PSC Buddy
Category No: 632/2021Notification No: 632/2021 - 634/2021

േകോണ്‍ഫിഡൻഷയല്‍ അസിസ്റ്റന്റ് േഗ്രഡ് II — KERALA PUBLIC SERVICE COMMISSION EXTRAORDINARY GAZETTE DATE : 30.11.2021 NOTIFICATION NO. 632/2021 - 634/2021

ഒന്നാം എൻ.സി.എ വിജ്ഞാപനം - എല്‍സി/എഐ, ഒ.ബി.സി./മുസ്ലിം താെഴെ പറയുന്ന തസ്തികേയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് എല്‍ സി/എ ഐ , ഒ ബി സി, മുസ്ലീം സംവരണ സമുദ്ായത്തില്‍െപ്പട്ട േയാഗയതയുള്ള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നുമാത്രമായി അേപക്ഷകേള്‍ ഒറ്റത്തവണ രജിേസ്ട്രേഷൻ വഴെി ഓണ്‍ൈലനായി മാത്രം ക്ഷണിക്കുന്നു. ഇതിേനാടെകേം രജിസ്റ്റർ െചയ്തവർക്ക് അവരുെടെ െപ്രാൈഫലിലൂടെടെ അേപക്ഷിക്കാവുന്നതാണ്. ആധാ൪ കോ൪ഡ് ഉദ്യള്ള ഉദ്യേദ്യാഗാ൪ത്ഥികേള്‍ തങ്ങളുടെടെ െപ്രാൈഫലില്‍ ആധാ൪കോ൪ഡ് ID Proof ആയി നല്‍േകേണ്ടതാണ്.

Notification Details & Specifications

Category No
632/2021
Official PDF Document
Gazette Date
30.11.2021
Last Date
2022-01-19
Department
കേരള വാട്ടർ അേതാറിറ്റി
Name of Post
േകോണ്‍ഫിഡൻഷയല്‍ അസിസ്റ്റന്റ് േഗ്രഡ് II
Scale of pay
₹6050-10730/- (P.R.)
Number of vacancies
കോറ്റഗറി നമ്പർ ഒഴെിവുകേള്‍ 632/2021 എല്‍.സി/എ.ഐ – 01 (ഒന്ന്) 633/2021 ഒ.ബയി.സി - 01 (ഒന്ന്) 634/2021 മുസ്ലിം - 01 (ഒന്ന്)
Method of appointment
േനരിട്ടുള്ള നിയമനം (എല്‍ സി /എ ഐ, ഒ ബയി സി, മുസ്ലീം സമുദ്ായത്തില്‍െപ്പടുന്ന ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രം)
Age Limit
18-39. ഉദ്യേദ്യാഗാർത്ഥികേള്‍ 02.01.1982-നും 01.01.2003-നുമിടെയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികേളുടം ഉള്‍െപ്പെടെ) (െപാത വയവസ്ഥയിെല 2(i)ഉള്‍പ്പെടെ) (വയസ്സിളവിെന സംബയന്ധിച്ച മറ്റു വയവസ്ഥകേള്‍ക്ക് ഈ വിജ്ഞാപനത്തില്‍ പാർട്ട് 2- െല െപാതവയവസ്ഥകേളിെല 2- ആം ഖണ്ഡികേ േനാക്കുകേ.)
Qualifications
1. ഏെതങ്കിലും വിഷയത്തിലുളള ബയിരുദ്ം 2. ഇംഗ്ലീഷ് ൈടെപ്പ്ൈററ്റിംഗ് (േലാവർ) െകേ.ജി .ടെി .ഇ അെലങ്കില്‍ തത്തുലയേയാഗയത. 3. മലയാളം ൈടെപ്പ്ൈററ്റിംഗ്(േലാവർ)െകേ.ജി .ടെി .ഇ അെലങ്കില്‍ തത്തുലയേയാഗയത. 4.ഇംഗ്ലീഷ് േഷാർട്ട് ഹാൻഡ് (േലാവർ) െകേ.ജി .ടെി .ഇ അെലങ്കില്‍ തത്തുലയേയാഗയത. 5. ലാല്‍ബയഹദൂർ ശാസ്ത്രി െസന്റർ േഫാർ സയൻസ് ആന്റ് െടെേക്നാളജി/ ഇൻസ്റ്റിറ്റയൂട്ട് ഓഫ് ഹയൂമൻ റിേസാഴ്സ് െഡവലപ്പ്െമന്റ് (IHRD) സമാനമായേതാ/ തത്തുലയമായേതാ ആയ ഗവണ്‍െമന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിേന്നാ ചുരുങ്ങിയത് 3 മാസ (120 മണിക്കൂർ ) കോലയളവിെലങ്കിലും പഠിച്ച് േനടെിയ ഡാറ്റാ എൻട്രിയിലും ഓഫീസ് ഓേട്ടാേമഷനിലും ഉദ്യളള സർട്ടിഫിക്കറ്റ്. 6) മലയാളം േഷാർട്ട് ഹാൻഡ് (േലാവർ) െകേ.ജി .ടെി .ഇ അെലങ്കില്‍ തത്തുലയേയാഗയത.
Notes
കുറിപ്പ്: 1. KS &SSR പാർട്ട് II വിെല റൂള്‍ 10(a) ii ബയാധകേമാണ് 2 വിജ്ഞാപനപ്രകോരമുളള േയാഗയതകേളുടെടെ തത്തുലയേയാഗയത അവകോശെപ്പട്ട് അേപക്ഷ സമർപ്പിക്കുന്ന ഉദ്യേദ്യാഗാർത്ഥികേള്‍ ടെി േയാഗയതയുെടെ തത്തുലയത െതളിയിക്കുന്ന സർക്കാർ ഉദ്യത്തരവ് വെരിഫിേക്കഷൻ സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത േയാഗയത തത്തുലയമായി പരിഗണിക്കുകേയുളള. 3 ഉദ്യേദ്യാഗാർത്ഥി, അേപക്ഷയില്‍ ശരിയായ ജാതി/ സമുദ്ായം അവകോശെപ്പടുകേയും അത് എസ് എസ് എല്‍ സി ബുക്കില്‍ േരഖെപ്പടുത്തിയതില്‍ നിന്നും വയതയസ്തമാകുകേയും െചയ്യുന്ന സാഹചരയത്തില്‍ േനാണ്‍ക്രീമിെലയർ/ജാതി സർട്ടിഫിക്കറ്റിെനാപ്പം ജാതി വയതയാസം സംബയന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടെി പ്രമാണ പരിേശാധന സമയത്ത് ഹാജരാേക്കണ്ടതാണ്. 4 വിദ്യാഭ്യാസം, പരിചയം തടെങ്ങി േയാഗയത സംബയന്ധിച്ച് െതറ്റായ അവകോശവാദ്ം ഉദ്യന്നയിച്ചുക അേപക്ഷ നല്‍കേിയ േശഷം പരീക്ഷയ്ക്ക് Confirmation നല്‍കേിയിട്ടു ഹാജരാകുകേേയാ ഹാജരാകോതിരിക്കുകേേയാ െചയ്യുന്ന ഉദ്യേദ്യാഗാർത്ഥികേള്‍െക്കതിെര KPSC Rules of Procedure (1976) െല റൂള്‍ 22 പ്രകോരം ഉദ്യചിതമായ ശിക്ഷ നടെപടെികേള്‍ സവീകേരിക്കുന്നതാണ്.