താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ചുവടെ പറയുന്ന വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തുശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
താെഴപ്പറയുന്ന തസ്തികേയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല താെഴപ്പറയുന്ന സംവരണ വിഭാഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രമായി ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ലികേ് സർവീസ് കേമ്മീഷെന ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴി ഓണ്‍ലൈലനായി ഒറ്റത്തവണ രജിേസ്ട്രേഷന പദ്ധതി പ്രകോരം രജിസ്റ്റർ െചെയ്തേശേഷമാണ് അേപക്ഷിേക്കണ്ടത്. ഇതിേനാടകേം രജിസ്റ്റർ െചെയ്ത ഉദ്യേദ്യാഗാർത്ഥികേള്‍ അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിേക്കണ്ടതാണ്.
താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴപ്പറയുന്ന സംവരണ വിഭാഗത്തില്‍പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രമായി ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.
താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ചുവടെ പറയുന്ന വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.
താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു.