PSC Buddy
Category No: 307/2023

സിവിൽ എക്സൈസ് ഓഫീസർ (ട്രേയിനി) (പുരുഷൻ) — കോട്ടഗ്റി നമ്പർ : 307/2023 പാർട്ട് - I നേരിട്ടുള്ള നിയമനം

കേരള സർക്കാറ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടൊപ്പം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാവുന്നതാണ്.

Notification Details & Specifications

Category No
307/2023
Official PDF Document
Gazette Date
-
Last Date
2023-10-31
Department
എക്സൈസ്
Name of Post
സിവിൽ എക്സൈസ് ഓഫീസർ (ട്രേയിനി) (പുരുഷൻ)
Scale of pay
₹ 27,900 - 63700/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ 1. തിരുവനന്തപുരം 2. കൊല്ലം 3. പത്തനംതിട്ട 4. ആലപ്പുഴ 5. കോട്ടയം 6. ഇടുക്കി 7. എറണാകുളം 8. തൃശ്ശൂർ 9. പാലക്കാട് 10. മലപ്പുറം 11. കോഴിക്കോട് 12. വയനാട് 13. കണ്ണൂർ 14. കാസർഗോഡ് പ്രതീക്ഷിത ഒഴിവുകൾ
Method of appointment
നേരിട്ടുള്ള നിയമനം (ആകെയുള്ള കേഡർ സ്ട്രെങ്തിന്റെ 97% നേരിട്ടുള്ള നിയമനം വഴി നികത്തുകയോ നേരിട്ടുള്ള നിയമനത്തിനായി മാറ്റി വെക്കുകയോ ചെയ്യുന്നതാണ്.)
Age Limit
19-31, ഉദ്യോഗാർത്ഥികൾ 02.01.1992-നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) കുറിപ്പ്: (i) പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും പൊതു വ്യവസ്ഥയിലെ ഭാഗം 2(1) പ്രകാരം നിയമാനുസൃത വയസ്സിളവ ഉണ്ടായിരിക്കും. (ii) യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്കും ഈ വിജ്ഞാപനത്തിന്റെ പാർട്ട് II പൊതുവ്യവസ്ഥകൾ ഖണ്ഡിക 2 നോക്കുക (2(1) ഒഴികെ).
Qualifications
1. പ്ലസ് ടൂ അപെങ്കിൽ തത്തുലയപരീക്ഷ പാസ്സായിരിക്കണം. കുറിപ്പ് : (i) ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് KS&SSR Part II Rule 10(a) (ii) ബാധകമാണ്. (ii) നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യതയ്ക്ക് പകരം തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളൂ. ലിങ്ക് Equivalent qualification admitted in the previous selection 2. ശാരീരിക യോഗ്യതകൾ കുറഞ്ഞത് 165 സെ.മീ ഉയരം ഉണ്ടായിരിക്കണം. 81 സെ.മീ കുറയാതെ നെഞ്ചളവും കുറഞ്ഞത് 5 സെ.മീ വികാസവും ഉണ്ടായിരിക്കണം. കുറിപ്പ് : (i)പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെ.മീ உயரവും 76 സെ.മീ നെഞ്ചളവും മതിയാകുന്നതാണ്. എന്നാൽ 5 സെ.മീ വികാസം അവർക്കും ഉണ്ടായിരിക്കണം. 3. കായികശേഷിയും കാഴ്ചശക്തിയും (i) ഔട്ട് ഡോർ ജോലികൾ സജീവമായി ചെയ്യാനുള്ള കായികശേഷിയും, ശാരീരിക യോഗ്യതയും, കഴിവും ഉണ്ടെന്ന് കാണിക്കുന്നതും അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റിൽ താഴ에요ത്ത ഒരു മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ മെഡിക്കൽ സർട്ടിഫിക്കേറ്റ് ഓരോ ഉദ്യോഗാർത്ഥിയും ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്. (ii) താഴെപ്പറയുന്ന തരത്തിൽ കണ്ണട വെക്കാത്തതുള്ള കാഴ്ചശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. കാഴ്ച വലതുകണ്ണ് ഇടതുകണ്ണ് എ) ദൂരക്കാഴ്ച 6/6 സ്നെലന 6/6 സ്നെലന ബി) സമീപക്കാഴ്ച 0.5 സ്നെലന 0.5 സ്നെലന സി) ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, സ്കവിന്റ്, അപെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കപ്പെടുന്നതാണ്. (iii) മുട്ടുതട്ട്, പരന്ന പാദം , ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, കൈയേലെയുള്ള കൈകൾ, കോമ്പല്ലുകൾ (മുഖന പല്ല്), ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക നയനതകൾ ഉണ്ടായിരിക്കരുത്. (iv) ഉദ്യോഗാർത്ഥികൾ കായികക്ഷമതാ / എൻഡുറനസ് പരീക്ഷാ സമയത്ത് ഗസ്റ്റ് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള ഫാറത്തിൽ സർക്കാർ സർവ്വീസിലുള്ള അസിസ്റ്റന്റ് സർഡനിൽ / ജൂനിയർ കൺസൾട്ടന്റിൽ കുറയാത്ത റാങ്കുള്ള ഒരു മെഡിക്കൽ ഓഫീസറിൽ നിനള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസ്സൽ ഹാജരാക്കേണ്ടതും