PSC Buddy
Category No: 687/2021, 688/2021Notification No: 687/2021 - 688/2021

ഫുള്‍ടൈം ജൂനിയർ ലാംേഗവജ് ടീച്ചർ (അറബിക്) യു.പി.എസ് — ഒന്നാം എന്‍.സി.എ. വിജ്ഞാപനം - ഫുള്‍ടൈം ജൂനിയർ ലാംേഗവജ് ടീച്ചർ (അറബിക്) യു.പി.എസ്

കേരള സംസ്ഥാനത്തിലെ എല്‍ സി/ എ ഐ, പട്ടിക വർഗ്ഗ സംവരണ സമുദ്ായങ്ങളില്‍പെട്ട യോഗയതയുള്ള ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും ഒറ്റത്തവണ രജിേസ്ട്രേഷന്‍ പ്രകാരം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
687/2021, 688/2021
Official PDF Document
Gazette Date
-
Last Date
2022-02-02
Department
വിദ്യാഭ്യാസം
Name of Post
ഫുള്‍ടൈം ജൂനിയർ ലാംേഗവജ് ടീച്ചർ (അറബിക്) യു.പി.എസ്
Scale of pay
₹ 25,200-54,000/- (PR)
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ കാറ്റഗറി നമ്പർ | സമുദ്ായം | ജില്ല | ഒഴിവുകള്‍ 687/2021 | എല്‍ സി/ എ ഐ | തിരുവനന്തപുരം | 1 (ഒന്ന്) 688/2021 | പട്ടിക വർഗ്ഗം | കോഴിക്കോട് | 1 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (എല്‍ സി/ എ ഐ, പട്ടിക വർഗ്ഗ സമുദ്ായങ്ങളില്‍പെട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നു മാത്രം).
Age Limit
18-43. എല്‍ സി/ എ ഐ ഉദ്യേദ്യാഗാർത്ഥികള്‍ 02.01.1978-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). 18-45. പട്ടികവർഗ്ഗ സമുദ്ായത്തില്‍പെട്ട ഉദ്യേദ്യാഗാർത്ഥികള്‍ 02.01.1976 നും 01.01.2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം [പൊതവയവസ്ഥകളിലെ ഖണ്ഡിക 2 (i) പ്രകാരമുള്ള വയസ്സിളവ് ഉള്‍പ്പെടെ].
Qualifications
1) കേരളത്തിലെ സർവ്വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ അറബി ഭ്ാഷയിലുള്ള ബിരുദ്ം. അല്ലെങ്കില്‍ കേരളത്തിലെ സർവ്വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പൗരസ്തയ ഭ്ാഷ (അറബി) പഠനത്തിലുള്ള ഒരു ടൈറ്റില്‍. അല്ലെങ്കില്‍ കോഴിക്കോട് സർവ്വകലാശാലയുടെ പാർട്ട് 3 അറബിക് (സ്പെഷയല്‍ ഓപ്ഷണല്‍) ആയി നേടിയിട്ടുള്ള പ്രീ-ഡിഗ്രി. അല്ലെങ്കില്‍ കേരളത്തിലെ ഹയർസെക്കന്‍ഡറി ബോർഡ് നടത്തുന്ന പ്ലസ്ടു പാർട്ട് III അറബിക് (ഓപ്ഷണല്‍) കോഴ്സ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഒന്നാം ഭ്ാഷയായി (ഫസ്റ്റ് ലാംഗേജ്) പാർട്ട് ഒന്നും രണ്ടും അറബിയെടുത്ത് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എല്‍.സി.യോ തത്തുലയമായ പരീക്ഷേയാ പാസ്സായിരിക്കണം. കൂടാതെ താഴെപ്പറയുന്ന ഏതെങ്കിലും ഒരു യോഗയത കൂടി ഉണ്ടായിരിക്കണം. 1) കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് മുന്‍ഷി (ഹയർ) പരീക്ഷ പാസ്സായിരിക്കണം. 2) കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് മുന്‍ഷി (ലോളർ) പരീക്ഷ പാസ്സായിരിക്കണം. 3) കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് അദ്ധയാപക പരീക്ഷ പാസ്സായിരിക്കണം. 4) കേരളാ യൂണിവേഴ്സിറ്റിയോ കാലിക്കറ്റ് യൂണിവേഴ്സിറ്റിയോ നടത്തുന്ന അറബിക് പ്രവേശന പരീക്ഷ പാസ്സായിരിക്കണം. 2) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിളിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.
Notes
കുറിപ്പ്:- അപേക്ഷകള്‍ കമ്മീഷന്റെ വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS

താെഴ പറയുന്ന തസ്തികെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-20
Category No:489/2023 – 490/2023
Post Name:ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS
Department:വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്