PSC Buddy
Category No: 494/2020-497/2020Notification No: 494/2020-497/2020

Librarian Grade IV

കേരള മുനിസിപ്പല്‍ കോമണ്‍ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
494/2020-497/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
കേരള മുനിസിപ്പല്‍ കോമണ്‍ സർവ്വീസ്
Name of Post
Librarian Grade IV
Scale of pay
₹. 22,200 - 48,000
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം – 03 (മൂന്ന്) പത്തനംതിട്ട – 01 (ഒന്ന്) എറണാകുളം – 02 (രണ്ട്) കോഴിക്കോട് – 01 (ഒന്ന്) കണ്ണൂർ – 02 (രണ്ട്) കാസര്‍ഗോഡ് – 01 (ഒന്ന്) കൊല്ലം കോട്ടയം ഇടുക്കി തൃശ്ശൂർ പാലക്കാട് വയനാട് പ്രതീക്ഷിത ഒഴിവുകള്‍
Method of appointment
(i) തസ്തികമാറ്റം വഴിയുള്ള നിയമനം (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ഏതെങ്കിലും കാറ്റഗറിയിലുള്ള യോഗ്യരായ അപ്രൂവ്ഡ് പ്രൊബേഷണര്‍മാരില്‍ നിന്നും) (ii) നേരിട്ടുള്ള നിയമനം.
Age Limit
നേരിട്ടുള്ള നിയമനം. 18-36 ഉദ്യോഗാര്‍ത്ഥികള്‍ 02.01.1984-നും 01.01.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). മറ്റു പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
Qualifications
(എ) തസ്തികമാറ്റം വഴി:- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം കൂടാതെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുള്ള ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും ലൈബ്രറി സയന്‍സിലുള്ള ഡിപ്ലോമയും അല്ലെങ്കില്‍ ലൈബ്രറി സയന്‍സിലുള്ള സര്‍ട്ടിഫിക്കറ്റും (ബി) നേരിട്ടുള്ള നിയമനം:- ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലര്‍ ബിരുദം കൂടാതെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുള്ള ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും ലൈബ്രറി സയന്‍സിലുള്ള ഡിപ്ലോമയും അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും ലൈബ്രറി സയന്‍സിലുള്ള ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റും
Notes
(i) ഈ വിജ്ഞാപന പ്രകാരം ഓരോ ജില്ലയിലേക്കും ഓരോ കാറ്റഗറിക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവും ഏറ്റവും കൂടിയത് മൂന്നു വര്‍ഷവും നിലവിലിരിക്കുന്നതാണ്. (ii) ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.1971-ലെ സര്‍ക്കാര്‍ ഉത്തരവ് ജി.ഒ. (എം.എസ്) 154/71/പി.ഡിയിലെ പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടത്തുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരം ടി തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മുകളില്‍ ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതും അപേക്ഷയുടെ നിര്‍ദ്ദിഷ്ട കോളത്തില്‍ ജില്ലയുടെ പേര് രേഖപ്പെടുത്തേണ്ടതുമാണ്. (iv) SSLC ബുക്കിലെ ജാതി/സമുദായം സംബന്ധിച്ച രേഖപ്പെടുത്തലുകളില്‍ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ശരിയായ ജാതി/സമുദായം അപേക്ഷയില്‍ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള റവനീവ് അധികാരികള്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ്, ജാതി/സമുദായം ഇവയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിന്റെ അസ്സല്‍ എന്നിവ ബന്ധപ്പെട്ട തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ OTR വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്. (v) മുകളില്‍ പറയുന്ന തസ്തികയിലേക്കുള്ള നിയമനത്തിലുള്ള ഏത് ശിപാർശയും പിന്നീട് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ റദ്ദ് ചെയ്യുന്നതിനുള്ള അധികാരം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്. (vi) 03.01.2013 ലെ G.O (P) No. 01/13/SJD നമ്പര്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഈ തസ്തികയുടെ 3% (മൂന്ന് ശതമാനം) ഒഴിവുകള്‍ ചലന വൈകല്യമുള്ളവര്‍/സെറിബ്രല്‍ പാല്‍സി ബാധിച്ചവര്‍, ശ്രവണ വൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്ന ഭിന്നശേഷിയുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
Related Recruitment Alerts

Similar Post Notifications

Librarian Grade IV and Cultural Assistant

Applications are invited online only by One Time Registration exclusively from qualified candidates for selection to the undermentioned post in Kerala Government Service. Applications must be submitted online through the official website of the Kerala Public Service Commission after One Time Registration. Candidates who have already registered can apply through their profile.

Post Details

Gazette Date:2025-12-15
Last Date:2026-01-13
Category No:562/2025
Post Name:Librarian Grade IV and Cultural Assistant
Department:Local Self Government
Scale of Pay:₹ 31,100 – 66,800/-

Librarian Grade IV and Cultural Assistant

Applications are invited online only by One Time Registration exclusively from qualified candidates for selection to the undermentioned post in Kerala Government Service.

Post Details

Gazette Date:2024-12-31
Last Date:2025-01-28
Category No:742/2024
Post Name:Librarian Grade IV and Cultural Assistant
Department:Local Self Government
Scale of Pay:₹ 31100- 66800/-

Librarian Grade IV

Applications are invited from qualified candidates for selection to the following post in Kerala State Service through One Time Registration. Candidates must register as per the One Time Registration system on the official website of the Kerala Public Service Commission before applying. Candidates who have already registered can apply through their profile.

Post Details

Gazette Date:-
Last Date:2023-11-29
Category No:413/2023, 414/2023
Post Name:Librarian Grade IV
Department:State Central Library
Scale of Pay:₹ 31,100-66,800/-

Librarian Grade IV

Applications are invited online only through One Time Registration from qualified candidates for appointment in the undermentioned post in Kerala Municipal Common Service.

Post Details

Gazette Date:2020-12-31
Last Date:2021-02-03
Category No:494/2020-497/2020
Post Name:Librarian Grade IV
Department:Kerala Municipal Common Service
Scale of Pay:₹. 22,200 - 48,000/-