PSC Buddy
Category No: 433/2021Notification No: 433/2021 - 436/2021

ഫുള്‍ ടൈം ജൂനിയര്‍ ലാംഗവജ് ടീച്ചര്‍ (അറബിക്) L.P.S — ഫുള്‍ ടൈം ജൂനിയര്‍ ലാംഗവജ് ടീച്ചര്‍ (അറബിക്) L.P.S - ആറാം എൻ.സി.എ. വിജ്ഞാപനം

താെഴെ പറയുന്ന തസ്തികേയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല േയാഗയതയുള്ള പട്ടികേജാതി, പട്ടികേവര്‍ഗ, എസ്. സി. സി. സി, ധീവര സംവരണ സമുദ്ായങ്ങളില്‍െപട്ട ഉദ്യേദ്യാഗാര്‍ത്ഥികേളില്‍ നിന്നും അേപക്ഷകേള്‍ ഓണ്‍ലൈലനായി മാത്രം `ഒറ്റത്തവണ രജിേസ്ട്രേഷൻ' വഴെി ക്ഷണിക്കുന്നു.

Notification Details & Specifications

Category No
433/2021
Official PDF Document
Gazette Date
-
Last Date
2021-11-03
Department
വിദ്യാഭ്യാസം
Name of Post
ഫുള്‍ ടൈം ജൂനിയര്‍ ലാംഗവജ് ടീച്ചര്‍ (അറബിക്) L.P.S
Scale of pay
₹ 25200-54000/- (PR)
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ സമുദായം & കാറ്റഗറി നമ്പർ | ജില്ല | ഒഴിവുകൾ പട്ടികജാതി 433/2021 | തിരുവനന്തപുരം | 4 (നാല്) പട്ടികജാതി 433/2021 | ആലപ്പുഴ | 2 (രണ്ട്) പട്ടികജാതി 433/2021 | തൃശ്ശൂര്‍ | 2 (രണ്ട്) പട്ടികജാതി 433/2021 | കാസര്‍ഗോഡ് | 10 (പത്ത്) പട്ടിക വര്‍ഗം 434/2021 | കാസര്‍ഗോഡ് | 2 (രണ്ട്) എസ്.സി. സി. സി 435/2021 | കോഴിക്കോട് | 1 (ഒന്ന്) ധീവര 436/2021 | കോഴിക്കോട് | 1 (ഒന്ന്)
Method of appointment
-
Age Limit
-
Qualifications
1 കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ അറബി ഭാഷയിലുള്ള ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പൗരസ്തയ ഭാഷ (അറബി) പഠനത്തിലുള്ള ഒരു ടൈറ്റില്‍. അല്ലെങ്കില്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ പാര്‍ട്ട് 3 അറബിക് (സ്പെഷ്യല്‍ ഓപ്ഷണല്‍) ആയി നേടിയിട്ടുള്ള പ്രീ-ഡിഗ്രി. അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കൻഡ്റി ബോര്‍ഡ് നടത്തുന്ന പ്ലസ്ടു പാര്‍ട്ട് III അറബിക് (ഓപ്ഷണല്‍) കോഴ്സ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഒന്നാം ഭാഷയായി (ഫസ്റ്റ് ലാംഗേവജ്) പാര്‍ട്ട് ഒന്നും രണ്ടും അറബിയെടുത്ത് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി.യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം. കൂടാതെ താഴെപ്പറയുന്ന ഏതെങ്കിലും ഒരു യോഗ്യത കൂടി ഉണ്ടായിരിക്കണം. 1. കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബിക് മുൻഷി (ഹെയര്‍) പരീക്ഷ പാസ്സായിരിക്കണം. 2. കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബിക് മുൻഷി (ലാവര്‍) പരീക്ഷ പാസ്സായിരിക്കണം. 3. കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബിക് അദ്ധ്യാപക പരീക്ഷ പാസ്സായിരിക്കണം. 4. കേരളാ യൂനിവേഴ്സിറ്റിയോ കാലിക്കറ്റ് യൂനിവേഴ്സിറ്റിയോ നടത്തുന്ന അറബിക് പ്രവേശന പരീക്ഷ പാസ്സായിരിക്കണം. കുറിപ്പ്: മേല്‍പ്പരാമര്‍ശിച്ച യോഗ്യതകള്‍ക്കു പുറമെ14.01.2019 ലെ സ.ഉ.(കൈ) നം/8/19/പൊവിവ പ്രകാരം കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്നതോ അംഗീകരിച്ചതോ ആയ ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി ഡബിള്‍ മെയിൻ ഡിഗ്രിയും ടി തസ്തിക്കുള്ള ഒരു യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. 2 കേരള സര്‍ക്കാര്‍ ഈ തസ്തിക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെസ്റ്റ്) പാസ്സായിരിക്കണം. എക്സംപ്ഷൻ - ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/ പി.എച്ച്.ഡി/എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016).
Notes
(i) അപേക്ഷകള്‍ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കേണ്ടതാണ്. (ii) ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംവരണ സമുദായത്തില്‍പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതാരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരം മേല്‍സൂചിപ്പിച്ച ജില്ലകളിലേയ്ക്ക് പ്രത്യേകം റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നതാണ്. (iv) ഈ വിജ്ഞാപനപ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ മുകളില്‍ ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ള ജില്ലകളിലേക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതും... (v) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.1971-ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ (എം.എസ്) നമ്പര്‍ 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടത്തുന്നതാണ്. (vi) SSLC ബുക്കിലെ ജാതി/സമുദായം സംബന്ധിച്ച രേഖപ്പെടുത്തലുകളില്‍ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍...
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS

താെഴ പറയുന്ന തസ്തികെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-20
Category No:489/2023 – 490/2023
Post Name:ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS
Department:വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്