PSC Buddy
Category No: 529/2020Notification No: 529/2020-530/2020

ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം) — ഒന്നാം എൻ.സി.എ.വിജ്ഞാപനം - ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം)

താെഴ പറയുന്ന തസ്തികേയിേലക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന്, താെഴ പറയുന്ന സംവരണ വിഭാഗങ്ങളില്‍ ഉദ്യള്‍െപ്പട്ട േയാഗയതയുള വിമുക്തഭടന്മാരായ ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രം ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. അേപക്ഷകേള്‍ കേമ്മീഷെന്റെ ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് തങ്ങളുടെട െപ്രാൈഫല്‍ വഴി അേപക്ഷിക്കാവുന്നതാണ്.

Notification Details & Specifications

Category No
529/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
എൻ.സി.സി./സൈനികക്ഷേമ വകുപ്പ്
Name of Post
ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം)
Scale of pay
₹. 18000 - 41500/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍. 529/2020: പട്ടികജാതി - കോഴിക്കോട് - 01 (ഒന്ന്), കണ്ണൂർ - 01 (ഒന്ന്) 530/2020: മുസ്ലീം - പത്തനംതിട്ട - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (മുകളിൽ കാണിച്ചിട്ടുള്ള വിമുക്തഭടന്മാരായ സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം)
Age Limit
1. 21-42. മുസ്ലീം വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ 02.01.1978-നുശം 01.01.1999-നുശം ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകൾ ഖണ്ഡിക 2 (i)ലെ ഇളവുകളടക്കം] 2. 21-44. എസ്.സി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ 02.01.1976-നുശം 01.01.1999-നുശം ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകൾ ഖണ്ഡിക 2 (i)ലെ ഇളവുകളടക്കം]
Qualifications
i) മലയാളേമാ തമിേഴാ കേന്നടേയാ എഴുതുവാനുശം വായിക്കുമ്പവാനുശമുള കേഴിവ്. ii) െഹവി ഡയൂട്ടി വാഹനങ്ങളുടം േമാേട്ടാർ ൈസക്കിളുടം ഓടിക്കുമ്പന്നതിന് അനുശവദ്ിച്ചുകെകോണ്ട് നിലവിലുള േമാേട്ടാർ ൈഡ്രവിംഗ് ൈലസനസും െഹവി ഡയൂട്ടി വാഹനങ്ങള്‍ (മിലിട്ടറിേയാ, സിവിേലാ) ഓടിച്ചുകള മൂന്ന് വർഷെത്ത പരിചെയവും ഉദ്യണ്ടായിരിക്കണം. 16.01.1979 നുശ േശേഷം ൈഡ്രവിംഗ് ൈലസനസ് േനടിയ ഉദ്യേദ്യാഗാർത്ഥികേളുടെട ൈലസനസില്‍ െഹവി ഗുഡ്സ്, െഹവി പാസഞ്ചർ എന്നീ രണ്ട് തരം വാഹനങ്ങള്‍ ഓടിക്കുമ്പന്നതിനുശള എനേഡാഴ്സ്െമന്റെ് ഉദ്യണ്ടായിരിക്കണം. ഇവയില്‍ ഒന്നു മാത്രമുള അേപക്ഷകേള്‍ നിരുടപാധികേം നിരസിക്കുമ്പന്നതാണ്. േമാേട്ടാർ െവഹിക്കിള്‍ ആക്ടിെന്റെ 47/78 േഭദ്ഗതി കോണുകേ. iii) ശോരീരികേ േയാഗയതകേള്‍ : (എ) െചെവി : പൂർണ്ണമായ ശ്രവണേശേഷി ഉദ്യണ്ടായിരിക്കണം. (ബി) കേണ്ണ് : വലത് / ഇടത് (ദൂരകാഴ്ച: 6/6 സ്നെല്ലന, സമീപ കാഴ്ച: 0.5 സ്നെല്ലന, കളർ വിഷൻ: സാധാരണമായിരിക്കണം, മാലക്കണ്ണ്: ഇല്ലാതിരിക്കണം) (സി) പേശികളും സന്ധികളും : തളർവാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കാവുന്നവയായിരിക്കണം. (ഡി) ഞരമ്പുഘ്ടന : പൂർണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകർർച്ചവ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്. iv) ഉദ്യേദ്യാഗാർത്ഥികേള്‍ വിമുക്തഭടന്മാേരാ െടറിേട്ടാറിയല്‍ ആർമിയില്‍ േസവനമനുശഷ്ഠിച്ചിട്ടുളവേരാ ആയിരിക്കണം (അേപക്ഷകേന ഡിസ്ചൊർജ്ജ് സർട്ടിഫിക്കറ്റിെന്റെയും െപനഷന േപെയ്മെന്റെ് ഓർഡറിെന്റെയും സവയം സാക്ഷയെപ്പടുത്തിയ പൂർണ്ണമായ ശേരിപ്പകേർപ്പുകേള്‍ ആവശേയെപ്പടുേമ്പാള്‍ ഹാജരാേക്കണ്ടതാണ്).
Notes
(i) ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. (ii) ഈ വിജ്ഞാപനപ്രകാരം പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ്. (iii) ജില്ലാടിസ്ഥാനത്തിൽ 27.05.71 സർക്കാർ ഉത്തരവ് (എം.എസ്) 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തുന്നതാണ്. (iv) എൻ.സി.എ. വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംവരണ സമുദായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരുറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. (v) പ്രൊബേഷൻ: ഈ തസ്തികയിൽ നിയമിക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ തുടർച്ചയായ മൂന്നുവർഷക്കാലയളവിനുള്ളിൽ ഡ്യൂട്ടിയിലുള്ള രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം)

താഴെ പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന്, കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-08-18
Category No:245/2021
Post Name:ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം)
Department:എൻ.സി.സി./സൈനികക്ഷേമ വകുപ്പ്
Scale of Pay:₹ 18000 - 41500/- (PR)

ഡ്രൈവർ ഗ്രേഡ് II (HDV)

താെഴ പറയുന്ന തസ്തികേയിേലക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന്,പട്ടികേജാതി വിഭാഗത്തില്‍ ഉദ്യള്‍െപ്പട്ട േയാഗയതയുള വിമുക്തഭടന്മാരായ ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രം ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. അേപക്ഷകേള്‍ കേമ്മീഷെന്റെ ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് തങ്ങളുടെട െപ്രാൈഫല്‍ വഴി അേപക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:2020-12-31
Last Date:2021-02-03
Category No:531/2020
Post Name:ഡ്രൈവർ ഗ്രേഡ് II (HDV)
Department:എൻ.സി.സി./സൈനികക്ഷേമ വകുപ്പ്
Scale of Pay:₹. 18000 - 41500/-