ്ഞത് അഞ്ച് സെന്റീമീറ്റ൪ വികാസം വേണം.) (3) കാഴ്ച - കണ്ണട ഉപയോഗിക്കാതെ താഴെ കാണിച്ചിരിക്കുന്ന കാഴ്ച നിലവാരം ഉണ്ടായിരിക്കേണ്ടതാണ്. വലതുകണ്ണ് ഇടതുകണ്ണ് ദൂരക്കാഴ്ച 6/6 സ്നെലന്‍ 6/6 സ്നെലന്‍ സമീപേക്കാഴ്ച 0.5 സ്നെലന്‍ 0.5.സ്നെലന്‍ (3) ഉദ്യോഗാർത്ഥികൾക്ക് നല്ല ശരീരഘടന ഉണ്ടായിരിക്കണം. മുട്ടുതട്ട്, പരനപാദം, ഞരമ്പുവീക്കം, വളഞ്ഞകാലുകൾ, വൈകല്യമുളള കാലുകൾ, കോമ്പല്, ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയും സംസാരരീതിയിലുളള കുറവുകൾ തുടങ്ങിയ പ്രകടമായ ശാരീരിക ന്യൂനതകൾ ഉണ്ടായിരിക്കരുത്. (4) കായിക ക്ഷമതാ പരീക്ഷ. താെഴെ പേറയുന വണ്‍ല സ്റ്റാ൪ സ്റ്റാന്‍േഡ൪ഡിലുളള 8 (എട്ട്) ഇപ്പനങ്ങളില്‍ ഏെതങ്കിലും 5 (അഞ്ച്) എണ്ണത്തില്‍ േയാഗയത് േനടിയിരിക്കണം.
Notes
(വിശദ് വിവരങ്ങൾക്ക് പാർട്ട് 2 ൽ കൊടുത്തിരിക്കുന്ന പൊതു വ്യവസ്ഥകൾ കൂടി നോക്കുക)
Related Recruitment Alerts

Similar Post Notifications

മാനേജർ

താെഴെ പേറയുന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുനതിന് േകരള സംസ്ഥാനത്തിെല പേട്ടികജാതി/ ഈഴെവ/ തിയ്യ/ ബിലവ/ ഒബിസി സംവരണ സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും എന്‍.സി.എ ഒഴെിവുകളിേലയ്ക്ക് ഓണ്‍ലൈലനായി മാത്രം അേപേക്ഷകള ക്ഷണിച്ചുകെകാള്ളുന്നു.

Post Details

Gazette Date:-
Last Date:2021-06-02
Category No:170/2021, 171/2021, 172/2021
Post Name:മാനേജർ
Department:കേരള വന വികസന കോർപ്പറേഷൻ ലിമിറ്റഡ്
Scale of Pay:₹20740-36140/- (PR)