PSC Buddy
Category No: 524/2020

പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) — പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) - വിദ്യാഭ്യാസം - മലപ്പുറം ജില്ല

താെഴ പറയുന്ന തസ്തികേയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല ലാറ്റിന കേേത്താലിക്ക/ ആംേഗ്ലാ ഇന്തയന സമുദ്ായത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നുമാത്രമായി അേപക്ഷകേള്‍ ഒറ്റത്തവണ രജിേസ്ട്രേഷന വഴി ഓണ്‍ലൈലനായി ക്ഷണിക്കുമ്പന്നു.

Notification Details & Specifications

Category No
524/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
വിദ്യാഭ്യാസം
Name of Post
പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു)
Scale of pay
₹ 19000-43600
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ ലാറ്റിന കേേത്താലിക്ക/ ആംേഗ്ലാ ഇന്തയന – മലപ്പുറം -1 (ഒന്ന്) ( 30.10.2015 തീയതിയിെല ഗസറ്റില്‍ കോറ്റഗറി നമ്പർ: 399/15ആയും 29.11.2017 തീയതിയിെല ഗസറ്റില്‍ കോറ്റഗറി നമ്പർ: 523/17 ആയും വിജ്ഞാപനം െചെയ്ത തസ്തികേയുെട മൂന്നാം പുനർ വിജ്ഞാപനം )
Method of appointment
േനരിട്ടുള നിയമനം (ലാറ്റിന കേേത്താലിക്ക/ ആംേഗ്ലാ ഇന്തയന സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നുമാത്രം).
Age Limit
18-43. ഉദ്യേദ്യാഗാർത്ഥികേള്‍ 02.01.1977-നുശം 01.01.2002 നുശം ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികേളുടം ഉദ്യള്‍െപ്പെട). െപാതുവയവസ്ഥകേളിെല ഖപ്പണ്ഡികേ 2 (i) ഉദ്യള്‍െപ്പെട. നാേട്ട് :- യാെതാരുട കോരണവശോലും ഉദ്യയർന്ന പ്രായപരിധി 50 (അനപത്) വയസ്സ് കേവിയാന പാടില്ല എന്ന വയവസ്ഥയ്ക്ക് വിേധയമായി വയസ്സിളവിെന സംബന്ധിച്ച മറ്റു വയവസ്ഥകേള്‍ക്ക് ഈ വിജ്ഞാപനത്തിെന്റെ പാർട്ട് 2 െപാതുവയവസ്ഥകേള്‍ അനുശബന്ധം രണ്ടാം ഖപ്പണ്ഡികേ 30ാക്കുമ്പകേ. (ഖപ്പണ്ഡികേ 2 (i) ഒഴിെകേ).
Qualifications
1) േകേരളത്തിെല സർവ്വകേലാശോലകേള്‍ നല്‍കേിയേതാ അംഗീകേരിച്ചിട്ടുളേതാ ആയ ഉദ്യറുദ ഭാഷയിലുള ബിരുടദ്വും ബി.എഡ്/ബി.റ്റി/എല്‍.റ്റിയും ഉദ്യണ്ടായിരിക്കണം. അെല്ലങ്കില്‍ േകേരളത്തിെല സർവ്വകേലാശോലകേള്‍ നല്‍കേിയേതാ അംഗീകേരിച്ചിട്ടുളേതാ ആയ പൗരസ്തയഭാഷ (ഉദ്യറുദ) പഠനത്തിലുള ൈടറ്റില്‍ (പ്രസ്തുത ൈടറ്റില്‍ ബന്ധെപ്പട്ട ബിരുടദ്ത്തിെന്റെ പാർട്ട് 3-ന് തുലയമായി പ്രഖപ്പയാപിക്കെപ്പട്ടിട്ടുള പക്ഷം) കൂടാതെ കേരളത്തിെല പരീക്ഷാ കേമ്മീഷണർ നല്‍കേിയ ഭാഷാദ്ധയാപകേ പരിശേീലന സർട്ടിഫിക്കറ്റ്. 2) േകേരള സർക്കാർ ഈ തസ്തികേയ്ക്കായി നടത്തുന്ന േകേരള ടീച്ചർ എലിജിബിലിറ്റി െടസ്റ്റ് (െകേ-െടറ്റ്) പാസ്സായിരിക്കണം. എക്സംപ്ഷന- ബന്ധെപ്പട്ട വിഷയത്തില്‍ തെന്ന സിെടറ്റ്/െനറ്റ്/െസറ്റ്/എം.ഫില്‍/പി.എച്ച്.ഡി യും ഏെതങ്കിലും വിഷയത്തില്‍ എം.എഡ് ഉദ്യം േയാഗയത േനടിയിട്ടുള ഉദ്യേദ്യാഗാർത്ഥികേെള െടറ്റ് േയാഗയത േനടിയിരിക്കണം എന്ന വയവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി , 08.12.2016 G.O. (P) No. 15/2020/G.Edn. തീയതി 09.10.2020).
Notes
KS & SSR part II Rule 10 a (ii) ഈ തസ്തികേയ്ക്ക് ബാധകേമാണ് . വിജ്ഞാനപ്രകോരമുള േയാഗയതകേളുടെട തത്തുലയ േയാഗയത അവകോശേെപ്പട്ട് അേപക്ഷ സമർപ്പിക്കുമ്പന്ന ഉദ്യേദ്യാഗാർത്ഥികേള്‍ ടി േയാഗയതയുെട തത്തുലയത െതളിയിക്കുമ്പന്ന സർക്കാർ ഉദ്യത്തരവ് െവരിഫിേക്കഷന സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത േയാഗയത തത്തുലയമായി പരിഗണിക്കുമ്പകേയുള.
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS

താെഴ പറയുന്ന തസ്തികെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-20
Category No:489/2023 – 490/2023
Post Name:ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS
Department:വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്