15.03.2013-ലെ 765-ാം നമ്പർ അസാധാരണ ഗസറ്റിൽ കാറ്റഗറി നമ്പർ.32/2013 ആയി പ്രസിദ്ധീകരിച്ച കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാനേജർ (NCA-LC/AI) തസ്തികയുടെ വിജ്ഞാപനത്തിലും, 16.11.2016-ൽ പ്രസിദ്ധീകരിച്ച No.717/16/SS IV റാങ്ക് പട്ടികയിലും മാതൃ റാങ്ക്പട്ടികയുടെ തീയതി 07.10.2009 എന്നത് 02.03.2012 എന്ന് തിരുത്തി വായിക്കേണ്ടതാണ്. വിജ്ഞാപനത്തിലേയും, റാങ്ക്പട്ടികയിലേയും മറ്റു വ്യവസ്ഥകൾക്ക് മാറ്റമില്ല.
Applications are invited online only through One Time Registration from qualified candidates for appointment in the undermentioned post.
Applications are invited online only through One Time Registration from qualified candidates for appointment in the undermentioned post .