PSC Buddy
Category No: 349/2020

ഇലക്ട്രീഷ്യൻ ഗ്രേഡ് - 2 — ഒന്നാം എൻ. സി. എ വിജ്ഞാപനം

താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യേ/ബില്ലവ വിഭാഗത്തിലെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്റെ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
349/2020
Official PDF Document
Gazette Date
-
Last Date
2021-01-20
Department
കേരള സിറാമിക്സ് ലിമിറ്റഡ്
Name of Post
ഇലക്ട്രീഷ്യൻ ഗ്രേഡ് - 2
Scale of pay
₹ 3560-4935 (PR)
Number of vacancies
ഈഴവ/തിയ്യേ/ബില്ലവ - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. ഈഴവ / തിയ്യേ / ബില്ലവ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം
Age Limit
18-42 ഉദ്യോഗാർത്ഥികൾ 02.01.1978-നും 01.01.200-നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) [പൊതുവ്യവസ്ഥകളിലെ 2(i) ഉൾപ്പെടെ] (വയസ്സിളവിനെ സംബന്ധിച്ച മറ്റുവ്യവസ്ഥകൾക്ക് ഈ വിജ്ഞാപനത്തിലെ പാർട്ട് 2-ലെ പൊതുവ്യവസ്ഥകൾ ഖണ്ഡിക 2 (vi), (vii), (xii) & (xiv) എന്നിവ നോക്കുക.)
Qualifications
എസ്. എസ്. എൽ. സി. യോടൊപ്പം ഐ. റ്റി. ഐ. ഇലക്ട്രീഷ്യൻ അല്ലെങ്കിൽ ഐ. റ്റി. ഐ. (വയർമാൻ ട്രേഡ്) അല്ലെങ്കിൽ കെ. ജി. സി. ഇ. (ഇലക്ട്രിക്കൽ)
Notes
(1) Rule 10(a)(ii) of Part II KS&SSR ഈ തസ്തികയ്ക്ക് ബാധകമായിരിക്കും. (2) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളൂ. (3) ഉദ്യോഗാർത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവന്യൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ് / നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. (4) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകിയ ശേഷം പരീക്ഷയ്ക്ക് Confirmation നൽകിയിട്ട് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ Rules of Procedure Rule 22 പ്രകാരം ഉചിതമായ ശിക്ഷണനടപടികൾ സ്വീകരിക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ഇലക്ട്രീഷയന്‍ ഗ్రేഡ് - 2

താെഴെ പറയുന്ന ഉദ്യേദ്യാഗത്തിന്മ െതരെഞ്ഞെടുക്കെപ്പടുന്നതിന്മ േയാഗയതയുള്ള ഉദ്യേദ്യാഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ൈലനായി ഒറ്റത്തവണ രജിേസ്ട്രഷന്‍ പ്രകാരം അപേപക്ഷകള്‍ ക്ഷണിച്ചുകെകാള്ളുന്നു.

Post Details

Gazette Date:-
Last Date:2021-05-05
Category No:84/2021
Post Name:ഇലക്ട്രീഷയന്‍ ഗ్రేഡ് - 2
Department:കേരള സിറാമിക്സ് ലിമിറ്റഡ്
Scale of Pay:₹ 3560-4935 (PR)