കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുളളവരുമായ ഈഴവ/തീയ്യ/ബീല്ലവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താഴെ പറയുന്ന ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ഓണ്‍ലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.
കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുളളവരുമായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താഴെ പറയുന്ന ഒഴിവിലേക്ക് തിരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.