PSC Buddy
Category No: 300/2022, 301/2022Notification No: 300/2022 - 301/2022

പോർട്ട് ടൈം ജൂനിയർ ലാംഗവജ് ടീച്ചർ (അറബിക്) L.P.S

താെഴെ പറയുന്ന തസ്തികയ്ക്ക് തെരെഞ്ഞെടുക്കെപ്പടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗയതയുള പേട്ടികജാതി & പേട്ടികവർഗ്ഗ സമുഖദായത്തിൽെപ്പട്ട ഉദ്യേദ്യാഗാർത്ഥികളിൽ നിന്നും ഓൺലൈലനായി `ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകെകൊള്ളുന്നു.

Notification Details & Specifications

Category No
300/2022, 301/2022
Official PDF Document
Gazette Date
-
Last Date
2022-08-31
Department
വിദ്യാഭയാസം
Name of Post
പോർട്ട് ടൈം ജൂനിയർ ലാംഗവജ് ടീച്ചർ (അറബിക്) L.P.S
Scale of pay
₹ 25,100 -57,900/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ 300/2022 പേട്ടികജാതി ഇടുക്കി 01 ( ഒന്ന് ) കാസർേഗാഡ് 01 ( ഒന്ന് ) 301/2022 പേട്ടികവർഗ്ഗം കോഴെിേക്കാട് 01 ( ഒന്ന് )
Method of appointment
നേരിട്ടുള നിയമനം. (പട്ടികജാതി പട്ടികവർഗ്ഗ സമുഖദായത്തിൽപെടുന്ന ഉദ്യേദ്യാഗാർത്ഥികളിൽ നിന്നു മാത്രം ; (പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യേദ്യാഗാർത്ഥികളുടെ അഭാവത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യേദ്യാഗാർത്ഥികളുടെ അപേക്ഷകളും പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യേദ്യാഗാർത്ഥികളുടെ അഭാവത്തിൽ പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യേദ്യാഗാർത്ഥികളുടെ അപേക്ഷകളും സ്വീകരിക്കുന്നതാണ്).
Age Limit
18-45. ഉദ്യേദ്യാഗാർത്ഥികൾ 02.01.1977 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) [പെതുവയവസ്ഥകളിലെ ഖണ്ഡിക 2 (i) പ്രകാരമുളള വയസ്സിളവ് ഉൾപ്പെടെ]. കുറിപ്പ് :- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുളള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് 2 ലെ പൊതുവ്യവസ്ഥകൾ (ഖണ്ഡിക 2(i) ഒഴികെ) നോക്കുക.
Qualifications
1 കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ അറബിക് ഭാഷയിലുളള ബിരുദം.- അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പൌരസ്തയ ഭാഷ (അറബിക്) പഠനത്തിലുളള ഒരു ടൈറ്റിൽ. അല്ലെങ്കിൽ കോഴിക്കോട് സർവ്വകലാശാലയുടെ പാർട്ട് 3 അറബിക് (സ്പെഷ്യൽ ഓപ്ഷണൽ) ആയി നേടിയിട്ടുളള പ്രീ-ഡിഗ്രി. അല്ലെങ്കിൽ കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡ് നടത്തുന്ന പ്ലസ്ടു പാർട്ട് III അറബിക് (ഓപ്ഷണൽ) കോഴ്സ് പോസ്സായിരിക്കണം. അല്ലെങ്കിൽ കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷ ഒന്നാം ഭാഷയായി (ഫൈസ്റ്റ് ലാംഗേവജ്) പാർട്ട് ഒന്നും രണ്ടും അറബിയെടുത്ത് പോസ്സായിരിക്കണം. അല്ലെങ്കിൽ കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി.യോ തത്തുലയമായ പരീക്ഷയോ പോസ്സായിരിക്കണം. കൂടാതെ താഴെപ്പറയുന്ന ഏതെങ്കിലും ഒരു യോഗയത കൂടി ഉണ്ടായിരിക്കണം. 1. കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് മുൻഷി (ഹയർ) പരീക്ഷ പോസ്സായിരിക്കണം. 2. കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് മുൻഷി (ലോഗർ) പരീക്ഷ പോസ്സായിരിക്കണം. 3. കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് അദ്ധ്യാപേക പരീക്ഷ പോസ്സായിരിക്കണം. 4. കേരളാ യൂണിവേഴ്സിറ്റിയോ കാലിക്കറ്റ് യൂണിവേഴ്സിറ്റിയോ നടത്തുന്ന അറബിക് പ്രവേശന പരീക്ഷ പോസ്സായിരിക്കണം. കുറിപ്പ്: മേൽപറഞ്ഞ യോഗയതകൾക്കു പുറമെ 14.01.2019 ലെ സ.ഉ. (കൈ) നം/8/19/പൊവിവ പ്രകാരം കേരളത്തിലെ സർവകലാശാലകൾ നടത്തുന്നതോ അംഗീകരിച്ചതോ ആയ ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി ഡബിൾ മെയിൻ ഡിഗ്രി യോഗയതയും ടി തസ്തികയ്ക്കുളള ഒരു യോഗയതയായി പരിഗണിക്കും. 2 കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്- IV) പോസ്സായിരിക്കണം. എക്സംപ്ഷൻ - ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിടെറ്റ് /നെറ്റ്/സെറ്റ്/ എം.ഫിൽ/ പി.എച്ച്.ഡി/ എം.എഡ് യോഗയത നേടിയിട്ടുളള ഉദ്യേദ്യാഗാർത്ഥികളെ ടെറ്റ് യോഗയത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016).
Notes
(i) അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈലനായി മാത്രമെ സമർപ്പിക്കേണ്ടതാണ്. (ii) ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുളള സംവരണ സമുഖദായത്തിൽപെടാത്ത ഉദ്യേദ്യാഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതാരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരം മേൽ പരാമർശിച്ച ഓരോ ജില്ലയിലേക്കും പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ്. (iv) ഈ വിജ്ഞാപനപ്രകാരം ഉദ്യേദ്യാഗാർത്ഥികൾ മുഖളിൽ ഒഴിവ് രേഖപ്പെടുത്തിയിട്ടുളള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും ജില്ലയുടെ പേര് അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. (v) ഈ വിജ്ഞാപനപ്രകാരമുളള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971-ലെ ഗവൺമെന്റ് ഓർഡർ (എം.എസ്) നമ്പർ 154/71/പെി.ഡി.യിലെ പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തുന്നതാണ്. vi) SSLC ബുക്കിലെ ജാതി/സമുഖദായം സംബന്ധിച്ച രേഖപ്പെടുത്തലുകളിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യേദ്യാഗാർത്ഥികൾ ശരിയായ ജാതി/സമുഖദായം അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുളള റവന്യൂ അധികാരികൾ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ ബന്ധപ്പെട്ട തസ്തികയിലേയ്ക്കുളള തെരഞ്ഞെടുപ്പിന്റെ OTR വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

