PSC Buddy
Category No: 092/2023

ട്രേഡ് ഇന്‍സ്ട്രക്ടർ ഗ്രേഡ് II (ഇലക്ട്രോപ്ലേറ്റിംഗ്) — TRADE INSTRUCTOR GRADE II (ELECTROPLATING)

കേരള സർക്കാർ സർവ്വീസില്‍ താഴപ്പറയുന്ന ഉദ്യോഗത്തിന് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈലനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാര അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.ഉദ്യോഗാർത്ഥികള്‍ കേരള പബ്ലികേ് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വൈബ്സൈറ്റിലൂടെ ഓണ്‍ലൈലന ആയി ഒറ്റത്തവണ രജിസ് ട്രഷന പദ്ധതിപ്രകാര രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷിക്കാവുന്നതാണ് .

Notification Details & Specifications

Category No
092/2023
Official PDF Document
Gazette Date
-
Last Date
2023-07-19
Department
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
Name of Post
ട്രേഡ് ഇന്‍സ്ട്രക്ടർ ഗ്രേഡ് II (ഇലക്ട്രോപ്ലേറ്റിംഗ്)
Scale of pay
₹ 35,600-75,400/-
Number of vacancies
01 (ഒന്ന്)
Method of appointment
നേരിട്ടുള നിയമനം
Age Limit
18-36, ഉദ്യോഗാർത്ഥികള്‍ 02/01/1987 നുശും 01/01/2005 നുശും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെട). പട്ടികജാതി/ പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുശവദനീയമായ വയസ്സിളവ് നല്‍കുന്നതാണ് . *(വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിലെ പാർട്ട് II പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക) കുറിപ്പ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് അവരുടെ സേവന ദൈർഘ്യത്തോളം (പൊതു ചട്ടങ്ങളിലെ വയസ്സിളവിന് പുറമെ പരമാവധി പത്ത് വർഷം) വയസ്സിളവ് അനുശവദിക്കുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ ഉയർന്ന പ്രായപരിധി 50 (അനപത്) വയസ്സ് കവിയാന്‍ പാടില്ല.
Qualifications
1. അനുയോജ്യമായ ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി പരീക്ഷ പാസ്സായിരിക്കണം. അല്ലെങ്കില്‍ 2. (i) എസ്. എസ്. എല്‍. സി പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുലയ യോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡില്‍ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡില്‍ കേരള ഗവണ്‍ലെമന് സർട്ടിഫിക്കറ്റ് ഇന എഞ്ചിനീയറിംഗ് (കെ. ജി. സി. ഇ.) പരീക്ഷ പാസ്സായിരിക്കണം / അനുയോജ്യമായ ട്രേഡില്‍ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി) കോഴ്സ് പാസ്സായിരിക്കണം.
Notes
കുറിപ്പ് :- 1) KS&SSR Part II Rule 10(a) ii ബാധകമാണ്. 2) ഈ വിജ്ഞാപനത്തില്‍ നിഷ്കർഷിച്ചിട്ടുള യോഗ്യതകള്‍ക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖേനയോ സ്റ്റാന്‍ഡിങ് ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുലയമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും, സ്പെഷ്യല്‍ റൂള്‍സില്‍ നിഷ്കർഷിക്കുന്ന യോഗ്യതകള്‍ക്ക് തത്തുല്ലയമായി കമ്മീഷന നിശ്ചയിക്കുന്ന യോഗ്യതകളും, നിർദ്ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതയായിട്ടുള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുലയ യോഗ്യത/ ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകള്‍ കമ്മീഷന ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കേണ്ടതാണ് . 3) 17.07.1965-ലെ G.O(M.S) No.526/PD-യിലെ വ്യവസ്ഥകള്‍ പ്രകാരം പാർലെമന്റ്/സംസ്ഥാന നിയമസഭകള്‍ ഇവയിലെതങ്കിലും പാസ്സാക്കിയ നിയമപ്രകാരം സ്ഥാപിതമായിട്ടുള സ്ഥാപനങ്ങളുടെയും UGC അംഗീകൃതമായ സർവ്വകലാശാലകളുടെയും നല്‍കുന്ന ഡിഗ്രികള്‍, ഡിപ്ലോമകള്‍ എന്നിവ സർക്കാർ സർവീസിലേക്കുള നിയമനകള്‍ക്കു സ്വീകാര്യമത്രെ. പ്രൊബേഷൻ ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നയാള്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്നുവർഷത്തിനുശളില്‍ രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കും.
Related Recruitment Alerts

Similar Post Notifications

വർക്ക്ഷാപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡെമോൺസ്ട്രേറ്റർ / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II ഇൻ പോളിമർ ടെക്നോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളിൽ നിന്നും ഓണ്‍ലൈലനായി ഒറ്റത്തവണ രജിസ്ട്രേഷന പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2023-01-31
Category No:675/2022
Post Name:വർക്ക്ഷാപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡെമോൺസ്ട്രേറ്റർ / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II ഇൻ പോളിമർ ടെക്നോളജി
Department:സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
Scale of Pay:₹ 41300-87000/-

ലക്ചറർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (പോളിടെക്നിക്കുകൾ)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2022-06-22
Category No:146/2022
Post Name:ലക്ചറർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (പോളിടെക്നിക്കുകൾ)
Department:സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
Scale of Pay:AICTE Scale