താെഴെ പറയുന്ന ഉദ്യേദ്യാഗത്തിന്മ െതരെഞ്ഞെടുക്കെപ്പടുന്നതിന്മ േയാഗയതയുള്ള ഉദ്യേദ്യാഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ൈലനായി ഒറ്റത്തവണ രജിേസ്ട്രഷന്‍ പ്രകാരം അപേപക്ഷകള്‍ ക്ഷണിച്ചുകെകാള്ളുന്നു.
താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യേ/ബില്ലവ വിഭാഗത്തിലെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്റെ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.