PSC Buddy
Category No: 617/13 - 622/13Notification No: ഡി.ആർII(3)267/13/GW

డ്രൈവർ ഗ്രേഡ് II (എൽ.ഡി.വി) - Driver Grade II (LDV) — തിരുത്തൽ വിജ്ഞാപനം - ഡ്രൈവർ ഗ്രേഡ് II (എൽ.ഡി.വി)

വിവിധ ജില്ലകളിൽ വിവിധ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് II (എൽ.ഡി.വി) തസ്തികയിലേക്ക് ഉള്ള തെരഞ്ഞെടുപ്പിനായി 31.12.2013 തീയതി പ്രസിദ്ധീകരിച്ച ഗസറ്റിൽ വിവിധ സമുദായങ്ങൾക്കായി കാറ്റഗറി നമ്പർ 617/13 മുതൽ 622/13 വരെ ചേർത്തിട്ടുള്ള എൻ.സി.എ. വിജ്ഞാപനത്തിലെ പ്രായപരിധി സൂചിപ്പിച്ചിരിക്കുന്ന ഖണ്ഡിക 6 (1) ൽ 18-42 പ്രായപരിധി ബാധകമായ സമുദായങ്ങളുടെ കൂട്ടത്തിൽ തെറ്റായി രേഖപ്പെടുത്തിയിരുന്ന SC, ST. വിഭാഗങ്ങളെ നീക്കം ചെയ്തുകൊണ്ട് ടി വിജ്ഞാപനം ഭേദഗതി വരുത്തിയിരിക്കുന്നു. SC, ST. വിഭാഗങ്ങളുടെ പ്രായപരിധി മേൽ വിജ്ഞാപനത്തിൽ 6 (2) ൽ പരാമർശിക്കുന്നുണ്ട്. ടി വിജ്ഞാപനത്തിലെ മറ്റു വ്യവസ്ഥകൾക്ക് മാറ്റമില്ല.

Notification Details & Specifications

Category No
617/13 - 622/13
Official PDF Document
Gazette Date
2013-12-31
Last Date
-
Department
विभिन्न വകുപ്പുകൾ (Various Departments)
Name of Post
డ്രൈവർ ഗ്രേഡ് II (എൽ.ഡി.വി) - Driver Grade II (LDV)
Scale of pay
-
Number of vacancies
-
Method of appointment
-
Age Limit
-
Qualifications
-
Notes
-