PSC Buddy
Category No: 504/2020

ഹൈസ്ക്കൂള്‍ ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം — NCA RECRUITMENT - DISTRICT LEVEL - CATEGORY NO: 504/2020

Applications are invited online only by One Time Registration exclusively from qualified candidates belonging to Scheduled Tribe (ST) community of Kerala state for selection to the under mentioned post.

Notification Details & Specifications

Category No
504/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
വിദ്യാഭ്യാസം
Name of Post
ഹൈസ്ക്കൂള്‍ ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം
Scale of pay
₹29200-62400/- രൂപ
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ പട്ടികവർഗ്ഗം- മലപ്പുറം - 7(ഏഴ് ) പാലക്കാട് - 1 (ഒന്ന് )
Method of appointment
നേരിട്ടുള്ള നിയമനം. (പട്ടികവർഗ്ഗ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം.)
Age Limit
18-45. ഉദ്യോഗാർത്ഥികൾ 02.01.1975-നുശം 01.01.2002-നുശം ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). (പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 (i) ലെ ആനുകൂല്യം ഉള്‍പ്പെടെ)
Qualifications
1 കേരളത്തിലെ സർവ്വകലാശാലകള്‍ നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ മാത്തമാറ്റിക്സിലോ, സ്റ്റാറ്റിസ്റ്റിക്സോ ഉള്ള ബിരുദം ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകള്‍ നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ B.Ed/BT ബിരുദവും ഉണ്ടായിരിക്കണം. 2 കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം. എക്സംപ്ഷന - ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/ പി.എച്ച്.ഡിയും ഏതെങ്കിലും വിഷയത്തില്‍ എം.എഡ് യോഗ്യത നേടിയിട്ടുള ഉദ്യോഗാർത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016,GO(P) No:15/2020/GEdn തീയതി 09.10.2020).
Notes
Note:- i) ബന്ധപ്പെട്ട വിഷയത്തില്‍ നേടിയിട്ടുള്ള എം.ഫില്‍ യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയില്‍ നിന്നുളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല തത്തുലയമായി അംഗീകരിച്ചതോ ആയിരിക്കണം. ii) മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദം നേടിയവരെയും ബന്ധപ്പെട്ട വിഷയത്തില്‍ത്തന്നെ B.Ed/BT ബിരുദമുള്ള പക്ഷം ഈ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതാണ്. iii) റൂറല്‍ ഉന്നത വിദ്യാഭ്യാസ നാഷണല്‍ കൗണ്‍ലസില്‍ നല്‍കിയിട്ടുള്ള റൂറല്‍ സർവ്വീസ് ഡിപ്ലോമയും ഡിഗ്രിക്ക് തുലയമായി ഈ തസ്തികയ്ക്ക് പരിഗണിക്കപ്പെടുന്നതാണ്. iv) NCERT യുെട മൈസൂറിെല റീജിയണല്‍ ഇനസ്റ്റിറ്റയൂട്ട് ഓഫ് എഡയൂേക്കഷന നടത്തുന്ന ഫിസിക്സ് - കെമിസ്ട്രി - ഗണിതശാസ്ത്രം സ്റ്റ്രീമിലെ B.Sc Ed യോഗ്യത നേടിയവർക്കും ഈ തസ്തികയിലേക്ക് Eപേക്ഷിക്കാവുന്നതാണ് (GO (P) No 117/13/G Edn dtd 30.3.2013). v) ബിരുദത്തിന്/ബിരുദാനന്തര ബിരുദത്തിന് ഐച്ഛികമായി പഠിച്ച വിഷയവും ഏതു വിഷയത്തിലാണ് ബി.എഡ്/ബി.റ്റി ലഭിച്ചിട്ടുണ്ടെന്നും അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം. vi) ഈ തസ്തികയ്ക്ക് എഴുത്ത് (വിവരണാത്മക/ഒ.എം.ആർ) പരീക്ഷ ഉണ്ടെങ്കില്‍ ചോദ്യക്കടലാസ് മലയാളത്തില്‍ ആയിരിക്കും. ഉത്തരങ്ങളും മലയാളത്തില്‍ തന്നെ എഴുതേണ്ടതാണ്. ഒ എം ആർ ഉത്തരക്കടലാസ് സംബന്ധിച്ച് ഉത്തരങ്ങള്‍ എഴുതുന്നതിനുപകരം നിർദ്ദേശിക്കുന്ന പ്രകാരം അടയാളപ്പെടുത്തേണ്ടതാണ്. vii) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുള്ളു. NB: KS & SSR ലെ part II റൂള്‍ 10 (a) ii ഈ തസ്തികയ്ക്ക് ബാധകമായിരിക്കും.
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS

താെഴ പറയുന്ന തസ്തികെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-20
Category No:489/2023 – 490/2023
Post Name:ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS
Department:വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്