PSC Buddy
Category No: 525/2021Notification No: 525/2021

റിഹാബിലിറ്റഷൻ ടെക്നീഷയൻ ഗ്രേഡ് II — ഒന്നാം എൻ . സി .എ വിജ്ഞാപനം

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ OBC വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
525/2021
Official PDF Document
Gazette Date
-
Last Date
2021-12-22
Department
ആരോഗ്യം
Name of Post
റിഹാബിലിറ്റഷൻ ടെക്നീഷയൻ ഗ്രേഡ് II
Scale of pay
₹ 27,900-63,700/-
Number of vacancies
ഒ.ബി.സി - 1 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (ഒ.ബി.സി സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം).
Age Limit
18-39. ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). (പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i)ലെ ആനുകൂല്യം ഉള്‍പ്പെടെ)
Qualifications
എ) ജനറല്‍ പ്ലസ് ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുലയ യോഗ്യത. ബി) ടെക്നിക്കല്‍ 1. റീഹാബിലിറ്റഷൻ കൗണ്‍സിലില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച പ്രോസ്തറ്റിക്സിലും ഓർതോട്ടിക്സിലും നേടിയ ബിരുദം. അല്ലെങ്കില്‍ 2 (i) റീഹാബിലിറ്റഷൻ കൗണ്‍സിലില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച പ്രോസ്തറ്റിക്സിലും ഓർതോട്ടിക്സിലും ലഭിച്ചിട്ടുള്ള ഡിപ്ലോമ. (ii) കേന്ദ്ര / സംസ്ഥാന സർക്കാർ സർവ്വീസില്‍ നിന്നോ / പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നോ / രജിസ്റ്റർ ചെയ്ത സവകാരയ സ്ഥാപനത്തില്‍ നിന്നോ പ്രോസ്തറ്റിക്സ് / ഓർതോട്ടിക്സില്‍ ലഭിച്ചിട്ടുള്ള ഒരു വർഷത്തെ പരിചയം. 1, 2 യോഗ്യതകളുടെ അഭാവത്തില്‍ 3 (i) റീഹാബിലിറ്റഷൻ കൗണ്‍സിലില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച പ്രോസ്തറ്റിക്സിലും ഓർതോട്ടിക്സിലും നേടിയ സർട്ടിഫിക്കറ്റ്. (ii) കേന്ദ്ര / സംസ്ഥാന സർക്കാർ സർവ്വീസില്‍ നിന്നോ / പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നോ / രജിസ്റ്റർ ചെയ്ത സവകാരയ സ്ഥാപനത്തില്‍ നിന്നോ പ്രോസ്തറ്റിക്സിലും ഓർതോട്ടിക്സിലും ലഭിച്ചിട്ടുള്ള രണ്ടു വർഷത്തെ പരിചയം. 4. റീഹാബിലിറ്റഷൻ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ നേടിയിരിക്കണം.
Notes
1) KS & SSR പാർട്ട് II റൂൾ 10 (a) ii ബാധകമാണ്. 2) വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 3) ഉദ്യോഗാർത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലയർ/ ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. 4) (2) അല്ലെങ്കില്‍ (3) യോഗ്യത അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന മാതൃകയില്‍ പരിചയ സർട്ടിഫിക്കറ്റ് വാങ്ങി പരിചയം സംബന്ധിച്ച വിശദാംശങ്ങൾ (സർട്ടിഫിക്കറ്റ് നമ്പർ, തീയതി, തസ്തികയുടെ പേര്, കാലയളവ്, നൽകിയ അധികാരിയുടെ പേര്, സ്ഥാപനത്തിന്റെ പേര് മുതലായവ) രേഖപ്പെടുത്തി പരിചയ സർട്ടിഫിക്കറ്റിന്റെ scanned image / സത്യവാങ്മൂലം (നിശ്ചിത പരിചയം ഉണ്ടായിരിക്കുകയും എന്നാല്‍ നിലവിലെ പകർച്ചവ്യാധി നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പരിചയസർട്ടിഫിക്കറ്റ് ലഭ്യമാകാതിരിക്കുന്നവർക്ക് വേണ്ടിയുള്ളത്) upload ചെയ്താല്‍ മാത്രേമ അപേക്ഷ സമർപ്പിക്കല്‍ സാധ്യമാകുകയുള്ളു. എന്നാല്‍ ഉദ്യോഗാർത്ഥികൾ പരിചയ സർട്ടിഫിക്കറ്റ് കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. 8. പ്രൊബേഷൻ : ഈ തസ്തികയിലേയ്ക്ക് നിയമിക്കപ്പെടുന്ന ഏതൊരാളും ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്ന് വർഷക്കാല സേവനത്തിനിടയില്‍ ആകെ രണ്ടു വർഷം പ്രൊബേഷനില്‍ ആയിരിക്കും.
Related Recruitment Alerts

Similar Post Notifications

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - II

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-19
Category No:479/2023
Post Name:ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 31,100 – 66,800/-

സ്റ്റാഫ് നഴ്സ് ഗ്രേഡ് - II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന വഴി ഓണ്‍ലൈന ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-06-29
Category No:066/2023
Post Name:സ്റ്റാഫ് നഴ്സ് ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 39,300 – 83,000/-

ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-11-02
Category No:421/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)
Department:ആരോഗ്യം
Scale of Pay:₹ 35,600 – 75,400/-

ഫാർമസിസ്റ്റ് ഗ്രേഡ് - II

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴെ പറയുന്ന സംവരണ സമുദാങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി ഓണ്‍ലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:227/2022, 228/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 35,600 -75,400/-