PSC Buddy
Category No: 479/2020

Legal Assistant Grade II — LEGAL ASSISTANT GRADE II

Applications are invited online only from qualified candidates for selection to the undermentioned post in Kerala Government Service.

Notification Details & Specifications

Category No
479/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
Law Department - Government Secretariat
Name of Post
Legal Assistant Grade II
Scale of pay
Rs.29200-62400
Number of vacancies
2 (Two) Anticipated Vacancies [Reserved for regular members of any post in the Kerala Secretariat Subordinate Service by Transfer]
Method of appointment
By Transfer from among qualified employees working in any post in the Kerala Secretariat Subordinate Service
Age Limit
18-50. Candidates should have been born between 02.01.1970 and 01.01.2002 (both dates included). Other conditions regarding age relaxation are not applicable to this selection.
Qualifications
1 Degree in Law from a recognized University. 2 Regular service for not less than three years in any post in the Kerala Secretariat Subordinate Service. കുറിപ്പ് (a) 1. ജീവനക്കാർക്ക് കേരള സെക്രട്ടറിയേറ്റ് സബോർഡിനേറ്റ് സർവീസിലെ വിവിധ കാറ്റഗറിയിൽപ്പെട്ട ജീവനക്കാരുടെയും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2. കേരള പബ്ലിക് സർവീസ് കമ്മീഷൻ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയുടെ തെരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയിൽ ഏറ്റവും കുറഞ്ഞത് 40 % മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി പരിഗണിക്കുകയുള്ളൂ. എന്നാൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയുടെ നേരിട്ടുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷയുടെ ജനറൽ cut off മാർക്ക് 40 % -ത്തിൽ കുറവാണെങ്കിൽ ആ മാർക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും ബാധകമായിരിക്കും. 3. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരോ താത്കാലിക വ്യവസ്ഥയിൽ ജോലി നോക്കുന്നവരോ ആയ ഉദ്യോഗാർത്ഥികൾ ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ അർഹരല്ല. കുറിപ്പ്(b) 1. കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 -ന്റെ പാർട്ട് II ൽ 14 മുതൽ 17 വരെയുള്ള റൂളുകളിൽ പരാമർശിക്കുന്ന സംവരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഈ തെരഞ്ഞെടുപ്പിന് ബാധകമല്ല 2. KS&SSR Part-II Rule 10 (a) (ii) ബാധകമാണ്. 3. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുള്ളൂ. 4. ഉദ്യോഗാർത്ഥി, അപേക്ഷയിൽ ശരിയായ ജാതി/ സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമാകുകേയും ചെയ്യുന്ന സാഹചര്യത്തിൽ നോണ്‍ക്രീമിലെയർ/ ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്. കുറിപ്പ്(c):-തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഓഫീസ് / വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയിട്ടുള്ള താഴെ പറയുന്ന മാതൃകയിലുള്ള സർവീസ് സർട്ടിഫിക്കറ്റ് തങ്ങളുടെ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുകയും ആയതിന്റെ അസ്സൽ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്.
Notes
കേരള സെക്രട്ടറിയേറ്റ് സബോർഡിനേറ്റ് സർവീസിലെ ഏതെങ്കിലും തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത പക്ഷം ടി വിഭാഗത്തിനായി മാറ്റിവെച്ചിട്ടുള്ള ഒഴിവുകൾ കേരള സർക്കാരിനു കീഴിലുള്ള ഏതെങ്കിലും വകുപ്പിലോ കേരള ഹൈക്കോടതി സർവീസിലോ ഉള്ള ഏതെങ്കിലും തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും തസ്തികമാറ്റം വഴിയും അതുപോലെ തന്നെ തിരിച്ചുമാറ്റി നികത്തുന്നതാണ് . മേൽപറഞ്ഞ രണ്ട് വിഭാഗത്തിലും യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത പക്ഷം ടി വിഭാഗങ്ങൾക്ക് മാറ്റി വെച്ചിട്ടുള്ള ഒഴിവുകൾ നേരിട്ടുള്ള നിയമനം വഴി നികത്തുന്നതാണ്.
Related Recruitment Alerts

Similar Post Notifications

Legal Assistant Gr II

Applications are invited from qualified Scheduled Caste/Scheduled Tribe candidates of Kerala State for selection to the following post in the Kerala Government Service. Applications must be submitted online through the official website of the Kerala Public Service Commission after One Time Registration. Candidates who have already registered can apply through their profile.

Post Details

Gazette Date:2024-12-16
Last Date:2025-01-14
Category No:481/2024
Post Name:Legal Assistant Gr II
Department:Law Department - Government Secretariat
Scale of Pay:₹ 41,300 – 87,000/-

Computer Assistant Grade II (Kannada)

Applications are invited online from qualified candidates for selection to the following post in Kerala Government Service. Candidates must register as per the One Time Registration system on the official website of the Kerala Public Service Commission before applying.

Post Details

Gazette Date:-
Last Date:2022-07-20
Category No:186/2022
Post Name:Computer Assistant Grade II (Kannada)
Department:Law Department - Government Secretariat
Scale of Pay:₹ 27900-63700/-

Legal Assistant Grade II

Applications are invited online through One Time Registration from qualified candidates for selection to the undermentioned post in Kerala Government Service.

Post Details

Gazette Date:-
Last Date:2021-02-03
Category No:480/2020
Post Name:Legal Assistant Grade II
Department:Law Department - Secretariat
Scale of Pay:Rs.29200-62400