കേരള സർക്കോർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യേദ്യാഗ്ത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗ സംവരണ വിഭാഗത്തില്‍പ്പെട്ട േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിനം മാത്രം ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രഷന പ്രകാരം അപേക്ഷകേള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യേദ്യാഗ്ാർത്ഥികേള്‍ കേരള പബ്ലികേ് സർവ്വീസ് കേമ്മീഷന ഔദ്യേദ്യാഗ്ികേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യേദ്യാഗ്ാർത്ഥികേള്‍ക്കേ് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.
കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.