ആയത് സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് പ്രൊഫൈലിൽ upload ചെയ്യേണ്ടതുമാണ്. മാതൃക ഇതോടൊപ്പം ചേർക്കുന്നു. FORM OF MEDICAL CERTIFICATE (To be obtained from Medical Officer not below the rank of Assistant Surgeon/Junior Consultant) I have this day medically examined Sri....................................................... (Name & address) and found that he has no disease or infirmity, which would render him unsuitable for Government Service. His age according to his own statement is .....................................and by appearance is ................................and his standards of vision as follows. Standards of Vision (Eyesight without glasses) Right Eye Left Eye i) Distant Vision …..........Snellen …......... Snellen ii) Near Vision …..........Snellen …......... Snellen iii) Field of Vision ..................... (Specify whether field of vision is full or not. Entries such as ‘Normal’,’Good’, ‘Average’ etc are inappropriate here) iv) Colour Blindness ................................ v) Squint ................................ vi) Any morbid condition of the eyes or lids of either eye ……………………….. He is physically fit for the post of Civil Excise Officer in the Excise Department. I certify to the best of my knowledge and belief that the applicant Sri ……………… …………………..(Name and Address) is the person herein above described and that the attached photograph has a reasonably correct likeness. (The signature of the Medical Officer shall be affixed on the photograph leaving the face clear.) PHOTO OF THE CANDIDATE Place: Signature Date : Name and Designation of the Medical Officer (Office Seal) കുറിപ്പ് :- കാഴ്ചശക്തിയെ സംബന്ധിച്ച വിവരങ്ങൾ സർട്ടിഫിക്കേറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.വിഷൻ നോർമൽ, ആവറേജ്, മുതലായ അവ്യക്തമായ പ്രസ്താവനകൾ സ്വീകരിക്കപ്പെടുന്നതല്ല. ഓരോ കണ്ണിനേയും സംബന്ധിച്ച വിവരങ്ങൾ പ്രത്യേതമായി രേഖപ്പെടുത്തിയിരിക്കണം. കാഴ്ചശക്തി മുകളിൽ സൂചിപ്പിച്ചിട്ടുള്ള വിധത്തിലാണെങ്കിൽ കണ്ണിന് നല്ല കാഴ്ചശക്തിയുണ്ടോ മോശമായ കാഴ്ചശക്തിയാണോ എന്ന വിവരം സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥൻ സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തുള്ള സർട്ടിഫിക്കറ്റ് സ്വീകരിക്കപ്പെടുന്നതല്ല 4. എല്ലാ ഉദ്യോഗാർത്ഥികളും 2.5 കിലോമീറ്റർ ദൂരം 13 മിനിറ്റിനുള്ളിൽ ഓടി പൂർത്തിയാക്കേണ്ട എൻഡുറനസ് ടെസ്റ്റ് വിജയിച്ചിരിക്കണം. 5. ഓരോ ഉദ്യോഗാർത്ഥിയും നാഷണൽ ഫിസിക്കൽ എഫിഷനസി ടെസ്റ്റിന്റെ വൺ സ്റ്റാർ നിലവാരത്തിലുള്ള 8 (എട്ട്) ഇനങ്ങളിൽ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. ക്രമ നമ്പർ ഇനങ്ങൾ വൺ സ്റ്റാർ നിലവാരം 1. 100 മീറ്റർ ഓട്ടം : 14 സെക്കന്റ് 2. ഹൈ ജമ്പ് : 132.20 സെ.മീ 3. ലോംഗ് ജമ്പ് : 457.20 സെ.മീ 4. പുട്ടിംഗ്ദ് ഷോട്ട് (7264. ഗ്രാം) : 609.60 സെ.മീ 5. ത്രോയിംഗ് ദി ക്രിക്കറ്റ് ബോൾ : 6096 സെ.മീ 6. റോപ്പ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) : 365.80 സെ.മീ 7. പുൾ അപ്പ് അഥവാ ചിന്നിംഗ് : 8 തവണ 8. 1500 മീറ്റർ ഓട്ടം : 5 മിനിട്ട് 44 സെക്കന്റ് കുറിപ്പ് : ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവുകൾ കായികക്ഷമതാ പരീക്ഷയ്ക്ക് അപെങ്കിൽ എൻഡുറനസ് ടെസ്റ്റിനോടൊപ്പം എടുക്കുന്നതാണ്. നിശ്ചിത അളവുകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ കായികക്ഷമതാ/എൻഡുറനസ് പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല. കായികക്ഷമതാ പരീക്ഷയിലെലോ എൻഡുറനസ് ടെസ്റ്റിലെലോ അപകടം സംഭവിക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ടെസ്റ്റുകളിൽ പങ്കെടുപ്പാന വീണ്ടും അവസരം നൽകുന്നതല്ല.
