താഴെപ്പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള താഴെപ്പറയുന്ന സംവരണ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിക്കുന്നു.
താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള പട്ടികജാതി സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം അപേക്ഷകൾ ഓണ്‍ലൈനായി ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ്സൈറ്റു വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
താെഴെപ്പറയുന്ന തസ്തികയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുളള ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും ഓണ്‍ൈലനായി മാത്രം ‘ഒറ്റത്തവണ രജിേസ്ട്രേഷന്‍’ പ്രകാരം പി.എസ്.സി യുെടെ ഔദ്യേദ്യാഗിക െവൈബ്സൈറ്റായ www.keralapsc.gov.in ലൂടെടെ അേപക്ഷകള്‍ ക്ഷണിച്ചുകെകാളളുടന്നു. ആധാർ കാർഡുളള ഉദ്യേദ്യാഗാർത്ഥികള്‍ തങ്ങളുടെടെ െപ്രാൈഫലില്‍ ആധാർ കാർഡ് തിരിച്ചറിയല്‍ േരഖയായി നല്‍േകണ്ടതാണ്.