ഫുള്‍ ൈടം ജൂനിയർ ലാംേഗവജ് ടീച്ചർ (അറബികേ്) L.P.S

താെഴ പറയുന്ന തസ്തികേയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല േയാഗയതയുള ധീവര, എസ്.സി.സി.സി, പട്ടികേജാതി, എസ്.ഐ.യു.സി നാടാർ സംവരണ സമുദ്ായങ്ങളില്‍െപട്ട ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും അേപക്ഷകേള്‍ ഓണ്‍ലൈലനായി മാത്രം `ഒറ്റത്തവണ രജിേസ്ട്രേഷന' വഴി ക്ഷണിക്കുമ്പന്നു.

Post Details

Gazette Date:-
Last Date:2023-02-01
Category No:636/2022-639/2022
Post Name:ഫുള്‍ ൈടം ജൂനിയർ ലാംേഗവജ് ടീച്ചർ (അറബികേ്) L.P.S
Department:വിദ്യാഭയാസം
Scale of Pay:₹ 35600-75400/-

േനാണ്‍ല െവാേക്കഷണല്‍ ടീച്ചർ മാത്തമാറ്റിക്സ്

കേരള സർക്കാർ സർവ്വീസില്‍ താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഓണ്‍ല ൈലനായി അേപക്ഷകേള്‍ ക്ഷണിച്ചുകെകോളന്നു. ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ളികേ് സർവ്വീസ് കേമ്മീഷെന ഔദ്യേദ്യാഗികേ െവബ് ൈസറ്റിലൂടെട ഓണ്‍ല ൈലനായി ഒറ്റത്തവണ രജിസ് േട്രേഷന പദ്ധതി പ്രകോരം രജിസ്റ്റർ െചെയ്ത േശേഷമാണ് അേപക്ഷിേക്കണ്ടത്.

Post Details

Gazette Date:-
Last Date:2023-02-01
Category No:572/2022
Post Name:േനാണ്‍ല െവാേക്കഷണല്‍ ടീച്ചർ മാത്തമാറ്റിക്സ്
Department:കേരള െവാേക്കഷണല്‍ ഹയർ െസക്കനറി വിദ്യാഭയാസം
Scale of Pay:₹ 55200-115300/-

െറസ്പെിേററ്ററി െടക്നീഷയന േഗ്രഡ് II

കേരള സർക്കാർ സർവ്വീസില്‍ താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിച്ചുകെകോളന്നു.

Post Details

Gazette Date:-
Last Date:2023-01-31
Category No:693/2022
Post Name:െറസ്പെിേററ്ററി െടക്നീഷയന േഗ്രഡ് II
Department:െമഡിക്കല്‍ വിദ്യാഭയാസം
Scale of Pay:₹ 27900-63700/-

അസിസ്റ്റന് െപ്രാഫസർ

താെഴപ്പറയുന്ന ഉദ്യേദ്യാഗത്തിന് തിരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല പട്ടികേജാതി/പട്ടികേവർഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഒറ്റത്തവണ രജിേസ്ട്രേഷന് േശേഷം ഓണ്‍ലൈലനായി കേമ്മിഷെന െവബ് ൈസറ്റിലൂടെടയാണ് അേപക്ഷ സമർപ്പിേക്കണ്ടത്. നിലവില്‍ രജിേസ്ട്രേഷന ഉദ്യളള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിക്കാം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടാ 31.12.2012 ന് േശേഷം എടുത്തതും േഫാേട്ടായില്‍ ഉദ്യേദ്യാഗാർത്ഥിയുെട പേരുടം, േഫാേട്ടാ എടുത്ത തീയതിയും േരഖപ്പെപ്പടുത്തിയതുമായിരിക്കണം. വണ്‍ല ൈടം രജിേസ്ട്രേഷന മുേഖപ്പന അപ്.േലാഡ് െചെയ്യുന്ന േഫാേട്ടായ്ക്ക് േഫാേട്ടാ എടുത്ത തീയതി മുതല്‍ 10 വർഷേത്തയ്ക്ക് പ്രാബലയമുണ്ടായിരിക്കുമ്പന്നതാണ്.

Post Details

Gazette Date:-
Last Date:2022-12-14
Category No:451/2022, 452/2022
Post Name:അസിസ്റ്റന് െപ്രാഫസർ
Department:ആയുർേവദ് െമഡിക്കല്‍ വിദ്യാഭയാസം
Scale of Pay:₹15600-39100/- AGP 6000 (UGC)