PSC Buddy
Category No: 636/2022-639/2022Notification No: 636/2022-639/2022

ഫുള്‍ ൈടം ജൂനിയർ ലാംേഗവജ് ടീച്ചർ (അറബികേ്) L.P.S — രണ്ടാം എൻ.സി.എ. വിജ്ഞാപനം

താെഴ പറയുന്ന തസ്തികേയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല േയാഗയതയുള ധീവര, എസ്.സി.സി.സി, പട്ടികേജാതി, എസ്.ഐ.യു.സി നാടാർ സംവരണ സമുദ്ായങ്ങളില്‍െപട്ട ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും അേപക്ഷകേള്‍ ഓണ്‍ലൈലനായി മാത്രം `ഒറ്റത്തവണ രജിേസ്ട്രേഷന' വഴി ക്ഷണിക്കുമ്പന്നു.

Notification Details & Specifications

Category No
636/2022-639/2022
Official PDF Document
Gazette Date
-
Last Date
2023-02-01
Department
വിദ്യാഭയാസം
Name of Post
ഫുള്‍ ൈടം ജൂനിയർ ലാംേഗവജ് ടീച്ചർ (അറബികേ്) L.P.S
Scale of pay
₹ 35600-75400/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ സമുദ്ായം ജില്ല ഒഴിവുകേള്‍ കോറ്റഗറി നമ്പർ ധീവര മലപ്പുറം 2 (രണ്ട്) 636/2022 എസ്.സി.സി. സി മലപ്പുറം 2 (രണ്ട്) 637/2022 പട്ടികേജാതി പാലക്കാട് 1 (ഒന്ന്) 638/2022 എസ്.ഐ.യു.സി നാടാർ പാലക്കാട് 1 (ഒന്ന്) 639/2022
Method of appointment
േനരിട്ടുള നിയമനം. (മുകേളില്‍ േരഖപ്പെപ്പടുത്തിയിട്ടുള സംവരണ സമുദ്ായത്തില്‍െപ്പടുന്ന ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രം).
Age Limit
18-43. ധീവര, എസ്.സി.സി.സി, എസ്.ഐ.യു.സി നാടാർ സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികേള്‍ 02.01.1979-നുശം 01.01.2004-നുശം ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികേളുടം ഉദ്യള്‍െപ്പെട). പ്രായപൂർത്തിയായതിനുശ േശേഷം പട്ടികേജാതിയില്‍നിന്നും ക്രിസ്തയന സമുദ്ായത്തിേലക്ക് പരിവർത്തനം െചെയ്തിട്ടുളവർക്കുമ്പം അവരുടെട സന്താനങ്ങള്‍ക്കുമ്പം ഉദ്യയർന്ന പ്രായപരിധി 45 വയസ്സ്. ഇപ്രകോരമുള ഉദ്യേദ്യാഗാർത്ഥികേള്‍ 02.01.1977-നുശം 01.01.2004-നുശം ഇടയില്‍ ജനിച്ചവരായിരിക്കണം. 18-45. പട്ടികേജാതി സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികേള്‍ 02.01.1977-നുശം 01.01.2004-നുശം ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികേളുടം ഉദ്യള്‍െപ്പെട) [െപാതുവയവസ്ഥകേളിെല ഖപ്പണ്ഡികേ 2 (i) പ്രകോരമുള വയസ്സിളവ് ഉദ്യള്‍െപ്പെട].
Qualifications
1 കേരളത്തിെല സർവ്വകേലാശോലകേള്‍ നല്‍കേിയേതാ അംഗീകേരിച്ചിട്ടുളേതാ ആയ അറബികേ് ഭാഷയിലുള ബിരുടദ്ം. അെല്ലങ്കിൽ കേരളത്തിെല സർവ്വകേലാശോലകേള്‍ നല്‍കേിയേതാ അംഗീകേരിച്ചിട്ടുളേതാ ആയ പൗരസ്തയ ഭാഷ ( അറബികേ്) പഠനത്തിലുള ഒരുട ൈടറ്റില്‍. അെല്ലങ്കില്‍ കേോഴിേക്കാട് സർവ്വകേലാശോലയുെട പാർട്ട് 3 അറബികേ് (െസ്പഷയല്‍ ഓപ്ഷണല്‍) ആയി േനടിയിട്ടുള പ്രീ-ഡിഗ്രി. അെല്ലങ്കില്‍ കേരളത്തിെല ഹയർെസക്കനഡറി േബാർഡ് നടത്തുന്ന പ്ലസ്ടു പാർട്ട് III അറബികേ് (ഓപ്ഷണല്‍) േകോഴ്സ് പാസ്സായിരിക്കണം. അെല്ലങ്കില്‍ കേരള ഗവണ്‍ലെമന് പരീക്ഷാ കേമ്മീഷണർ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഒന്നാം ഭാഷയായി (ഫസ്റ്റ് ലാംേഗവജ്) പാർട്ട് ഒന്നും രണ്ടും അറബികേ് എടുത്ത് പാസ്സായിരിക്കണം. അെല്ലങ്കില്‍ കേരള ഗവണ്‍ലെമന് പരീക്ഷാ കേമ്മീഷണർ നടത്തുന്ന എസ്.എസ്.എല്‍.സി.േയാ തത്തുലയമായ പരീക്ഷേയാ പാസ്സായിരിക്കണം. കൂടാെത താെഴപ്പറയുന്ന ഏെതങ്കിലും ഒരുട േയാഗയത കൂടി ഉദ്യണ്ടായിരിക്കണം. 1. കേരള ഗവണ്‍ലെമന് പരീക്ഷാ കേമ്മീഷണർ നടത്തുന്ന അറബികേ് മുനഷി (ഹയർ) പരീക്ഷ പാസ്സായിരിക്കണം. 2. കേരള ഗവണ്‍ലെമന് പരീക്ഷാ കേമ്മീഷണർ നടത്തുന്ന അറബികേ് മുനഷി (േലാവർ) പരീക്ഷ പാസ്സായിരിക്കണം. 3. കേരള ഗവണ്‍ലെമന് പരീക്ഷാ കേമ്മീഷണർ നടത്തുന്ന അറബികേ് അദ്ധയാപകേ പരീക്ഷ പാസ്സായിരിക്കണം. 4. കേരളാ യൂണിേവഴ്സിറ്റിേയാ കോലിക്കറ്റ് യൂണിേവഴ്സിറ്റിേയാ നടത്തുന്ന അറബികേ് പ്രേവശേന പരീക്ഷ പാസ്സായിരിക്കണം. 2 കേരള സർക്കാർ ഈ തസ്തികേയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി െടസ്റ്റ്IV (െകേ-െടറ്റ്-IV) പാസ്സായിരിക്കണം.
Notes
അപേക്ഷകർ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. ഫസ്റ്റ് ക്ലാസ് സ്കൌട്ട്സിലും ൈഗഡ്സിലും െപട്ടവർക്ക് നിയമനക്കാരയത്തില്‍ മുനഗണന നല്‍കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

േനാണ്‍ല െവാേക്കഷണല്‍ ടീച്ചർ മാത്തമാറ്റിക്സ്

കേരള സർക്കാർ സർവ്വീസില്‍ താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഓണ്‍ല ൈലനായി അേപക്ഷകേള്‍ ക്ഷണിച്ചുകെകോളന്നു. ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ളികേ് സർവ്വീസ് കേമ്മീഷെന ഔദ്യേദ്യാഗികേ െവബ് ൈസറ്റിലൂടെട ഓണ്‍ല ൈലനായി ഒറ്റത്തവണ രജിസ് േട്രേഷന പദ്ധതി പ്രകോരം രജിസ്റ്റർ െചെയ്ത േശേഷമാണ് അേപക്ഷിേക്കണ്ടത്.

Post Details

Gazette Date:-
Last Date:2023-02-01
Category No:572/2022
Post Name:േനാണ്‍ല െവാേക്കഷണല്‍ ടീച്ചർ മാത്തമാറ്റിക്സ്
Department:കേരള െവാേക്കഷണല്‍ ഹയർ െസക്കനറി വിദ്യാഭയാസം
Scale of Pay:₹ 55200-115300/-

െറസ്പെിേററ്ററി െടക്നീഷയന േഗ്രഡ് II

കേരള സർക്കാർ സർവ്വീസില്‍ താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിച്ചുകെകോളന്നു.

Post Details

Gazette Date:-
Last Date:2023-01-31
Category No:693/2022
Post Name:െറസ്പെിേററ്ററി െടക്നീഷയന േഗ്രഡ് II
Department:െമഡിക്കല്‍ വിദ്യാഭയാസം
Scale of Pay:₹ 27900-63700/-

അസിസ്റ്റന് െപ്രാഫസർ

താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് തിരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല പട്ടികേജാതി/പട്ടികേവർഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഒറ്റത്തവണ രജിേസ്ട്രേഷന് േശേഷം ഓണ്‍ലൈലനായി കേമ്മിഷെന െവബ് ൈസറ്റിലൂടെടയാണ് അേപക്ഷ സമർപ്പിേക്കണ്ടത്. നിലവില്‍ രജിേസ്ട്രേഷന ഉദ്യളള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിക്കാം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടാ 31.12.2012 ന് േശേഷം എടുത്തതും േഫാേട്ടായില്‍ ഉദ്യേദ്യാഗാർത്ഥിയുെട പേരുടം, േഫാേട്ടാ എടുത്ത തീയതിയും േരഖപ്പെപ്പടുത്തിയതുമായിരിക്കണം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടായ്ക്ക് േഫാേട്ടാ എടുത്ത തീയതി മുതല്‍ 10 വർഷേത്തയ്ക്ക് പ്രാബലയമുണ്ടായിരിക്കുമ്പന്നതാണ്.

Post Details

Gazette Date:-
Last Date:2022-12-14
Category No:451/2022, 452/2022
Post Name:അസിസ്റ്റന് െപ്രാഫസർ
Department:ആയുർേവദ് െമഡിക്കല്‍ വിദ്യാഭയാസം
Scale of Pay:₹15600-39100/- AGP 6000 (UGC)

പോർട്ട് ടൈം ജൂനിയർ ലാംഗവജ് ടീച്ചർ (അറബിക്) L.P.S

താെഴെ പറയുന്ന തസ്തികയ്ക്ക് തെരെഞ്ഞെടുക്കെപ്പടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗയതയുള പേട്ടികജാതി & പേട്ടികവർഗ്ഗ സമുഖദായത്തിൽെപ്പട്ട ഉദ്യേദ്യാഗാർത്ഥികളിൽ നിന്നും ഓൺലൈലനായി `ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകെകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2022-08-31
Category No:300/2022, 301/2022
Post Name:പോർട്ട് ടൈം ജൂനിയർ ലാംഗവജ് ടീച്ചർ (അറബിക്) L.P.S
Department:വിദ്യാഭയാസം
Scale of Pay:₹ 25,100 -57,900/-