PSC Buddy
Category No: 382/2020

ഹൈസ്ക്കൂള്‍ ടീച്ചർ (സോഷയല്‍ സയന്‍സ്) മലയാളം മാധ്യമം (തസ്തികമാറ്റം വഴി) — GENERAL RECRUITMENT - DISTRICT LEVEL CATEGORY NO: 382/2020

Applications are invited online through One Time Registration from qualified candidates for selection to the undermentioned post.

Notification Details & Specifications

Category No
382/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
വിദ്യാഭ്യാസം
Name of Post
ഹൈസ്ക്കൂള്‍ ടീച്ചർ (സോഷയല്‍ സയന്‍സ്) മലയാളം മാധ്യമം (തസ്തികമാറ്റം വഴി)
Scale of pay
29200-62400/-രൂപ
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ 1. തിരുവനന്തപുരം - 1 (ഒന്ന്) 2. കോഴിക്കോട് - 1 (ഒന്ന്) 3. കാസര്‍ഗോഡ് -1 (ഒന്ന്)
Method of appointment
തസ്തികമാറ്റം വഴിയുള്ള നിയമനം. (പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റനഡർ, ഓഫീസ് അറ്റനഡന്റ് എന്നിവയിലെങ്കിലും തസ്തികയില്‍ ജോലി ചെയ്യുന്ന നിശ്ചിത സർവ്വീസ് പൂർത്തിയാക്കിയവരില്‍ നിന്നും തസ്തിക മാറ്റം വഴിയുള്ള നിയമനം)
Age Limit
ബാധകമല്ല.
Qualifications
1)ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ സർവ്വകലാശാലകള്‍ നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ തന്നെയുള്ള ബി.എഡ്/ബി.റ്റി ബിരുദവും. (ബന്ധപ്പെട്ട വിഷയങ്ങള്‍ ഏതല്ലാമെന്ന് താഴെ കുറിപ്പ് (iii) ല്‍ നല്‍കിയിരിക്കുന്നത് നോക്കുക). 2)കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെസ്റ്റ്) പാസ്സായിരിക്കണം. എക്സംപ്ഷന - ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സിടേറ്റ്/നെറ്റ്/സെറ്റ്/എം.ഫിൽ/പി.എച്ച്.ഡി/എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016).
Notes
(i) അപേക്ഷകള്‍ കമ്മീഷന്റെ വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം ഓണ്‍ലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. അല്ലാത്തയുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. (ii) തസ്തികമാറ്റം വഴി നിയമനത്തിനായി മാറ്റി വയ്ക്കപ്പെട്ട ഒഴിവുകളിലേക്ക് നിയമനം ശിപാർശ ചെയ്യപ്പെടാന അർഹരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ ആ ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിനായി തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നികത്തുന്നതാണ്. (iii) അപേക്ഷ അയയ്ക്കുന്ന തീയതിയില്‍ ഉദ്യോഗാർത്ഥി കേരള പൊതു വിദ്യാഭ്യാസ സബോർഡിനേറ്റ് സർവ്വീസിലെ സ്ഥിരം ജീവനക്കാരനോ (Full Member) പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ള (approved Probationer) ആളോ ആയിരിക്കണം. (iv) ഈ വിജ്ഞാപനപ്രകാരം മേല്‍പ്പറഞ്ഞ ഓരോ ജില്ലയിലേയ്ക്കും പ്രത്യേകം റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലിലിരിക്കുന്നതാണ്. എന്നാല്‍ ഒരു വർഷത്തിനുശേഷേ ശേഷം ഇതേ ജില്ലയിലേയ്ക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിലേയ്ക്ക് പ്രസ്തുത ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്. എന്നാല്‍ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി 3 വർഷത്തിനുളളില്‍ ആ ലിസ്റ്റില്‍ നിന്നും ആരുടെയും നിയമനത്തിന് ശിപാർശ ചെയ്യപ്പെടുന്നില്ലായെങ്കില്‍ അങ്ങനെയുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വർഷം കൂടിയോ ഒരാളെയെങ്കിലും നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ ദീർഘ്ിപ്പിക്കുന്നതാണ്. (v) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.1971-ലെ ഗവണ്‍മെന്റ് ഓർഡർ (എം.എസ്) 154/71/പി.ഡിയിലെ പ്രത്യേക വ്യവസ്ഥകള്‍ക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവ്വീസ് ആരംഭിക്കുന്ന തീയതി മുതല്‍ തുടർച്ചയായി അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മേറ്റെതങ്കിലും ഒരു ജില്ലയിലേയ്ക്ക് മാറ്റം അനുഭവിക്കുന്നതല്ല. അഞ്ച് വർഷത്തിനുശേഷം മേറ്റെതങ്കിലും ജില്ലയിലേയ്ക്ക് മാറ്റം അനുഭവിക്കുകയാണെങ്കില്‍ ആ മാറ്റം 02.01.1961-ലെ സർക്കാർ ഉദ്യത്തരവ് ജി.ഒ (എം.എസ്) 4/61/പി.ഡി.യിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോള്‍ സർക്കാർ സർവ്വീസില്‍ ഇതേ ഉദ്യോഗത്തില്‍ ഏതെങ്കിലും ഒരു ജില്ലയിലിരിക്കുന്നവർക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷകള്‍ സമർപ്പിക്കുമ്പവാന അർഹതയില്ല. എന്നാല്‍ ഇതിലും ഉദ്യയർന്ന ഉദ്യോഗത്തിന് അപേക്ഷ കണിക്കെപ്പെടുമ്പോള്‍ അപേക്ഷിക്കാവുന്നതാണ്. (vi) ഈ വിജ്ഞാപനപ്രകാരം ഈ തസ്തികയിലേയ്ക്ക് ഉദ്യോഗാർത്ഥികള്‍ മുകളില്‍ ഒഴിവുകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേയ്ക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും, ജില്ലയുടെ പേര് അപേക്ഷയുടെ നിർദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇതിനു വിപരീതമായി ഒരു ഉദ്യോഗാർത്ഥി ഒന്നില്‍ക്കൂടുതല്‍ ജില്ലകളില്‍ അപേക്ഷകള്‍ സമർപ്പിച്ചിട്ടുള്ളതായി തന നിമിത്തം തിരഞ്ഞെടുക്കപ്പെടുവാന ഇടയായതായി തെളിഞ്ഞാല്‍ പ്രസ്തുത അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെമേല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതുമാണ്. (vii) തസ്തികമാറ്റം വഴിയുള്ള നിയമനം ആയതിനാല്‍ KS & SSR - ലെ രണ്ടാം ഭാഗെത്ത 14 മുതല്‍ 17 വരെ着的 വകുപ്പുകളില്‍ പറഞ്ഞിട്ടുള്ള സംവരണ വ്യവസ്ഥകള്‍ ഈ നിയമനത്തിന് ബാധകമല്ല.
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS

താെഴ പറയുന്ന തസ്തികെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-20
Category No:489/2023 – 490/2023
Post Name:ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS
Department:വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്