PSC Buddy
Category No: 049/2022

റേഡിയോഗ്രാഫർ ഗ്രേഡ് - II / എക്സ്‌റേ ടെക്നീഷ്യൻ ഗ്രേഡ് - II — RADIOGRAPHER GRADE - II / X-RAY TECHNICIAN GRADE - II - AYURVEDA MEDICAL EDUCATION

Applications are invited online only through One Time Registration from qualified candidates for selection to the undermentioned post in Kerala Government Service.

Notification Details & Specifications

Category No
049/2022
Official PDF Document
Gazette Date
-
Last Date
2022-05-18
Department
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം
Name of Post
റേഡിയോഗ്രാഫർ ഗ്രേഡ് - II / എക്സ്‌റേ ടെക്നീഷ്യൻ ഗ്രേഡ് - II
Scale of pay
₹ 35,600 - 75,400 /-
Number of vacancies
01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
(18-36). ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ പാർട്ട് II-ലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
എ) ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നീ വിഷയങ്ങളോടു കൂടി പ്ലസ് ടു അല്ലെങ്കിൽ തത്തുലയമായ പരീക്ഷ പാസ്സായിരിക്കണം. ബി)മെഡിക്കൽ കോളേജുകൾ നടത്തുന്ന റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള തത്തുലയമായ യോഗ്യതയുണ്ടായിരിക്കണം.
Notes
കുറിപ്പ് : 1. KS & SSR പാർട്ട് II റൂൾ 10 (a) (ii) ബാധകമാണ്. 2. വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ്/ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള തത്തുലയ സർ്റ്റിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 3. ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്ന് വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോണ്‍ക്രീമിലെയർ/ ജാതി സർ്റ്റിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. പ്രൊബേഷൻ:- ജോലിയിൽ ചേരുന്ന ദിവസം മുതൽ തുടർച്ചയായ മൂന്നു വർഷത്തിനുള്ളിൽ ആകെ രണ്ടു വർഷം.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ(വിവിധ വിഷയങ്ങളിൽ)

കേരള സർക്കാർ സർവീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:2021-04-30
Last Date:2021-06-02
Category No:112/2021 – 121/2021
Post Name:അസിസ്റ്റന്റ് പ്രൊഫസർ(വിവിധ വിഷയങ്ങളിൽ)
Department:ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡ പ്രകാരം