PSC Buddy
Category No: 144/2013

Lower Division Clerk — എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ - കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന പരിധിയിൽ വരുന്ന 'സി' വിഭാഗം ജീവനക്കാരെ അതേ വകുപ്പിൽ തസ്തികമാറ്റം വഴി ലോവർ ഡിവിഷൻ ക്ലർക്കുമാരായി നിയമിക്കുന്നതിനുള്ള ‘യോഗ്യത നിർണ്ണയ പരീക്ഷയ്ക്ക്’ (Eligibility Test) അപേക്ഷ ക്ഷണിക്കുന്നു. (സർക്കാർ ഉത്തരവ് എം.എസ്.നമ്പർ 49/99/തൊഴിൽ തീയതി 13/04/1999)

Notification Details & Specifications

Category No
144/2013
Official PDF Document
Gazette Date
2013-07-09
Last Date
2013-08-07
Department
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്
Name of Post
Lower Division Clerk
Scale of pay
-
Number of vacancies
-
Method of appointment
തസ്തികമാറ്റം വഴി (Transfer)
Age Limit
ബാധകമല്ല.
Qualifications
i) എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ചിരിക്കണം. ii) ബന്ധപ്പെട്ട യോഗ്യത നിശ്ചയിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
Notes
3). പരീക്ഷ:- ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്റ്റീവ് രീതിയിലുള്ള (ഒ.എം.ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ. 4). അപേക്ഷാ ഫീസ്:- ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല 5). അപേക്ഷ അയക്കേണ്ട രീതി:- അപേക്ഷകൾ ഒറ്റവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക. കുറിപ്പ്:- i). വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. ii). അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രവും, സർവ്വീസ് സർ്റ്റിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ് / വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഔദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേണ്ടതാണ്. അസ്സൽ സർ്റ്റിഫിക്കറ്റുകൾ ഹാജരാക്കുവാനായി വീണ്ടും സമയം അനുവദിക്കുന്നതല്ല. iii). കമ്മീഷൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയിൽ വിജയിക്കാൻ വേണ്ട മിനിമം മാർക്ക് 40% ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
Related Recruitment Alerts

Similar Post Notifications

Lower Division Clerk

Applications are invited Online only through One Time Registration from qualified candidates for selection to the undermentioned post.

Post Details

Gazette Date:2025-12-30
Last Date:2026-02-03
Category No:619/2025
Post Name:Lower Division Clerk
Department:Kerala State Beverages (Manufacturing & Marketing) Corporation Limited
Scale of Pay:₹ 9,190 – 15,780/-

Lower Division Clerk

Applications are invited Online only through One Time Registration from qualified candidates for selection to the undermentioned post.

Post Details

Gazette Date:2025-12-30
Last Date:2026-02-03
Category No:620/2025
Post Name:Lower Division Clerk
Department:Kerala State Beverages (Manufacturing & Marketing) Corporation Limited
Scale of Pay:₹ 9,190 – 15,780/-

Lower Division Clerk

Applications are invited online only through One Time Registration from qualified candidates belonging to the Latin Catholic/Anglo Indian (LC/AI) Community of Kerala State for appointment in the undermentioned post.

Post Details

Gazette Date:2025-12-31
Last Date:2026-02-03
Category No:831/2025
Post Name:Lower Division Clerk
Department:Kerala Water Authority
Scale of Pay:₹ 27,200-73,600/-

Lower Division Clerk

Applications are invited online only by One Time Registration from qualified regular employees belonging to Scheduled Caste Community of the member societies affiliated to Kerala State Co-operative Coir Marketing Federation Limited for appointment to the undermentioned post. Candidates who have already registered can apply through their profile.

Post Details

Gazette Date:30.08.2025
Last Date:2025-10-02
Category No:325/2025
Post Name:Lower Division Clerk
Department:Kerala State Co-operative Coir Marketing Federation Limited (COIRFED)
Scale of Pay:₹ 14,140 – 27,940/-