PSC Buddy
Category No: 060/2022

ൈഹസ്കൂള ടെീച്ചർ (ഹിന്ദി) (തസ്തികമാറ്റം വഴെി) — ജനറല്‍ റിക്രൂട്ട്െമന്റ് - ജിലാതലം കാറ്റഗറി നമ്പർ : 060/2022

താെഴെ പേറയുന്ന തസ്തികയ്ക്ക് തസ്തികമാറ്റം വഴെിയുള്ള െതരെഞ്ഞെടുപ്പിനായി േയാഗയതയുള്ള ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും ഒറ്റത്തവണ രജിേസ്ട്രേഷന്‍ പ്രകാരം ഓണ്‍ലൈലനായി അേപേക്ഷകള ക്ഷണിക്കുന്നു.

Notification Details & Specifications

Category No
060/2022
Official PDF Document
Gazette Date
-
Last Date
2022-05-18
Department
വിദ്യാഭ്യാസം
Name of Post
ൈഹസ്കൂള ടെീച്ചർ (ഹിന്ദി) (തസ്തികമാറ്റം വഴെി)
Scale of pay
₹ 29200-62400/- (PR)
Number of vacancies
ജിലാടെിസ്ഥാനത്തില്‍ തിരുടവനന്തപുരം - 02 (രണ്ട്) െകാലം - 02 (രണ്ട്) ആലപ്പുഴെ – 04 (നാല്) എറണാകുളം - 07 (ഏഴെ്) തൃശ്ശൂർ - 02 (രണ്ട്) പോലക്കാടെ് - 03 (മൂന്ന്) േകാഴെിേക്കാടെ് - 01 (ഒന്ന്) വയനാടെ് - 01 (ഒന്ന്) കണ്ണൂർ - 02 (രണ്ട്) കാസറേഗാഡ് - 03 (മൂന്ന്)
Method of appointment
െപോതുവിദ്യാഭ്യാസ വകുപ്പിെല ക്ലാർക്ക്/ ൈടെപ്പിസ്റ്റ്/ അറ്റന്‍ഡർ/ ഓഫീീസ് അറ്റന്‍ഡന്റ്/ ൈബന്‍ഡർ തസ്തികയില്‍ ജോലി ചെയ്യുന്ന നിശ്ചിത സർവ്വീസ് ഉദ്യള്ളവരില്‍ നിന്നും തസ്തികമാറ്റം വഴെിയുള്ള നിയമനം.
Age Limit
ബാധകമല.
Qualifications
ഈ തസ്തികയ്ക്ക് അേപേക്ഷ അയയ്ക്കുന്ന ഉദ്യേദ്യാഗാർഥികളക്ക് താെഴെ പേറഞ്ഞെിട്ടുള്ളതില്‍ ഏെതങ്കിലും ഒരുട അക്കാദ്മിക്ക് േയാഗയതയും ഒരുട െട്രെയിനിങ് േയാഗയതയും ഉദ്യണ്ടായിരിക്കണം. 1) അക്കാഡമിക് േയാഗയതകള േകരളത്തിെല സർവ്വകലാശോലകള നല്‍കിയേതാ അംഗീകരിച്ചിട്ടുള്ളേതാ ആയ ഹിന്ദി ഭ്ാഷയിലുള്ള ബിരുടദ്ം. അെലങ്കില്‍ േകരളത്തിെല സർവ്വകലാശോലകള നല്‍കിയേതാ അംഗീകരിച്ചിട്ടുള്ളേതാ ആയ പേൗരസ്തയഭ്ാഷ (ഹിന്ദി) പേഠനത്തിലുള്ള ൈടെറ്റില്‍ (പ്രസ്തുത ൈടെറ്റില്‍ ബന്ധെപ്പട്ട വിഷയത്തിെല ബിരുടദ്ത്തിെന്റ പോർട്ട് 3 -നു തുലയമായി പ്രഖയാപേിച്ചിട്ടുള്ളപേക്ഷം). അെലങ്കില്‍ മദാസിെല ദ്ക്ഷിണ ഭ്ാരത ഹിന്ദി പ്രചൊരസഭ്യുെടെ പ്രവീണ്‍ല പേരീക്ഷയും േകരളത്തിെല പേരീക്ഷാ കമ്മീഷണർ നടെത്തുന്ന എസ്.എസ്.എല്‍.സി പേരീക്ഷ അെലങ്കില്‍ തത്തുലയമായ പേരീക്ഷയും പോസ്സായിരിക്കണം അെലങ്കില്‍ േകരള ഹിന്ദി പ്രചൊരസഭ്യുെടെ സാഹിതയാചൊരയ പേരീക്ഷയും േകരളത്തിെല പേരീക്ഷാ കമ്മീഷണർ നടെത്തുന്ന എസ്,എസ്,എല്‍.സി പേരീക്ഷ അെലങ്കില്‍ തത്തുലയമായ പേരീക്ഷയും പോസ്സായിരിക്കണം. 2) െട്രെയിനിംഗ് േയാഗയതകള േകരളത്തിെല സർവ്വകലാശോലകള നല്‍കിയിട്ടുള്ളേതാ അംഗീകരിച്ചിട്ടുള്ളേതാ ആയ ബി.എഡ്/ബി.റ്റി/എല്‍.