PSC Buddy
Category No: 421/2022

ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം) — സ്പെഷ്യൽ റിക്ക്രൂട്ട്മെന്റ് - ജില്ലാതലം കാറ്റഗറി നമ്പർ : 421/2022

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടതാണ്.

Notification Details & Specifications

Category No
421/2022
Official PDF Document
Gazette Date
-
Last Date
2022-11-02
Department
ആരോഗ്യം
Name of Post
ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)
Scale of pay
₹ 35,600 – 75,400/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം – 02 കൊല്ലം – 04 പത്തനംതിട്ട – 04 ആലപ്പുഴെ – 02 കോട്ടയം - 02 ഇടുക്കി - 03 എറണാകുളം - 02 തൃശ്ശൂർ – 02 മലപ്പുറം – 04 കോഴിക്കോട് – 04 കാസർഗോഡ് – 03
Method of appointment
നേരിട്ടുള നിയമനം (പട്ടികവർഗ്ഗക്കാരില്‍ നിന്നു മാത്രമുള പ്രേതയക നിയമനം)
Age Limit
18-41. ഉദ്യോഗാർത്ഥികൾ 02.01.1981-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). കുറിപ്പ്:- നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഉയർന്ന പ്രായപരിധിയിൽ 50 വയസ്സ് വരെ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവശാലും 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.
Qualifications
(i) പ്രീ ഡിഗ്രി / പ്ലസ് ടു / വി.എച്ച്.എസ്.ഇ. (ii) ഫാർമസി ഡിപ്ലോമ (ഡി.ഫാം). (iii) കേരള സംസ്ഥാന ഫാർമസി കൗണ്‍സിലിൽ രജിസ്ട്രേഷൻ.
Notes
കുറിപ്പ് :- (i) ഈ വിജ്ഞാപന പ്രകാരം ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്... (ii) ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971 ലെ G.O (M.S) 154/71/PD ലെ പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തുന്നതാണ്... (iii) ഈ വിജ്ഞാപന പ്രകാരം ഈ തസ്തികയിലേയ്ക്ക് ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുളള ജില്ലയിലേയ്ക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും... (iv) SSLC ബുക്കിലെ ജാതി സംബന്ധമായ രേഖപ്പെടുത്തലുകളിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ...
Related Recruitment Alerts

Similar Post Notifications

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - II

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-19
Category No:479/2023
Post Name:ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 31,100 – 66,800/-

സ്റ്റാഫ് നഴ്സ് ഗ്രേഡ് - II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന വഴി ഓണ്‍ലൈന ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-06-29
Category No:066/2023
Post Name:സ്റ്റാഫ് നഴ്സ് ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 39,300 – 83,000/-

ഫാർമസിസ്റ്റ് ഗ്രേഡ് - II

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴെ പറയുന്ന സംവരണ സമുദാങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി ഓണ്‍ലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:227/2022, 228/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 35,600 -75,400/-

റിഹാബിലിറ്റഷൻ ടെക്നീഷയൻ ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ OBC വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2021-12-22
Category No:525/2021
Post Name:റിഹാബിലിറ്റഷൻ ടെക്നീഷയൻ ഗ്രേഡ് II
Department:ആരോഗ്യം
Scale of Pay:₹ 27,900-63,700/-