PSC Buddy
Category No: 303/2023

ഫാർമസിസ്റ്റ് ഗ്രേഡ് II — ഫാർമസിസ്റ്റ് ഗ്രേഡ് II - ഇൻഷുറൻസ് മെഡിക്കൽ സർവീസസ്

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന വഴി ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
303/2023
Official PDF Document
Gazette Date
-
Last Date
2023-10-31
Department
ഇൻഷുറൻസ് മെഡിക്കൽ സർവീസസ്
Name of Post
ഫാർമസിസ്റ്റ് ഗ്രേഡ് II
Scale of pay
₹. 35,600 - 75,400/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ മലപ്പുറം - 01 (ഒന്ന് )
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-36. ഉദ്യോഗാർത്ഥികൾ 02.01.1987-നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സ് ഇളവ് ഉണ്ടായിരിക്കും.
Qualifications
പൊതുയോഗ്യത : പ്രീഡിഗ്രി/പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം വിജയിച്ചിരിക്കണം. (എല്ലാം സയൻസ് സ്ട്രീമിൽ) സാങ്കേതിക യോഗ്യത : (i) ഫാർമസി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. (ii) കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
Notes
KS & SSR പാർട്ട് II റൂൾ 10 (a) (ii) ഈ തെരഞ്ഞെടുപ്പിന് ബാധകമാണ്. 01.01.1999 ലെ G.O. (P) No. 01/99/P&ARD, 03.01.2013 ലെ G.O.(P)No.1/13/SJD, 28.10.2022 ലെ G.O. (P) No. 07/2022/SJD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ഈ തസ്തികയ്ക്ക് റിപ്പോർട്ട് ചെയ്യുന്ന ഫ്രഷ് ഒഴിവുകളുടെ 4% (നാല് ശതമാനം) ചലന ശേഷിക്കുറവുള്ളവർ/സെറിബ്രൽ പാൾസി ബാധിച്ചവർ എന്നീ ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ നൽകുന്ന സാധുതയുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥിയുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താെഴപ്പറയുന്ന തസ്തികേയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല താെഴപ്പറയുന്ന സംവരണ വിഭാഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രമായി ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ലികേ് സർവീസ് കേമ്മീഷെന ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴി ഓണ്‍ലൈലനായി ഒറ്റത്തവണ രജിേസ്ട്രേഷന പദ്ധതി പ്രകോരം രജിസ്റ്റർ െചെയ്തേശേഷമാണ് അേപക്ഷിേക്കണ്ടത്. ഇതിേനാടകേം രജിസ്റ്റർ െചെയ്ത ഉദ്യേദ്യാഗാർത്ഥികേള്‍ അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിേക്കണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:647/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹27900 – 63700/-

ഫാർമസിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷനെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന വഴി ഓണ്‍ലൈന ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-01-31
Category No:713/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II
Department:ഇൻഷുറൻസ് മെഡിക്കൽ സർവീസസ്
Scale of Pay:₹ 35,600 - 75,400/-

ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവ്വേദം)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴെ പറയുന്ന സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-12-14
Category No:467/2022 - 474/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവ്വേദം)
Department:ഭാരതീയ ചികിത്സാ വകുപ്പ് / ഇൻഷുറനസ് മെഡിക്കൽ - സർവ്വീസസ്/ ആയുർവേദ കോളെജുകൾ
Scale of Pay:₹ 27,900 – 63,700/-

ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-11-02
Category No:421/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)
Department:ആരോഗ്യം
Scale of Pay:₹ 35,600 – 75,400/-