PSC Buddy
Category No: 229/2022 - 232/2022

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) — ഒന്നാം എൻ.സി.എ വിജ്ഞാപനം - ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴപ്പറയുന്ന സംവരണ വിഭാഗത്തില്‍പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രമായി ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
229/2022 - 232/2022
Official PDF Document
Gazette Date
-
Last Date
2022-07-20
Department
ഹോമിയോപ്പതി
Name of Post
ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Scale of pay
₹27900 – 63700/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ കോട്ടഗറി നമ്പർ | സമുദായം | ജില്ല | ഒഴിവ് 229/2022 | പട്ടിക വർഗം | തിരുവനന്തപുരം | 01 (ഒന്ന്) 230/2022 | ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടിക ജാതിക്കാർ (എസ്.സി.സി.സി) | കോട്ടയം | 01 (ഒന്ന്) 231/2022 | ധീവര | കോട്ടയം | 01 (ഒന്ന്) 232/2022 | ഹിന്ദു നാടാർ | ഇടുക്കി | 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (കേരള സംസ്ഥാനത്തിലെ പട്ടികവർഗ/ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടിക ജാതി(എസ്.സി.സി.സി)/ധീവര/ഹിന്ദു നാടാർ വിഭാഗത്തില്‍പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം)
Age Limit
1)പട്ടിക വർഗം 18-41; ഉദ്യോഗാർത്ഥികള്‍ 02.01.1981 നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉള്‍പ്പെടെ] 2)ക്രിസ്തുമതത്തില്‍ നിന്നും പരിവർത്തനം ചെയ്ത പട്ടിക ജാതിക്കാർ( എസ്. സി. സി. സി )/ ധീവര /ഹിന്ദു നാടാർ 18-39, ഉദ്യോഗാർത്ഥികള്‍ 02.01.1983 നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) പ്രായപൂർത്തിയായതിനു ശേഷം പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുളളവർക്കും അവരുടെ സന്താനങ്ങള്‍ക്കും 41 വയസ്സ് വരെ ഉയർന്ന പ്രായപരിധിയില്‍ ഇളവ് നല്‍കുന്നതാണ്. അങ്ങനെയുള്ളവർ 02.01.1981 നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉള്‍പ്പെടെ]
Qualifications
i) എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം, അല്ലെങ്കില്‍ തത്തുലയമായ യോഗ്യത. ii)കേരള സർക്കാർ നടത്തുന്ന നേഴ്സ് -കം-ഫാർമസിസ്റ്റ് ട്രെയിനിംഗ് കോഴ്സ് (ഹോമിയോപ്പതി) വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച പാസ്സ് സർട്ടിഫിക്കറ്റ് / കേരള സർക്കാർ നടത്തുന്ന ഹോമിയോപ്പതി ഫാർമസിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം/ സർക്കാർ അംഗീകരിച്ച തത്തുലയ യോഗ്യത
Notes
(i) മേല്‍പ്പറഞ്ഞ ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുള്ളതാണ്. ഈ വിജ്ഞാപനപ്രകാരം മേല്‍പ്പറഞ്ഞ ജില്ലകളിലേയ്ക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതായിരിക്കും. (ii) ഈ വിജ്ഞാപനപ്രകാരം മേല്‍പ്പറഞ്ഞ സംവരണ സമുദായത്തില്‍പെട്ട ഉദ്യോഗാർത്ഥികള്‍ മുകളില്‍ ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നതില്‍ ബന്ധപ്പെട്ട ജില്ലയിലേയ്ക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും ജില്ലയുടെ പേര് അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതുമാണ്. (iii) എസ്.എസ്.എല്‍.സി ബുക്കിലെ ജാതി/സമുദായം സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗാർത്ഥികള്‍ ശരിയായ ജാതി/സമുദായം അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള റവന്യൂ അധികാരികൾ നൽകുന്ന നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റ്/ജാതി സർട്ടിഫിക്കറ്റ്, ജാതി/സമുദായം വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ അസ്സൽ എന്നിവ ബന്ധപ്പെട്ട തസ്തികയിലേക്കുള്ള ഒറ്റത്തവണ വെരിഫിക്കേഷൻ സമയത്ത് തന്നെ ഹാജരാക്കേണ്ടതാണ്. (iv) ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ 27.05.1971 ലെ GO (MS) No. 154/71/PD-യിലെ പ്രത്യേക വ്യവസ്ഥകൾ പ്രകാരം നടക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താെഴപ്പറയുന്ന തസ്തികേയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല താെഴപ്പറയുന്ന സംവരണ വിഭാഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രമായി ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ലികേ് സർവീസ് കേമ്മീഷെന ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴി ഓണ്‍ലൈലനായി ഒറ്റത്തവണ രജിേസ്ട്രേഷന പദ്ധതി പ്രകോരം രജിസ്റ്റർ െചെയ്തേശേഷമാണ് അേപക്ഷിേക്കണ്ടത്. ഇതിേനാടകേം രജിസ്റ്റർ െചെയ്ത ഉദ്യേദ്യാഗാർത്ഥികേള്‍ അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിേക്കണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:647/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹27900 – 63700/-

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ചുവടെ പറയുന്ന വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തുശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-02-02
Category No:697/2021 - 698/2021
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹ 20,000 – 45,800/-(PR)

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ചുവടെ പറയുന്ന വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-01-20
Category No:364/2020, 365/2020
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹ 20,000 – 45,800/-

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-01-20
Category No:361/2020
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹ 20,000 – 45,800/-