PSC Buddy
Category No: 304/2020

യു.പി. സ്കൂള്‍ ടീച്ചർ (മലയാളം മീഡിയം) — സ്പെഷയല്‍ റിക്രൂട്ട്െമന്റെ് - ജില്ലാതലം

കേരള സർക്കാർ സർവ്വീസില്‍ താഴെപറയുന്ന ഉദ്യോഗത്തിന് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള കേരള സംസ്ഥാനത്തിലെ പട്ടികവർഗ ഉദ്യോഗാർത്ഥികളില്‍ നിന്നുമാത്രമായി ഒറ്റത്തവണ രജിസ്ട്രേഷന വഴി ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
304/2020
Official PDF Document
Gazette Date
-
Last Date
2020-12-30
Department
വിദ്യാഭ്യാസ വകുപ്പ്
Name of Post
യു.പി. സ്കൂള്‍ ടീച്ചർ (മലയാളം മീഡിയം)
Scale of pay
₹ 25200-54000/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ (As per Go (P)No.222/2018/GAD dated 27/10/2018) ഇടുക്കി - 2 പാലക്കാട് - 7 മലപ്പുറം - 2
Method of appointment
നേരിട്ടുള്ള നിയമനം. (സ്പെഷയല്‍ റിക്രൂട്ട്െമന്റെ് - പട്ടികവർഗക്കാരില്‍ നിന്ന് മാത്രം) പട്ടിക വർഗവിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാർത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് പ്രത്യേകമായി നിയമനം അറിയിപ്പ് നല്കുന്നതല്ല.
Age Limit
18-45. ഉദ്യോഗാർത്ഥികള്‍ 02.01.1975-നും 01.01.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) കുറിപ്പ് :-യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയര്‍ന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് 2 ലെ പൊതുവ്യവസ്ഥകള്‍ (ഖണ്ഡിക 2 ) നോക്കുക..
Qualifications
1) കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി. യോ തത്തുലയമായ പരീക്ഷയോ പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ തത്തുലയമായ പരീക്ഷയോ പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍ സെക്കന്ററി പരീക്ഷാബോര്‍ഡ് നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഹയര്‍ സെക്കന്ററി പരീക്ഷയോ തത്തുലയമായ പരീക്ഷയോ പാസ്സായിരിക്കണം. 2) കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന ടി.ടി.സി പരീക്ഷ പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള ബിരുദവും കൂടാതെ B.Ed/LT യോഗ്യതയും നേടിയിരിക്കണം. 3) കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെസ്റ്റ്) പാസ്സായിരിക്കണം. എക്സംപ്ഷന്‍ -സി.ടെസ്റ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/ പി.എച്ച്.ഡി/എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെസ്റ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016).
Notes
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്...
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ട്രേഡ് ഇന്‍സ്ട്രക്ടർ ഗ്രേഡ് II (ഇലക്ട്രോപ്ലേറ്റിംഗ്)

കേരള സർക്കാർ സർവ്വീസില്‍ താഴപ്പറയുന്ന ഉദ്യോഗത്തിന് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈലനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാര അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.ഉദ്യോഗാർത്ഥികള്‍ കേരള പബ്ലികേ് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വൈബ്സൈറ്റിലൂടെ ഓണ്‍ലൈലന ആയി ഒറ്റത്തവണ രജിസ് ട്രഷന പദ്ധതിപ്രകാര രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷിക്കാവുന്നതാണ് .

Post Details

Gazette Date:-
Last Date:2023-07-19
Category No:092/2023
Post Name:ട്രേഡ് ഇന്‍സ്ട്രക്ടർ ഗ്രേഡ് II (ഇലക്ട്രോപ്ലേറ്റിംഗ്)
Department:സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
Scale of Pay:₹ 35,600-75,400/-

വർക്ക്ഷാപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡെമോൺസ്ട്രേറ്റർ / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II ഇൻ പോളിമർ ടെക്നോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളിൽ നിന്നും ഓണ്‍ലൈലനായി ഒറ്റത്തവണ രജിസ്ട്രേഷന പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2023-01-31
Category No:675/2022
Post Name:വർക്ക്ഷാപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡെമോൺസ്ട്രേറ്റർ / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II ഇൻ പോളിമർ ടെക്നോളജി
Department:സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
Scale of Pay:₹ 41300-87000/-

അസ്സിസ്റ്റന്റ് പ്രൊഫസർ

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:202/2022
Post Name:അസ്സിസ്റ്റന്റ് പ്രൊഫസർ
Department:കോളേജ് വിദ്യാഭ്യാസ വകുപ്പ്
Scale of Pay:യു.ജി.സി. നിരക്ക്