PSC Buddy
Category No: 652/2021

വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ — വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ - ജയില്‍ വകുപ്പ്

താെഴെപ്പറയുന്ന തസ്തികയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുളള ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും ഓണ്‍ൈലനായി മാത്രം ‘ഒറ്റത്തവണ രജിേസ്ട്രേഷന്‍’ പ്രകാരം പി.എസ്.സി യുെടെ ഔദ്യേദ്യാഗിക െവൈബ്സൈറ്റായ www.keralapsc.gov.in ലൂടെടെ അേപക്ഷകള്‍ ക്ഷണിച്ചുകെകാളളുടന്നു. ആധാർ കാർഡുളള ഉദ്യേദ്യാഗാർത്ഥികള്‍ തങ്ങളുടെടെ െപ്രാൈഫലില്‍ ആധാർ കാർഡ് തിരിച്ചറിയല്‍ േരഖയായി നല്‍േകണ്ടതാണ്.

Notification Details & Specifications

Category No
652/2021
Official PDF Document
Gazette Date
-
Last Date
2022-02-02
Department
ജയില്‍
Name of Post
വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ
Scale of pay
₹ 20,000 – 45,800/- (PR)
Number of vacancies
പ്രതീക്ഷിത ഒഴെിവുകള്‍- സംസ്ഥാനതലം
Method of appointment
േനരിട്ടുളള നിയമനം (സംസ്ഥാനാടെിസ്ഥാനത്തില്‍).
Age Limit
18-36 ഉദ്യേദ്യാഗാർത്ഥികള്‍ 02.01.1985 നും 01.01.2003 -നും ഇടെയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളുടം ഉദ്യള്‍െപ്പെടെ) കുറിപ്പ്: (i)മറ്റ് പിേന്നാക്ക വിഭ്ാഗങ്ങള്‍ക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭ്ാഗത്തില്‍ ഉദ്യളളവർക്കും ഈ വിജ്ഞാപനത്തിെല െപാത വയവസ്ഥകള്‍ പാർട്ട് II – ലെ ഖണ്ഡിക 2 (1) - ല്‍ പ്രതിപാദ്ിക്കുന്ന തരത്തില്‍ ഉദ്യയർന്ന പ്രായപരിധിയില്‍ വയസ്സിളവ് ഉദ്യണ്ടായിരിക്കും. (ii)യാെതാരു കാരണവശാലും ഉദ്യയർന്ന പ്രായപരിധി 50 (അന്‍പത്) വയസ്സ് കവിയാന്‍ പാടെില എന്ന വയവസ്ഥയ്ക്ക് വിേധയമായി ഉദ്യയർന്ന പ്രായപരിധിയില്‍ അനുവദ്ിച്ചിട്ടുളള പ്രേതയക ആനുകൂലയങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിെന്റ പാർട്ട് II–െല െപാതവയവസ്ഥകള്‍ (ഖണ്ഡിക 2) േനാക്കുക.
Qualifications
(a) വിദ്യാഭ്യാസ േയാഗയത: എസ്.എസ്.എല്‍.സി പരീക്ഷേയാ തത്തുലയമായ പരീക്ഷേയാ ജയിച്ചിരിക്കണം. [KS & SSR Part II Rule 10(a) (ii) ബാധകമാണ്]. (b) ശാരീരിക േയാഗയതകള്‍ : കുറഞ്ഞെത് 150 െസ.മീ ഉദ്യയരം. കുറിപ്പ് : പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭ്ാഗത്തില്‍െപ്പടുന്ന ഉദ്യേദ്യാഗാർത്ഥികള്‍ക്കും കുറഞ്ഞെത് 150 cm ഉദ്യയരം ഉദ്യണ്ടായിരിക്കണം. (ii) കാഴ്ചശക്തി: താെഴെ പറയുന്ന തരത്തില്‍ കണ്ണടെ വയ്ക്കാെതയുളള കാഴ്ചശക്തിയുളളതായി സാക്ഷയെപ്പടുത്തിയിരിക്കണം. കാഴ്ച വലതകണ്ണ് ഇടെത കണ്ണ് എ) ദൂരക്കാഴ്ച 6/6 െസ്നെലന്‍ 6/6 െസ്നെലന്‍ ബി) സമീപക്കാഴ്ച 0.5 െസ്നെലന്‍ 0.5 െസ്നെലന്‍ (c) ഓേരാ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉദ്യണ്ടായിരിക്കണം. വർണ്ണാന്ധത, സ്കെവിന്റ് അെലങ്കില്‍ കണ്ണിെന്റേയാ കണ്‍േപാളകളുടെടെേയാ േമാർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അേയാഗയതയായി കണക്കാക്കുന്നതാണ്. (iii) മുട്ടുതട്ട്, പരന്ന പാദ്ം, ഞരമ്പ് വീക്കം, വളഞ്ഞെ കാലുകള്‍, ൈവകലയമുളള ൈകകാലുകള്‍, േകാമ്പല് (മുന്‍ പല്), ഉദ്യന്ത്ിയ പല്ലുകള്‍, െകാഞ്ഞെ, േകള്‍വിയിലും സംസാരത്തിലുമുളള കുറവുകള്‍ എന്നിങ്ങെനയുളള ശാരീരിക നയൂനതകള്‍ ഉദ്യണ്ടായിരിക്കരുത്. (iv) വണ്‍ സ്റ്റാർ നിലവാരത്തിലുളള നാഷണല്‍ ഫിസിക്കല്‍ എഫിഷയന്‍സി െടെസ്റ്റിെല താെഴെ പറയുന്ന 8 (എട്ട്) ഇനങ്ങളില്‍ ഏെതങ്കിലും 5 (അഞ്ച്) എണ്ണത്തില്‍ േയാഗയത േനടെിയിരിക്കണം. ക്രമ നമ്പർ / ഇനങ്ങള്‍ / വണ്‍ സ്റ്റാർ നിലവാരം 1. 