Notes
(i) 10.11.2010 ലെ G.O(P)No. 264/10/TD (SRO No.1025/10), 03.10.2015 ലെ ജി.ഒ.(പി) നമ്പർ. 178/2015/TD (SRO No. 669/2015), 21.10.2018 ലെ G.O(Rt)No. 766/2018/TD എന്നിവര പ്രകാരമാണ് ഈ തസ്തികയുടെ പേര്, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ വിജ്ഞാപനം ചെയ്തിരിക്കുന്നത്. (ii) ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയ്ക്കും പ്രത്യേകം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലയളവ്, റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഒരു വർഷമായിരിക്കും. [04.04.2016 തീയതിയിലെ AV(2)2376/14/GW നമ്പർ വിജ്ഞാപനം അസാധാരണ ഗ്സറ്റ് തീയതി 15.04.2016]. ഈ വിജ്ഞാപനം പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിനം റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന കാലയളവിൽ എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് നിയമനശിപാർശ നടത്തുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971 - ലെ ഗ്വെബ്സൺലെ മന്റെ് ഓർഡർ (എം.എസ്) നമ്പർ 154/71/PD യിലെ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിനം നിയമനം ലഭിക്കുന്ന ഒരാളിന് സർവ്വീസ് ആരംഭിക്കുന്ന തീയതി മുതൽതുടർച്ചയായി അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചു വർഷത്തിനു ശേഷം മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 02.01.1961 ലെ സർക്കോർ ഉദ്യത്തരവ് (എം.എസ്) നമ്പർ 04/61/പി.ഡിയിലെ വ്യവസ്ഥകൾക്കു വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവ്വീസിൽ ഇതേ ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷകൾ അയക്കുവാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ് (iv) വിമുക്ത ഭടന്മാർക്ക് മുൻഗണന നൽകുന്നതാണ്. (v) എൻ.സി.സി 'എ' , 'ബി' , 'സി' സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള കേഡറ്റുകൾക്ക് യഥാക്രമം 2% ,3%, 5% വെയിറ്റേജ് മാർക്ക് നൽകുന്നതാണ്. (vi) ഏറ്റവും കുറഞ്ഞത് 6 മാസെ മെങ്കിലുമുള്ള (എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കുറഞ്ഞത് 180 പ്രവൃത്തിദ്ിനെ മങ്കിലും) അടിസ്ഥാന പരിശീലനം വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. പരിശീലനത്തിലേർപ്പെടുന്നവർക്ക് കാലകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിലുള്ള സ്റ്റൈപൻഡ് ലഭിക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരെ രണ്ട് വർഷത്തിനുള്ളിൽ പരിശീലനം വിജയകരമായി പൂർത്തീകരിക്കണം എന്ന വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതും പരാജയപ്പെടുന്ന പക്ഷം അവരെ പ്രൊമോഷന് പരിഗണിക്കുന്നതല്ല.
Related Recruitment Alerts

Similar Post Notifications

സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)

താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി/ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം ഓൺലൈനായി കമ്മിഷന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിലവില്‍ രജിസ്ട്രേഷന്‍ ഉദ്യള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Post Details

Gazette Date:-
Last Date:2021-05-05
Category No:89/2021
Post Name:സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)
Department:എക്സൈസ്
Scale of Pay:₹ 20000-45800/-

Driver Grade II (HDV) / Driver - cum - Office Attendant (HDV)

താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' ചെയ്ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2021-04-21
Category No:17/2021
Post Name:Driver Grade II (HDV) / Driver - cum - Office Attendant (HDV)
Department:വിവിധം (എൻ.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാൻസ്പോർട്ട് എന്നിവ ഒഴികെ)
Scale of Pay:Rs. 18,000 – 41,500/-