PSC Buddy
Category No: 272/2020

ഓവർസിയർ / ഡ്രാഫ്റ്റ് സ്മാൻ (മെക്കാനിക്കല്‍ )ഗ്രേഡ് I — Overseer / Draughtsman (Mechanical) Gr.I

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി 'ഒറ്റത്തവണ രജിസ്ട്രേഷന്റെ' പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
272/2020
Official PDF Document
Gazette Date
-
Last Date
2020-12-30
Department
ജലസേചനം
Name of Post
ഓവർസിയർ / ഡ്രാഫ്റ്റ് സ്മാൻ (മെക്കാനിക്കല്‍ )ഗ്രേഡ് I
Scale of pay
₹ 26500-56700
Number of vacancies
പ്രതീക്ഷിത ഒഴിവുകള്‍
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-36; ഉദ്യോഗാർത്ഥികള്‍ 02.01.1984 – നും 01.01.2002 – നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെട). പട്ടികജാതി/ പട്ടിക വർഗ ,മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കും അനുസവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക ).
Qualifications
ഗിണ്ടി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള അപ്പർ സബോർഡിനേറ്റ് ഡിപ്ലോമ അല്ലെങ്കില്‍ കേരള സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുലയ ഡിപ്ലോമ അല്ലെങ്കില്‍ ഗിണ്ടി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിംഗിലുള്ള ലോവർ സബോർഡിനേറ്റ് ഡിപ്ലോമ അല്ലെങ്കില്‍ കേരള സർക്കാരിന്റെ മെക്കാനിക്കൽ എഞ്ചിനീറിംഗിലുള്ള ലൈസൻഷിയേറ്റ് അല്ലെങ്കിൽ തത്തുലയമായ സർക്കാർ അംഗീകൃത മറ്റ് ഡിപ്ലോമ
Notes
കുറിപ്പ് 1 : KS & SSR പാർട്ട് II റൂള്‍ 10 (a) (ii)ബാധകമാണ്. കുറിപ്പ് 2 : വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. കുറിപ്പ് 3 : ഉദ്യോഗാർത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യാസ്തമാകുകേയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ല ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

ബോട്ട് ഡ്രൈവർ ഗ്രേഡ് II

Post Details

Gazette Date:-
Last Date:2021-02-03
Category No:403/2020
Post Name:ബോട്ട് ഡ്രൈവർ ഗ്രേഡ് II
Department:ജലസേചനം
Scale of Pay:₹ 18,000 - 41,500/-

ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ)

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓണ്‍ലൈനായി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2021-02-03
Category No:483/2020
Post Name:ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ)
Department:പൊതുമരാമത്ത് / ജലസേചനം
Scale of Pay:Rs. 26500-56700/-