വനിതാ സിവില്‍ എൈക്സസ് ഓഫീസർ — ഒനാം എൻ.സി.എ വിജ്ഞാപേനം
താെഴെപ്പറയുന തസ്തികയിേലക്ക് െതരെഞ്ഞെടുക്കെപ്പടുനതിന് േകരള സംസ്ഥാനത്തിെല േയാഗയതയുളള മുസ്ലീം സംവരണ സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈലനായി മാത്രം അേപേക്ഷകൾ ‘ഒറ്റത്തവണ രജിേസ്ട്രേഷൻ’ പ്രകാരം ക്ഷണിച്ചുകെകാളളുടന്നു.
മുസ്ലീം
പോലക്കാടെ് -01 (ഒന്)
മലപ്പുറം - 01 (ഒന്)
കാസറേഗാഡ്- 01 (ഒന്)
Method of appointment
േനരിട്ടുളള നിയമനം.
(മുസ്ലിം സംവരണ സമുദ്ായത്തില്‍െപ്പട്ട വനിതാ ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നു മാത്രം)
Age Limit
19-34, ഉദ്യേദ്യാഗാർത്ഥികൾ 02.01.1988 നും 01.01.2003-നും ഇടെയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളുടം ഉദ്യൾെപ്പെടെ) (െപോത വയവസ്ഥകളിെല പോർട്ട് II ഖണ്ഡിക 2(i) ല്‍ പ്രതിപോദ്ിച്ചിരിക്കുന വയസ്സിളവ് ഉദ്യൾെപ്പെടെ) ഉദ്യയർന പ്രായപേരിധിയില്‍ അനുവദ്ിച്ചിട്ടുളള പ്രേതയക ആനുകൂലയങ്ങൾക്കായി ഈ വിജ്ഞാപേനത്തിെന്റ പോർട്ട് II െല െപോതവയവസ്ഥകളിെല ഖണ്ഡിക 2 (2(i)) ഒഴെിെക) േനാക്കുക.
Qualifications
1 വിദ്യാഭ്യാസ േയാഗയത:
പ്ലസ് ടു പേരീക്ഷേയാ തത്തുലയപേരീക്ഷേയാ പോസ്സായിരിക്കണം
കുറിപ്പ്
i) ഈ തസ്തികയിേലക്കുളള െതരെഞ്ഞെടുപ്പിന് KS & SSR Part II Rule 10(a) (ii) ബാധകമാണ്.
ii) തത്തുലയ േയാഗയത അവകാശെപ്പട്ട് അേപേക്ഷ സമർപ്പിക്കുന ഉദ്യേദ്യാഗാർത്ഥികൾ ആയത് െതളിയിക്കുനതിനുളള സർക്കാർ ഉദ്യത്തരവ് ഒറ്റത്തവണ പ്രമാണ പേരിേശാധനാ സമയേത്താ കമ്മീഷൻ ആവശ്യയെപ്പടുേമ്പാേഴൊ ഹാജരാേക്കണ്ടതാണ്.
2 ശാരീരിക േയാഗയതകൾ
കുറഞ്ഞെത് 152 െസ. മീ ഉദ്യയരം ഉദ്യണ്ടായിരിക്കണം.
3 എൻഡയൂറൻസ് െടെസ്റ്റ്:
എലാ ഉദ്യേദ്യാഗാർത്ഥികളുടം 2.5 കിേലാമീറ്റർ ദൂരം 15 മിനിറ്റിനുളളില്‍ ഓടെി പൂർത്തിയാക്കണം.
4 കായികക്ഷമതാ പേരീക്ഷ
ഓേരാ ഉദ്യേദ്യാഗാർത്ഥിയും നാഷണല്‍ ഫിസിക്കല്‍ എഫിഷയൻസി െടെസ്റ്റിെല വണ്‍ല സ്റ്റാർ നിലവാരത്തിലുളള താെഴെ പേറയുന 8 (എട്ട്) ഇനങ്ങളില്‍ ഏെതങ്കിലും 5 (അഞ്ച്) എണ്ണത്തില്‍ േയാഗയത േനടെിയിരിക്കണം.
Notes
വിശദമായ നിബന്ധനകൾ, സംവരണം, അപേക്ഷ സമർപ്പിക്കേണ്ട രീതി, സർട്ടിഫിക്കറ്റുകൾ, കായികക്ഷമതാ പരീക്ഷാ മാനദണ്ഡങ്ങൾ, മെഡിക്കൽ സർട്ടിഫിക്കറ്റ് മാതൃക എന്നിവ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.