100 മീറ്റർ ഓട്ടം - 17 െസക്കന്റ് 2. ൈഹ ജംപ് - 1.06 മീറ്റർ 3. േലാംഗ് ജംപ് - 3.05 മീറ്റർ 4. പുട്ടിംഗ് ദ് േഷാട്ട് (4 കി.ഗ്രാം ഭ്ാരമുളളത്) - 4.88 മീറ്റർ 5. 200 മീറ്റർ ഓട്ടം - 36 െസക്കന്റ് 6. േത്രായിംഗ് ദ്ി േത്രാ േബാള്‍ - 14 മീറ്റർ 7. ഷട്ടില്‍ േറസ് (25X4 മീറ്റർ) - 26 െസക്കന്റ് 8. സ്കെിപ്പിംഗ് (1 മിനിറ്റ്) - 80 തവണ
Notes
(i) ഈ തസ്തികയുെടെ േപര്, പ്രായപരിധി, േയാഗയതകള്‍ മറ്റ് അനുബന്ധ വയവസ്ഥകള്‍ എന്നിവ 06.05.2014 െല G.O(P) No.89/2014/Home, 09.12.2010 െല G.O(P) No.266/2010/Home 28.12.2012 െല G.O(P) No. 337/2012/Home എന്നിവ പ്രകാരമാണ് വിജ്ഞാപനം െചയ്തിരിക്കുന്നത്. (ii) ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കെപ്പടുന്ന റാങ്ക് ലിസ്റ്റ് പ്രാബലയത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞെത് ഒരു വർഷവും ഏറ്റവും കൂടെിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. (iii) ഈ തസ്തികയില്‍ നിയമിതനാകുന്ന ഉദ്യേദ്യാഗാർത്ഥി േജാലിയില്‍ പ്രേവശിക്കുന്ന തീയതി മുതല്‍ തടെർച്ചയായ മൂന്ന് വർഷത്തിനുളളില്‍ രണ്ട് വർഷം െപ്രാേബഷനിലായിരിക്കും. (iv) ഉദ്യേദ്യാഗാർത്ഥികളുടെടെ എസ്.എസ്.എല്‍.സി ബുക്കിെല ജാതി സംബന്ധിച്ച േരഖെപ്പടുത്തലില്‍ വയതയാസം ഉദ്യണ്ടാകുന്ന സാഹചരയത്തില്‍ അേപക്ഷയില്‍ അവകാശെപ്പട്ടിട്ടുളള ജാതി െതളിയിക്കുന്നതിനു റവനയൂ അധികാരി നല്‍കുന്ന ജാതി സർട്ടിഫിക്കറ്റ്/േനാണ്‍ ക്രിമീെലയർ സർട്ടിഫിക്കറ്റ് എന്നതിേനാെടൊപ്പം ഇത സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടെി െതരെഞ്ഞെടുപ്പിെന്റ െവരിഫിേക്കഷന്‍ സമയത്ത് ഹാജരാേക്കണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ

താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള പട്ടികജാതി സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം അപേക്ഷകൾ ഓണ്‍ലൈനായി ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ്സൈറ്റു വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-06-01
Category No:129/2022
Post Name:വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ
Department:ജയില്‍
Scale of Pay:₹ 20,000 – 45,800/- (PR)

വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ

താഴെപ്പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള താഴെപ്പറയുന്ന സംവരണ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-12-01
Category No:495/2021 - 496/2021
Post Name:വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ
Department:ജയില്‍
Scale of Pay:₹ 20,000 – 45,800/- (PR)