റ്റി. അെലങ്കില്‍ േകരളത്തിെല പേരീക്ഷാ കമ്മീഷണർ നല്‍കിയ ഹിന്ദി ഭ്ാഷയിെല ഭ്ാഷാദ്ധയാപേക പേരിശേീലന സർട്ടിഫൈിക്കേറ്റാ ഡിേപ്ലാമേയാ അെലങ്കില്‍ േകരളത്തിെല പേരീക്ഷ കമ്മീഷണർ നല്‍കിയ ഹിന്ദി അദ്ധയാപേക പേരിശേീലനത്തിലുള്ള ഡിേപ്ലാമ അെലങ്കില്‍ ആഗ്രയിെല േകന്ദ്രീയ ഹിന്ദി ശേിക്ഷണ്‍ല മണ്ഡല്‍ നടെത്തുന്ന താെഴെപ്പറയുന്ന ഏെതങ്കിലും ഒരുട പേരീക്ഷ പോസ്സായിരിക്കണം. (1) ഹിന്ദി ശേിക്ഷണ്‍ല പ്രവീണ്‍ല (2) ഹിന്ദി ശേിക്ഷണ്‍ല പോരംഗത് (3) ഹിന്ദി ശേിക്ഷണ്‍ല നിഷ്ണാത് അെലങ്കില്‍ േകരള ഹിന്ദി പ്രചൊരസഭ്യുെടെ ആചൊരയ ൈടെറ്റില്‍ അെലങ്കില്‍ ദ്ക്ഷിണ ഭ്ാരത ഹിന്ദി പ്രചൊരസഭ്യുെടെ ശേിക്ഷാ സ്നാതക് സമാനമായ പേരിശേീലന േയാഗയതയായി കണക്കാക്കുന്നതാണ്. അെലങ്കില്‍ ദ്ക്ഷിണഭ്ാരത ഹിന്ദി പ്രചൊരസഭ്യുെടെ B.Ed. സമാനമായ പേരിശേീലന േയാഗയതയായി കണക്കാക്കാവുന്നതാണ് (G.O(P) No.331/90/P&ARD തീയതി 2.11.1990) 3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിളിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം. എക്സംപ്മഷന്‍ - 1. ബന്ധെപ്പട്ട വിഷയത്തില്‍ തെന്ന സിെടെറ്റ്/െനറ്റ്/െസറ്റ്/എം.ഫൈില്‍/ പേി.എച്ച്.ഡി യും ഏെതങ്കിലും വിഷയത്തില്‍ എം.എഡ് ഉദ്യം േയാഗയത േനടെിയിട്ടുള്ള ഉദ്യേദ്യാഗാർത്ഥികെള െടെറ്റ് േയാഗയത േനടെിയിരിക്കണം എന്ന വയവസ്ഥയില്‍ നിന്നും ഒഴെിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016, G.O. (P) No. 15 /2020/G.Edn. തീയതി 09.10.2020). 2. CTET Primary Stage പോസ്സായവെര KTET CATEGORY I -ല്‍ നിന്നും CTET Elementary Stage പോസ്സായവെര KTET CATEGORY II -ല്‍ നിന്നും ഒഴെിവാക്കാവുന്നതാെണന്ന 09.03.2018 -െല 1866829/J3/2017/െപോ.വി.വ. നമ്പർ സർക്കാർ പേരിപേത്രത്തിെല വയവസ്ഥയുെടെ അടെിസ്ഥാനത്തില്‍ KTET CATEGORY III, IV എന്നിവയ്ക്ക് പേകരമായി CTET േയാഗയത സവീകരിക്കുന്നതല. 4) അേപേക്ഷാ തീയതിയില്‍ െപോതു വിദ്യാഭ്യാസ വകുപ്പില്‍ ക്ലാർക്ക്/ ൈടെപ്പിസ്റ്റ്/ അറ്റന്‍ഡർ/ ഓഫൈീസ് അറ്റന്‍ഡന്റ്/ ൈബന്‍ഡർ തസ്തികയില്‍ അഞ്ച് വർഷത്തില്‍ കുറയാെത സർവ്വീസ് ഉദ്യണ്ടായിരിക്കണം.
Notes
(i) അേപേക്ഷകള കമ്മീഷെന്റ െവബ് ൈസറ്റായ www.keralapsc.gov.in വഴെി ഒറ്റത്തവണ രജിേസ്ട്രേഷന്‍ പ്രകാരം ഓണ്‍ലൈലനായി മാത്രം സമർപ്പിേക്കണ്ടതാണ്. അലാെതയുള്ള അേപേക്ഷകള നിരുടപോധികം നിരസിക്കുന്നതാണ്. (ii) തസ്തികമാറ്റം വഴെി നിയമനത്തിനായി മാറ്റിവയ്ക്കെപ്പട്ട ഒഴെിവുകളിേലക്ക് നിയമന ശേിപോർശേ െചെയ്യെപ്പടൊന്‍ അർഹരായ ഉദ്യേദ്യാഗാർത്ഥികളുടെടെ അഭ്ാവത്തില്‍ ആ ഒഴെിവുകള േനരിട്ടുള്ള നിയമനത്തിനായി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നികത്തുന്നതാണ്. (iii) അേപേക്ഷ അയയ്ക്കുന്ന തീയതിയില്‍ ഉദ്യേദ്യാഗാർത്ഥി േകരള െപോതു വിദ്യാഭ്യാസ സേബാർഡിേനറ്റ് സർവ്വീസിെല സ്ഥിരം ജീവനക്കാരേനാ (Full Member) െപ്രാേബഷന്‍ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ള (Approved Probationer) ആേളാ ആയിരിക്കണം.
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS

താെഴ പറയുന്ന തസ്തികെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-20
Category No:489/2023 – 490/2023
Post Name:ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS
Department:വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്