PSC Buddy
Category No: 478/2020

ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് II — കോട്ടഗറി നമ്പർ : 478/2020 നേരിട്ടുള്ള നിയമനം

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ളിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
478/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
നിയമ വകുപ്പ് -ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്
Name of Post
ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് II
Scale of pay
Rs.29200-62400
Number of vacancies
3(മൂന്ന്) പ്രതീക്ഷിത ഒഴിവുകള്‍
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-37. ഉദ്യോഗാർത്ഥികള്‍ 02.01.1983-നും 01.01.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം, എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. [വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് വിജ്ഞാപനത്തിലെ പാർട്ട്-2 പൊതുവയവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക]
Qualifications
1 ഒരു അംഗീകൃത സർവകലാശാലയില്‍ നിന്നും ലഭിച്ച നിയമ ബിരുദം 2 അഭിഭാഷകനായി 'എനേറാള്‍' ചെയ്തിരിക്കണം. കുറിപ്പ്:(a) KS&SSR Part-II Rule 10 (a) (ii) ബാധകമാണ്. കുറിപ്പ്:(b) വിജ്ഞാപന പ്രകാരമുള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുള്ളു. കുറിപ്പ്:(c) ഉദ്യോഗാർത്ഥി, അപേക്ഷയില്‍ ശരിയായ ജാതി/ സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ക്രീമിലെയർ/ ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
കുറിപ്പ്:-03.01.2013-ലെ G.O.(P)No.01/2013/SJD, 26.11.2018-ലെ G.O.(P)No.20/2018/SJD നമ്പർ സർക്കാർ ഉത്തരവുകള്‍ പ്രകാരം ടി തസ്തികയുടെ നേരിട്ടുള്ള നിയമനായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ മൂന്ന് ശതമാനം (3%) ഒഴിവുകള്‍ യോഗ്യരായ Low Vision,Hearing Impairment, Locomotor Disablity/ Cerebral Palsy, വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് കന്നഡ ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-02-03
Category No:482/2020
Post Name:അസിസ്റ്റന്റ് കന്നഡ ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് II
Department:നിയമ വകുപ്പ് -ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്
Scale of Pay:Rs.26500-56700