PSC Buddy
Category No: 369/2023 – 370/2023

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ — മൂന്നാം എൻ.സി.എ. വിജ്ഞാപനം

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഹിന്ദു നാടാർ, വിശ്വകർമ്മ സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
369/2023 – 370/2023
Official PDF Document
Gazette Date
2023-10-16
Last Date
2023-11-15
Department
മെഡിക്കൽ വിദ്യാഭ്യാസം
Name of Post
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ
Scale of pay
യു.ജി.സി. മാനദണ്ഡമനുസരിച്ച്
Number of vacancies
369/2023 ഹിന്ദു നാടാർ -01 (ഒന്ന്) 370/2023 വിശ്വകർമ്മ -01(ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. ( ഹിന്ദു നാടാർ, വിശ്വകർമ്മ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം) കുറിപ്പ് :- മുകളില്‍ കാണിച്ചിട്ടുള്ള സംവരണ വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേമായി നല്‍കുന്നതല്ല.
Age Limit
22-48;ഉദ്യോഗാര്‍ത്ഥികള്‍ 02/01/1975-നും 01-01-2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) (പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉള്‍പ്പെടെ) കുറിപ്പ്:- പ്രായപരിധി സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക. ഖണ്ഡിക 2(i) ഒഴിച്ച്.
Qualifications
1. എം.ഡി. / ഡി.എൻ.ബി. (ഫോറൻസിക് മെഡിസിൻ / ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജി) 2. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം ഒരു എൻ.എം.സി അംഗീകൃത മെഡിക്കൽ കോളേജിൽ നിന്ന് ഫോറൻസിക് മെഡിസിൻ/ ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജിയിൽ ഒരു വർഷത്തെ സീനിയർ റസിഡന്റ് ആയിട്ടുള്ള പ്രവൃത്തി പരിചയം 3. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ (ടി.സി.എം.സി) അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ.
Notes
1. കെ.എസ്.&എസ്.എസ്. ആർ പാർട്ട് II റൂള്‍ 10(a)(ii)ബാധകമാണ്. 2. “ഈ വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖേനയോ സ്റ്റാന്‍ഡിംഗ് ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിര്‍ദ്ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയര്‍ന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത/ഉയർന്ന യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതാണ്.” 3. ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നവര്‍ അവരുടെ ആദ്യത്തെ പത്ത്(10) വര്‍ഷത്തെ സേവനത്തിനുള്ളില്‍ (പരിശീലന കാലയളവ് ഉള്‍പ്പെടെ) നാല് (4) വര്‍ഷം പ്രതിരോധ സര്‍വ്വീസില്‍ അല്ലെങ്കില്‍ പ്രതിരോധം സംബന്ധിച്ച ജോലിയില്‍ ഇന്ത്യയില്‍ എവിടെയെങ്കിലും, विदेशोंത്തോ സേവനമനുഷ്ഠിക്കേണ്ടതാണ്. ഈ നിര്‍ബന്ധിത സൈനിക സേവനം നാല്‍പ്പത്തിയഞ്ച് (45) വയസ്സ് തികഞ്ഞവര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബാധകമല്ല.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ, മുസ്ലീം സംവരണ വിഭാഗങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-11-15
Category No:383/2023 - 384/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

റേഡിയോഗ്രാഫർ ഗ്രേഡ് - II / എക്സ്‌റേ ടെക്നീഷ്യൻ ഗ്രേഡ് - II

Applications are invited online only through One Time Registration from qualified candidates for selection to the undermentioned post in Kerala Government Service.

Post Details

Gazette Date:-
Last Date:2022-05-18
Category No:049/2022
Post Name:റേഡിയോഗ്രാഫർ ഗ്രേഡ് - II / എക്സ്‌റേ ടെക്നീഷ്യൻ ഗ്രേഡ് - II
Department:ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:₹ 35,600 - 75,400 /-

ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-12-01
Category No:491/2021
Post Name:ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:₹35600-75400/-