PSC Buddy
Category No: 384/2020

ഹൈസ്ക്കൂള്‍ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മാധ്യമം) — HIGH SCHOOL ASSISTANT (NATURAL SCIENCE) (MALAYALAM MEDIUM) - EDUCATION

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
384/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
വിദ്യാഭ്യാസം
Name of Post
ഹൈസ്ക്കൂള്‍ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മാധ്യമം)
Scale of pay
₹ 29200-62400/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ 1. തിരുവനന്തപുരം 2. കൊല്ലം 3. പത്തനംതിട്ട 4. ആലപ്പുഴ 5. കോട്ടയം 6. ഇടുക്കി 7. എറണാകുളം 8. തൃശൂർ കണക്കാക്കപ്പെട്ടിട്ടില്ല 9. പാലക്കാട് 10. മലപ്പുറം 11. കോഴിക്കോട് 12. വയനാട് 13. കണ്ണൂർ 14. കാസര്‍ഗോഡ്
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-40, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1980 -നും 01.01.2002 -നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിയമനാസൃത ഇളവുണ്ടായിരിക്കും. കുറിപ്പ് :- യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയര്‍ന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് II, പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 നോക്കുക.
Qualifications
I. ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ തന്നെയുള്ള ബി.എഡ്/ബി.റ്റി ബിരുദവും. (ബന്ധപ്പെട്ട വിഷയങ്ങള്‍ ഏതല്ലാമെന്ന് താഴെ കുറിപ്പ് (ii) ല്‍ നല്‍കിയിരിക്കുന്നത് നോക്കുക). II. കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെസ്റ്റ്) പാസ്സായിരിക്കണം എക്സംപ്ഷൻ: ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സിടേറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/പി.എച്ച്/ഡി ഏതെങ്കിലും വിഷയത്തില്‍ എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. [G.O.(P)No.145/16/G.Edn തീയതി 30.08.2016. G.O(P)No.206/16/G.Edn തീയതി 08.12.2016,GO(P) No:15/2020/GEdn dtd 09.10.2020].
Notes
കുറിപ്പ് (i) ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്റെ വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം ഓണ്‍ലൈനായി മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തതായ അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. (ii) ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയ്ക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവും ഏറ്റവും കൂടിയത് മൂന്നു വര്‍ഷവും നിലവിലിരിക്കുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.1971-ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ (എം.എസ്) നമ്പര്‍ 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകള്‍ക്കനുസൃതമായി നടത്തുന്നതാണ്. (iv) 03.01.2013 ലെ GO(P)No. 01/2013/SJD, 26.11.2018 ലെ GO(P)No.20/2018/SJD, 7.5.19 ലെ GO(P)No.5/2019/SJD എന്നീ ഉത്തരവുകള്‍ പ്രകാരം ടി തസ്തികയുടെ 3% ഒഴിവുകള്‍ Locomotor Disability / Cerebral palsy, Hearing impairment, Low vision എന്നീ ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. (v) ഈ വിജ്ഞാപന പ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതും, ജില്ലയുടെ പേര് അപേക്ഷയുടെ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതുമാണ്. (vi) ഉദ്യോഗാര്‍ത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിലെ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ അപേക്ഷയില്‍ അവകാശപ്പെട്ടിട്ടുള്ള ജാതി തെളിയിക്കുന്നതിനു റവനയു അധികാരി നല്‍കുന്ന ജാതി сертификат/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവടോപ്പം ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം കൂടി ഒറ്റത്തവണ പരിശോധനാ സമയത്തോ കമ്മീഷന ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS

താെഴ പറയുന്ന തസ്തികെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-20
Category No:489/2023 – 490/2023
Post Name:ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS
Department:വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്